Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘എന്നെ വച്ച് ഒരു സംവിധായകൻ 20 കോടിയുടെ സിനിമ ചെയ്യാമെന്ന് പറയുകയാണെങ്കിൽ ഞാനത് വേണ്ട എന്ന് മാത്രമേ പറയുകയുള്ളൂ’:ഷറഫുദ്ധീൻ |Sharafudheen talkes about cinema

ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങിയ താരം അഞ്ചാം പാതിര എന്ന ചിത്രം മുതലാണ് സീരിയസ് റോളുകളിലേക്ക് മാറുന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 11:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പ്രേമം എന്ന ചിത്രത്തിലൂടെ തുടങ്ങി പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങളുടെ ഭാഗമായി മാറിയിട്ടുള്ള നടനാണ് ഷറഫുദ്ദീൻ . ഹാസ്യകഥാപാത്രങ്ങളിൽ തിളങ്ങിയ താരം അഞ്ചാം പാതിര എന്ന ചിത്രം മുതലാണ് സീരിയസ് റോളുകളിലേക്ക് മാറുന്നത്. ഈ ചിത്രത്തിലെ താരത്തിന്റെ വില്ലൻ കഥാപാത്രം വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നിരവധി ആരാധകരെ ആയിരുന്നു ഈ ചിത്രത്തിലൂടെ താരം സ്വന്തമാക്കിയിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്.

ഇപ്പോൾ തന്റെ സിനിമമൂല്യത്തെ കുറിച്ച് ആണ് താരം പറയുന്നത്. “എന്നെ വച്ച് ഒരു സംവിധായകൻ 20 കോടിയുടെ സിനിമ ചെയ്യാമെന്ന് പറയുകയാണെങ്കിൽ ഞാനത് വേണ്ട എന്ന് മാത്രമേ പറയുകയുള്ളൂ. കാരണം ആ 20 കോടി രൂപ തിരിച്ചു കിട്ടില്ല എന്ന് എനിക്കറിയാം. സിനിമയുടെ സമ്മർദം നമ്മൾ മാത്രമല്ല അനുഭവിക്കുന്നത്”. താരത്തിന്റെ ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത്. ഇത്തരത്തിൽ സംസാരിച്ചത് വളരെ നല്ല കാര്യമാണ് എന്നാണ് പലരും കമന്റുകളിലൂടെ അറിയിക്കുന്നത്.

ഒരു നടന് നിർമ്മാതാവിനോട് വളരെ വലിയൊരു കടമയുണ്ട്. അത് എന്താണെന്നാണ് ഷറഫുദ്ദീൻ പറയുന്നത് എന്നും സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്റെ വിഷയമല്ല അത് എന്നും താൻ തന്റെ ജോലി മാത്രമാണ് ചെയ്യുന്നത് എന്ന് കരുതി ജീവിക്കുന്ന ആളുകൾക്കിടയിൽ ഷറഫുദ്ദീൻ വ്യത്യസ്തനാവുകയാണ് എന്നുമൊക്കെ പലരും കമന്റുകളിലൂടെ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ നടന്റെ ഈ ഒരു പ്രസ്താവന ശ്രദ്ധ നേടുകയാണ് ചെയ്തത്. നിലവിൽ നിരവധി ചിത്രങ്ങളുടെ തിരക്കിലാണ് ഷറഫുദ്ധീൻ.
Story Highlights ;Sharafudheen talkes about cinema

ReadAlso:

‘ഞാനും മമ്മൂട്ടിയും ഒക്കെ അടങ്ങുന്ന തലമുറയുടെ സൗഭാഗ്യം, അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്’; മോഹന്‍ലാല്‍

കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ കുറിച്ച് തുറന്ന് പറഞ്ഞ് രേണു സുധി

ഗര്‍ഭിണി കൂടിയായ തന്നെ വഞ്ചിക്കാന്‍ ശ്രമിച്ചത് ഏറെ വേദനിപ്പിച്ചു; ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ – diya krishna faces financial fraud at her shop 

എന്‍ഗേജ്‌മെന്റ് ഫോട്ടോകള്‍ക്കു താഴെ നല്ല കമന്റുകള്‍ കാണുന്നതില്‍ സന്തോഷം; ആര്യയുമായുളള വിവാഹത്തെ കുറിച്ച് മനസ്സ്തുറന്ന് സിബിന്‍

ദേശീയ അവാർഡ് നേടിയ ആദ്യ തെലുങ്ക് നടൻ എന്നതിന് പുറമെ ഇപ്പോൾ അഭിമാനകരമായ ഗദ്ദർ പുരസ്കാരവും; ചരിത്രം തിരുത്തി കുറിച്ച് ഐക്കൺ സ്റ്റാർ അല്ലു അർജുൻ

Tags: Sharafudheen talkes about cinemaSharafudheen actorഷറഫുദ്ധീൻനടൻ ഷറഫുദ്ധീൻAnweshanam.comഅന്വേഷണം. Com

Latest News

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം | Monsoon causes widespread damage in Kerala; seven died

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; കെഎസ്ഇബിക്ക് നഷ്ടം 138.87 കോടി | kseb loses rs13887 crore heavy rain

കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് പരിശോധന | Vigilance raid at homes of Superintending Engineer of Kozhikode Corporation

ദളിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട SHO ക്കെതിരെ നടപടി | Custodial harassment of Dalit woman case: Peroorkada SHO transferred

മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.