Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

അവളെ രണ്ടായി വലിച്ച് കീറാൻ പറഞ്ഞു; ലോകത്ത് ഏറ്റവും ക്രൂരമായി കൊല്ലപ്പെട്ട ആന | tragic-story-of-big-mary-elephant

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 10, 2024, 09:17 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകത്തിലാദ്യമായി തൂക്കിലേറ്റപ്പെട്ട ആന. ബിഗ് മേരി’ അതായിരുന്നു അവളുടെ പേര് . ഒരുപാട് ചിരിപ്പിച്ച് , രസിപ്പിച്ച് ഒടുവിൽ നിസഹായായി മരണം വരിച്ചവൾ . ടെന്നസിയിലെ എർവിൻ പട്ടണം കൊലപാതകക്കുറ്റത്തിന് മേരിയെ അറസ്റ്റുചെയ്ത് ഒരു ജനക്കൂട്ടത്തിന് മുന്നിൽ വച്ച് തൂക്കിലേറ്റാൻ എന്താകും കാരണം .1916 ൽ ചാർലി സ്പാർക്ക് എന്ന യാത്രാ സർക്കസിന്റെ ഭാഗമായിരുന്നു മേരി. നാലു വയസ്സുള്ളപ്പോഴാണ് സ്പാർക്കിന്റെ പിതാവ് മേരിയെ വാങ്ങിയത്. ചാർലിയും ഭാര്യ ആഡി മിച്ചലും സ്വന്തം കുട്ടിയെപ്പോലെയാണ് അവളെ വളർത്തിയത്. അവരാണ് അവൾക്ക് “ബിഗ് മേരി” എന്ന് പേരിട്ടത്. അഞ്ച് ടൺ ഭാരമുണ്ടായിരുന്ന ആ ഏഷ്യൻ ആന, അവരുടെ എതിരാളിയായ ബാർനം & ബെയ്‌ലിയുടെ ആനയേക്കാൾ മൂന്ന് ഇഞ്ച് ഉയർത്തിൽ നിന്നു. എട്ടാം വയസ്സുമുതൽ പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ തുടങ്ങിയതാണ് മേരി.

വർഷങ്ങളോളം നിരവധി കാണികളെ സ്പാർക്കിന്റെ ഷോകളിലേക്ക് അവൾ ആകർഷിച്ചു . തല കുലുക്കിയും, ബേസ്ബോൾ കളിച്ചും അവൾ ആളുകളെ രസിപ്പിച്ചു. വിർജീനിയ എന്ന സ്ഥലത്തെത്തിയപ്പോഴാണ് വാൾട്ടർ എൽ‌ഡ്രിഡ്ജ് എന്ന് പേരുള്ള ഒരു ഹോട്ടൽ ജീവനക്കാരൻ ആനകളെ നോക്കുന്ന ഒരു ജോലിക്കായി അപേക്ഷിച്ചു. പരിചയക്കുറവ് ഉണ്ടായിരുന്നിട്ടും, സർക്കസ് കമ്പനി എൽഡ്രിഡ്ജിനെ ഒരു അണ്ടർ കീപ്പറായി നിയമിച്ചു. ആനയ്ക്ക് തീറ്റയും വെള്ളവും എത്തിച്ചു കൊടുക്കുക, അവയെ കുളിപ്പിക്കുക എന്നിവയായിരുന്നു അയാളുടെ ജോലി. വിർജീനിയയിൽ നിന്ന് സർക്കസ് ടെന്നസിയിലെ ചെറിയ പട്ടണമായ കിംഗ്സ്‌പോർട്ടിൽ എത്തിയിരുന്നു, ഒരു പ്രമോഷണൽ പ്രവർത്തനമെന്ന നിലയിൽ സർക്കസ് പട്ടണത്തിലെ പ്രധാന തെരുവിലൂടെ പരേഡും നടത്തി.

കിംഗ്സ്‌പോർട്ടിൽ വച്ച് വെള്ളം കൊടുക്കാനായി എൽ‌ഡ്രിഡ്ജ് മേരിയുടെ മുകളിൽ ഇരുന്നു കൊണ്ട് അവളെ വെള്ളമുള്ളയിടത്തേയ്ക്ക് നടത്തിച്ചു. പോകുന്നതിനിടയിൽ റോഡിന്റെ ഒരു വശത്ത് ഉപേക്ഷിക്കപ്പെട്ട ഒരു തണ്ണിമത്തന്റെ കഷ്ണം എടുക്കാൻ മേരി ശ്രമിച്ചു. എന്നാൽ ആ പ്രവൃത്തി അയാൾക്ക് ഇഷ്ടപ്പെട്ടില്ല. തുടർന്ന് എൽഡ്രിഡ്ജ് ഉപദ്രവിക്കാൻ പാടില്ലെന്ന ഉത്തരവുകൾ ലംഘിച്ച് അവളെ തോട്ടി കൊണ്ട് അടിക്കാൻ തുടങ്ങി. അതിന്റെ അറ്റത്തുള്ള കൊളുത്തുകൾ അവളുടെ മാംസത്തിൽ ആഴത്തിൽ തുളച്ചു കയറി. മേരി കരഞ്ഞു. , തുമ്പിക്കൈയുപയോഗിച്ച് മേരി എൽഡ്രിഡ്ജിനെ പിടിച്ച് വായുവിലേക്ക് ഉയർത്തി തറയിലേക്ക് വലിച്ചെറിഞ്ഞു. തല ചതച്ചുകളയാൻ അവളുടെ കൂറ്റൻ കാൽ ഉപയോഗിക്കുന്നതിന് മുമ്പ് മൃതദേഹം നിലത്തുവീണു അയാൾ തൽക്ഷണം മരിച്ചു.

എൽറിഡ്ജിന്റെ അനക്കം നിലച്ചതോടെ മേരി ശാന്തയായി. മറ്റാരെയും അവൾ ഉപദ്രവിച്ചില്ല. കണ്ടുനിന്ന ജനം ‘കൊലയാളി ആനയെ കൊല്ലണം’ എന്ന് ആർത്തുവിളിച്ചു. മറ്റുചിലർ കൂർത്ത കമ്പുകൊണ്ട് ആനയെ ഉപദ്രവിച്ചു. ചിലർ ആനക്ക് നേരെ കല്ലെറിഞ്ഞു. മേരിയുടെ ശരീരത്തിൽ നിന്നും രക്തം പൊടിഞ്ഞു.. എന്നിട്ടും അവൾ അനങ്ങിയില്ല. പക്ഷേ ജനം ശാന്തരായില്ല. ചില പ്രാദേശികനേതാക്കൾ സർക്കസ് ഉടമ ചാൾസിനെ കണ്ടു ഭീഷണിപ്പെടുത്തി. കിംഗ്സ്‌പോർട്ട് പട്ടണം എൽ‌ഡ്രിഡ്ജിന്റെ മരണത്തിന് നീതി തേടി. ഒരു കാഴ്ചക്കാരൻ വെടിവയ്ച്ച് മേരിയെ കീഴടക്കാൻ ശ്രമിച്ചു. പരാജയപ്പെട്ടപ്പോൾ, ആൾക്കൂട്ടം കൂടുതൽ പ്രകോപിതരായി. ചിലർ പറഞ്ഞു ആന തന്റെ കൊമ്പുകൾകൊണ്ട് കുത്തിക്കൊന്നുവെന്ന് , മറ്റുചിലർ തുമ്പിക്കൈകൊണ്ട് തലയിൽ അടിച്ചു കൊന്നു അങ്ങനെ പലതും പറഞ്ഞ് നടന്നു.

ഒടുവിൽ “ആനയെ കൊല്ലണം” എന്ന് ജനക്കൂട്ടം ആക്രോശിച്ചു. കൗണ്ടി ജയിലിനു വെളിയിൽ ആനയെ ചങ്ങലയ്ക്കിട്ടു. അവരെല്ലാം ഒറ്റ സ്വരത്തിൽ അലറി, “കൊലപാതകി മേരി.” അന്ന് വൈകുന്നേരം തൊട്ടടുത്തുള്ള പട്ടണത്തിൽ എർവിനിൽ സ്പാർക്സിന് ഒരു ഷോ ഉണ്ടായിരുന്നു. എന്നാൽ, മേരിയെ കൊല്ലാതെ സർക്കസ്സ് കമ്പനിയെ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജനക്കൂട്ടം പറഞ്ഞു. തന്റെ പ്രിയപ്പെട്ട മേരിയെ കൊല്ലാൻ കമ്പനിയ്ക്ക് തീരുമാനിക്കേണ്ടി വന്നു. വർഷങ്ങളായി മേരിയുമായുണ്ടായിരുന്ന വൈകാരിക ബന്ധം അറുത്തു മാറ്റാൻ കമ്പനി ഉടമ നിർബന്ധിതനായി. തന്റെ ബിസിനസ്സിന്റെ നിലനിൽപ്പിനായി അദ്ദേഹത്തിന് അത് ചെയ്യേണ്ടി വന്നു. അദ്ദേഹം പരസ്യമായി വധശിക്ഷ നടപ്പാക്കാൻ തീർച്ചപ്പെടുത്തി.

ReadAlso:

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

എന്താണ് ഈ മഹാസമാധി..? മഹാസമാധിയെ കുറിച്ചുള്ള വിവരങ്ങൾ വിശദമായി അറിയാം

എന്നാൽ 10,000 പൗണ്ട് തൂക്കമുള്ള ആനയെ എങ്ങനെ വധിക്കും എന്നത് കുഴപ്പിക്കുന്ന ഒരു ചോദ്യമായിരുന്നു. വെടിയുണ്ടകൾ, രണ്ട് ട്രെയിനുകൾക്കിടയിൽ ചതയ്ക്കുക മുന്നിലെയും പിന്നിലെയും കാലുകൾ എതിർ ദിശകളിലേക്ക് ഓടിക്കുന്ന രണ്ട് ട്രെയിനുകളിൽ ബന്ധിപ്പിച്ച് അവളെ ജീവനോടെ മുറിക്കുക അങ്ങനെ പലവിധ പദ്ധതികളും ചർച്ച ചെയ്യപ്പെട്ടു. ഒടുവിൽ സ്പാർക്സ് മേരിയെ തൂക്കിലേറ്റാൻ തീരുമാനിച്ചു. ഇതോടെ അവളുടെ അന്ത്യം കാണാൻ കാത്തിരിക്കുന്ന പട്ടണത്തിന് തൃപ്തിയായി. അടുത്ത ദിവസം, കമ്പനി എർവിൻ പട്ടണത്തിൽ പ്രവേശിച്ചു. റെയിൽ‌വേ പാതകളിൽ നിർത്തിയിട്ടിരുന്ന 100 ടൺ ക്രെയിനിൽ അവളെ കെട്ടിത്തൂക്കാൻ തീരുമാനമായി. ഒന്നും അറിയാതെ മേരി “തൂക്കുമരത്തിലേക്ക്” നടന്നു. സൗജന്യമായി ആ കാഴ്ച്ച കാണാൻ ആളുകളും എത്തി .അവൾ പതിവ് പോലെ കാണികളെ അഭിവാദ്യം ചെയ്തു. അവിടെ വച്ച് സർക്കസ് ജീവനക്കാർ അവളുടെ കഴുത്തിൽ ഒരു ചങ്ങല ഘടിപ്പിച്ചു. ചങ്ങളുടെ മറ്റേഭാഗം ക്രെയിനിലും ഘടിപ്പിച്ചു. ചങ്ങല അവളെ വായുവിലേക്ക് ഉയർത്തി.

എന്നാൽ, അഞ്ചടി ഉയർന്നപ്പോഴേക്കും ചങ്ങല പൊട്ടി. ആന നിലത്തു വീഴുകയും ഇടുപ്പ് തകരുകയും ചെയ്തു. അവൾ വേദനയോടെ കിടക്കുമ്പോൾ സർക്കസ് ജോലിക്കാർ അവളുടെ കഴുത്തിൽ രണ്ടാമത്തെ ചങ്ങല കെട്ടി. എന്നിട്ട് ഒരിക്കൽ കൂടി വായുവിൽ ഉയർത്തി. അവൾ വേദന കൊണ്ട് പിടഞ്ഞു, പരാക്രമങ്ങൾ കാണിച്ചു. ഒടുവിൽ ആ ശരീരം അനക്കമറ്റു. 30 മിനിറ്റ് അവൾ തൂക്കിൽ തന്നെ കിടന്നു. അതിന് ശേഷം വൈദ്യൻ അവൾ മരിച്ചുവെന്ന് പ്രഖ്യാപിക്കുകയും ജീവനക്കാർ മേരിയെ നിലത്തിറക്കുകയും ചെയ്തു തൊട്ടടുത്ത് തന്നെ മേരി കുഴിച്ചിട്ടു.

STORY HIGHLLIGHTS: tragic-story-of-big-mary-elephant

Tags: big meryhanging deathbig mary deathബിഗ് മേരിbig maryelephantmary the elephantElephant deathhanged elephantAnweshanam.comഅന്വേഷണം.കോംbigmary

Latest News

നിയമനം അഭിമുഖത്തിന് ശേഷം, വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയുന്നില്ല: പി സരിന്‍

പാക് ആക്രമണത്തിൽ പൂഞ്ചിൽ 13 പേർ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’; ഫേസ്ബുക്ക് പോസ്റ്റുമായി നിയയുടെ അമ്മ

വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ചവർ പിടിയിൽ

അതിർത്തി സംസ്ഥാനങ്ങളിലെ സ്കൂളുകൾ അടച്ചു, ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ കനത്ത സുരക്ഷയില്‍ രാജ്യം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.