Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

അഞ്ചു വയസ്സിൽ അമ്മയായ ഒരു പെൺകുട്ടിയാണ് ലിന|Lina is a girl who became a mother at the age of five

രണ്ടര വയസ്സ് മുതൽ തന്നെ ഈ കുട്ടിയ്ക്ക് ആർത്തവം എത്തി. അതുകൊണ്ടാണ് 5 വയസ്സിൽ ഈ പെൺകുട്ടി ഗർഭിണിയായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 09:11 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ലോകം മുഴുവൻ ഉള്ള ജനങ്ങളെ ഒരേപോലെ അമ്പരപ്പിൽ ആഴ്ത്തിയ ഒരു പെൺകുട്ടിയാണ് ലിന മദീന. ഈ ഒരു പെൺകുട്ടിയുടെ കഥയെന്നു പറയുന്നത് ലോകചരിത്രത്തിൽ തന്നെ അഞ്ചു വയസ്സിൽ അമ്മയായ ഒരു പെൺകുട്ടിയാണ് ലിന. 1933 സെപ്റ്റംബർ 23 ന് ജനിച്ച പെൺകുട്ടിയാണ് ലിന. 5 വയസിൽ അസാധാരണം ആകും വിധം ഈ പെൺകുട്ടിയുടെ വയറു വീർത്ത് വരുന്നത് കണ്ട് ഈ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് മാതാപിതാക്കൾ ആണ്. ആശുപത്രിയിൽ എത്തിയപ്പോൾ എല്ലാവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഡോക്ടർമാർക്ക് മാതാപിതാക്കളോട് പറയാൻ ഉണ്ടായിരുന്നത്. ഈ പെൺകുട്ടി ഏഴുമാസം ഗർഭിണിയാണ് എന്നതായിരുന്നു ഈ ഒരു വാർത്ത. അഞ്ചു വയസ്സിൽ തങ്ങളുടെ കുട്ടിക്ക് എന്താണ് സംഭവിച്ചത് എന്ന് അറിയാതെ ആ മാതാപിതാക്കൾ തന്നെ അമ്പരന്നു പോയിരുന്നു.

ഈ പെൺകുട്ടി ഒരു പ്രത്യേകമായ രോഗത്തിന് ഇരയായിരുന്നു. വളരെ കുറച്ച് ആളുകൾക്ക് മാത്രം ഉണ്ടാവുന്ന ഒരു പ്രത്യേക തരം രോഗമായിരുന്നു ഈ കുട്ടിക്ക് ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഈ കുട്ടി രണ്ടര വയസ്സായപ്പോൾ തന്നെ പ്രായപൂർത്തിയായിരുന്നു. മൂന്നുവയസ്സ് ആയപ്പോൾ തന്നെ അവളുടെ ശരീരത്തിലെ സ്തനങ്ങളും മറ്റും പൂർണ്ണ വളർച്ചയിൽ എത്തുകയും ചെയ്തിരുന്നു. അതായിത് രണ്ടര വയസ്സ് മുതൽ തന്നെ ഈ കുട്ടിയ്ക്ക് ആർത്തവം എത്തി. അതുകൊണ്ടാണ് 5 വയസ്സിൽ ഈ പെൺകുട്ടി ഗർഭിണിയായത്. ആദ്യം ഈ പെൺകുട്ടിക്ക് ട്യൂമർ ഉണ്ടെന്നാണ് ഡോക്ടർമാർ കരുതിയത്. പിന്നീടാണ് ഈ പെൺകുട്ടി ഗർഭത്തിന്റെ ഏഴാം മാസത്തിലാണ് എന്ന് ഡോക്ടർമാർ സ്ഥിതീകരിക്കുന്നത്.

അന്ന് പെറുവിൽ അബോർഷൻ ഒക്കെ ഇല്ലാതിരിക്കുന്ന ഒരു കാലഘട്ടം കൂടിയാണ്. അതുകൊണ്ടു തന്നെ ഈ കുട്ടിയെ പ്രസവിക്കുക മാത്രമായിരുന്നു ഈ കുട്ടിയുടെ മുൻപിൽ ഉണ്ടായിരുന്ന ഒരേ ഒരു മാർഗ്ഗം. അങ്ങനെ ഒരാൺകുട്ടിക്ക് അഞ്ചാമത്തെ വയസ്സിൽ ഈ പെൺകുട്ടി ജന്മം നൽകുകയാണ് ചെയ്തത്. ഇത്രയും ചെറിയ പ്രായത്തിൽ പ്രസവിച്ച മറ്റൊരു പെൺകുട്ടി നമ്മുടെ ചരിത്രത്തിൽ തന്നെ മറ്റൊന്നില്ല. ഈ പെൺകുട്ടിയുടെ മകൻ ആദ്യം ഇവളുടെ സഹോദരൻ ആണ് എന്നാണ് വിശ്വസിച്ചിരുന്നത്. ആരോഗ്യപൂർണമായി തന്നെയാണ് ആ കുട്ടി വളർന്നത് എങ്കിലും 40 മത്തെ വയസ്സിൽ മജ്ജരോഗത്തെ തുടർന്ന് ആ കുട്ടി മരണപ്പെടുകയായിരുന്നു ചെയ്തത്.

എന്താണ് ഈ പെൺകുട്ടിക്ക് സംഭവിച്ചത് എന്നും ആരാണ് ഈ പെൺകുട്ടിയെ ഇത്തരത്തിൽ ഉപയോഗിച്ചത് എന്നത് ഈ കുട്ടിയോ കുട്ടിയുടെ വീട്ടുകാരോ ഇതുവരെയും തുറന്നു പറഞ്ഞിട്ടില്ല. ഇപ്പോഴും ഈ കുട്ടിയുടെ കുഞ്ഞിന്റെ പിതാവിന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല ഈ കുടുംബം. ലിനയുടെ അച്ഛനെ സംശയത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു എന്നാൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പിന്നീട് വിട്ടയക്കുകയായിരുന്നു ചെയ്തത്. 1972 ഈ പെൺകുട്ടി വിവാഹിത ആവുകയാണ് ചെയ്തത്. തുടർന്ന് രണ്ടാമത് ഒരു മകനെ കൂടി പ്രസവിക്കുകയും ചെയ്തു.

ഈ ഒരു വാർത്ത ഇപ്പോഴും പലർക്കും വലിയ അത്ഭുതമാണ് സമ്മാനിക്കുന്നത്. എങ്കിലും ഇത്രയും ചെറിയൊരു പെൺകുട്ടിയോട് ഇത്രയും വലിയ ക്രൂരത ചെയ്തത് ആരാണ് എന്ന് കണ്ടുപിടിക്കണമായിരുന്നു എന്നാണ് പലരും പറയുന്നത്. ഒരുപക്ഷേ അയാളുടെ ഐഡന്റിറ്റി ലോകത്തിനു മുൻപിൽ വെളിപ്പെടുത്തിയില്ല എങ്കിൽ പോലും കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു പെൺകുട്ടിയോട് ഇത്രയും വലിയ ക്രൂരത ചെയ്ത ആളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് അത്യാവശ്യമായിരുന്നു. അഞ്ചുവയസ്സിൽ അമ്മയാവുക എന്ന് പറയുമ്പോൾ ആ കുട്ടി എത്രത്തോളം മാനസിക സംഘർഷത്തിലൂടെ കടന്നു പോയിട്ടുണ്ടാവും.

ReadAlso:

ഇന്ത്യയ്ക്കൊപ്പം എന്നും നിൽക്കും എന്ന് വിശ്വാസമുള്ള ഒരു രാജ്യം അന്നത്തെ അവസ്ഥയിലും ഇന്ത്യക്കൊപ്പം നിന്നത് ആ രാജ്യം

മലമുകളിലെ പുണ്യഭൂമി, സാഹസീക സഞ്ചാരികളുടെയും ശൈശവ ഭക്തരുടേയും ഇഷ്ടക്ഷേത്രം; ഇത് കേദാർനാഥ്

ലോക തൊഴിലാളി ദിനത്തിന്റെ ചരിത്രം അറിയാമോ.? എന്തുകൊണ്ടാണ് മെയ് 1 ലോക തൊഴിലാളി ദിനമായി മാറിയത്.?

ഒരു പോപ്പിന്റെ മരണത്തിനുശേഷം നടക്കുന്ന ചടങ്ങുകൾ എന്തൊക്കെയാണ്.?

നോക്കിനിൽക്കേ തന്നെ ഉറഞ്ഞ മഞ്ഞ് ​വജ്രങ്ങൾ നിറഞ്ഞ നി​ഗൂഢ ഗർത്തങ്ങളാകും!!

ഒരുപക്ഷേ ജീവിതത്തിലെ ഒരുപാട് പ്രയാസങ്ങളെ നേരിടുവാനുള്ള ഒരു ശക്തി ആ ചെറിയ പ്രായം കൊണ്ട് തന്നെ അവൾ സായുധമാക്കിയിട്ടുണ്ടാകും. പിന്നീട് പലരും അഭിമുഖങ്ങൾക്ക് മറ്റും വിളിച്ചിരുന്നു എങ്കിലും അഭിമുഖങ്ങളെല്ലാം തന്നെ അവൾ നിരസിക്കുകയായിരുന്നു ചെയ്തത്. മറ്റുള്ളവർക്ക് മുൻപിൽ ഒരു വാർത്തയായി മാറാൻ പിന്നീടും അവൾ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് സത്യം. ഈ പെൺകുട്ടിയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ് അറിയിക്കാൻ മറക്കല്ലേ
Story Highlight ;Lina is a girl who became a mother at the age of five

Tags: അന്വേഷണം.കോംLina is a girl who became a mother at the age of fiveLina is a girl who became a motherat the age of fivelina madheenaലിന മദീനAnweshanam.com

Latest News

മാത്യു കുഴൽനാടനെതിരെ ഇ ഡി അന്വേഷണം; ചോദ്യം ചെയ്യും

ട്രംപിന്റെ താരിഫ് ഭീഷണി തുടരുന്നു; കരാറിലില്ലാത്തവർക്ക് 15-20% താരിഫ്!!

നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപകൂടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സൗജന്യയ്ക്ക് നീതി ലഭിക്കുമോ?? ധർമ്മസ്ഥലയിലെ കുഴിമാടങ്ങൾ പൊളിക്കുമ്പോൾ ആ 17 വയസുകാരിയുടെ കൊലപാതകികൂടി പുറത്തുവരുമോ??

അടിമാലിയിൽ വയോധികയെ ലോഡ്ജിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.