Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ബാൾട്ടിക് കടലിൽ പഴയ കപ്പൽ കണ്ടെത്തി! ഉള്ളിൽ നൂറ്റാണ്ട് പഴക്കമുള്ള മദ്യക്കുപ്പികൾ; പിന്നിലെ ദുരൂഹത | baltic-sea-shipwreck-aland-170-years

മിനറൽ വാട്ടർ കണ്ടെത്തിയതിലാണ് കൂടുതൽ ചരിത്രപരമായ പ്രാധാന്യമുള്ളതെന്ന് ഗവേഷകർ പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 09:15 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആഴക്കടലിൽ നിധി ഉണ്ടെന്ന് വിശ്വസിക്കുന്നവർ ഉണ്ടാകാം. കാലാകാലങ്ങളായി നിരവധി കപ്പലുകളുടെ അവശിഷ്ടങ്ങളും ഇത്തരത്തിൽ സമുദ്രാന്തർ ഭാഗത്ത് കണ്ടെത്തിയിട്ടുണ്ട്. അത്തരത്തിൽ ഒന്നാണ് 170 വർഷം മുൻപ് തകർന്ന ഒരു കപ്പൽ ബാൾട്ടിക് കടലിൽ കണ്ടെത്തിയ സംഭവം. ബാൾട്ടിക് ടെക് എന്ന ഡൈവിങ് സംഘമാണ് തകർന്ന കപ്പൽ സ്വീഡിഷ് ദ്വീപായ ഒലൻഡിന് 37 കിലോമീറ്റർ അകലെയായി കണ്ടെത്തിയത്. ഇതിനുള്ളിൽനിന്ന് 100 ഷാംപെയ്ൻ മദ്യക്കുപ്പികളും ലഭിച്ചു. മദ്യക്കുപ്പികൾക്കു പുറമേ മിനറൽ വാട്ടർ, കളിമൺ പാത്രങ്ങൾ എന്നിവയും കപ്പലിൽ നിന്നു കണ്ടെത്തി.

എന്നാൽ ഷാംപെയ്ൻ മദ്യം കണ്ടെടുത്തതിലല്ല, മറിച്ച് മിനറൽ വാട്ടർ കണ്ടെത്തിയതിലാണ് കൂടുതൽ ചരിത്രപരമായ പ്രാധാന്യമുള്ളതെന്ന് ഗവേഷകർ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ മിനറൽ വാട്ടർ കുടിക്കുന്നത് യൂറോപ്പിലെ ധനാഢ്യർക്കും ഉന്നത സ്ഥാനങ്ങളിലുള്ളവർക്കും ഒരു ഫാഷനായിരുന്നു. ഇതിനായാണ് കപ്പലിൽ ഇവ നിറച്ചുകൊണ്ടുപോയതെന്ന് കരുതുന്നു. കളിമൺ കുപ്പികളിലായിരുന്നു ഈ മിനറൽ വാട്ടർ സൂക്ഷിച്ചിരുന്നത്.

1850 മുതൽ 1867 വരെയുള്ള കാലയളവിലായിരുന്നു ഇതു നിർമിച്ചത്. ജർമൻ കമ്പനിയായ സെൽട്ടേഴ്‌സായിരുന്നു ഇതിന്റെ നിർമാതാക്കൾ. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിനു വടക്കുള്ള ടോനസ് മലനിരകളിൽ നിന്നായിരുന്നു ഇതിന്‌റെ സ്രോതസ്സ്. ഇന്നും ഈ കമ്പനി ഉണ്ട്. ഷാംപെയ്ൻ മദ്യക്കുപ്പികൾ 19, 20 നൂറ്റാണ്ടുകളിൽ സംഭവിച്ച പല കപ്പൽ തകർച്ചകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 2010ൽ ഒരു ഡൈവിങ് സംഘം ഫിൻലൻഡിന്റെ അലൻഡ് ദ്വീപസമൂഹത്തിനു സമീപം 168 ഷാംപെയ്ൻ കുപ്പികൾ കണ്ടെത്തി. തകർന്ന ടൈറ്റാനിക്കിനുള്ളിൽ നിന്നും ഷാംപെയ്ൻ കുപ്പികൾ കണ്ടെത്തിയിരുന്നു. 3800 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്തതു മൂലം കടുത്ത സമുദ്രസമ്മർദ്ദത്തിന് അടിപ്പെട്ടിരുന്നെങ്കിലും ഇവ പൊട്ടിയിരുന്നില്ലെന്നതു ശ്രദ്ധേയമായിരുന്നു.

STORY HIGHLLIGHTS: baltic-sea-shipwreck-aland-170-years

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: ENVIRONMENT NEWSAnweshanam.comകപ്പൽENVIRONMENTALISTഅന്വേഷണം.കോംബാൾട്ടിക് കടൽBaltic Seaship foundSEAdeep sea shipSHIPഷാംപെയ്ൻdeep sea

Latest News

സാമ്പത്തിക തട്ടിപ്പ് ആരോപണം: റാന്നി മുൻ എംഎൽഎ പ്രമോദ് നാരായണനെതിരെ കേസെടുത്തു | Financial fraud allegation: Case registered against former Ranni MLA Pramod Narayan

വട്ടവടയിൽ ഉണ്ടായ മണ്ണിടിച്ചിൽ: പരിക്കേറ്റവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Rain alert in Kerala: Orange and yellow alert declared in Various districts

തുരുമ്പെടുത്ത് സൈക്കിളുകൾ; കോഴിക്കോട് കോർപറേഷന്റെ സിറ്റി സൈക്കിൾ പദ്ധതി വൻ പരാജയം | Kozhikode Corporation’s city cycle project is a failure

ഇടുക്കിയിൽ കനത്ത മഴ: വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് പേർക്ക് ദാരുണാന്ത്യം | Heavy rain in Idukki: Tow died in Vattavada

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies