Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

28 വർഷമായി പച്ചനിറം മാത്രം ഉപയോഗിക്കുന്ന എലിസബത്ത് സ്വീറ്റ് ഹാർട്ട്|DIFFERENT WOMEN ELIZABATH SWEET HEART

28 വർഷമായി പച്ചനിറം മാത്രം ഉപയോഗിക്കുന്ന എലിസബത്ത് സ്വീറ്റ് ഹാർട്ട് എന്ന വ്യക്തി പലർക്കും ഒരു അത്ഭുതമായിരിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 11, 2024, 11:07 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

28 വർഷമായി പച്ചനിറം മാത്രം ഉപയോഗിക്കുന്ന എലിസബത്ത് സ്വീറ്റ് ഹാർട്ട് എന്ന വ്യക്തി പലർക്കും ഒരു അത്ഭുതമായിരിക്കും. 74 വയസ്സുകാരി ആയ എലിസബത്ത് കുറച്ച് അധികം കാലങ്ങളായി പച്ച നിറത്തിനോട് വല്ലാത്ത പ്രണയം കാണിക്കുകയാണ്. പച്ചനിറത്തോടുള്ള ഈ അഭിനിവേശം കാരണം ഗ്രീൻ ലേഡി എന്നാണ് ബ്രൂക്ലിൻ പ്രദേശത്ത് ഇവർ അറിയപ്പെടുന്നത്. അറിയാം ഇവരുടെ വ്യത്യസ്തമായ കഥ..

കഴിഞ്ഞ 20 വർഷത്തോളമായി അവർ തല മുതൽ കാല് വരെ ധരിക്കുന്ന എല്ലാ വസ്തുക്കളും പച്ച നിറത്തിലുള്ളതാണ്. മുടിക്ക് പോലും പച്ചനിറത്തിലുള്ള ചായമാണ് പൂശിയിരിക്കുന്നത്. പച്ചയായി മാറിയിരിക്കുന്നു എന്നാണ് ഇവർ പറയുന്നത്. തനിക്ക് മറ്റൊരു നിറവും ധരിക്കാൻ ഇഷ്ടമില്ല എന്നവർ ഉറപ്പിച്ചു പറയുന്നു. നെൽസൺ സ്ട്രീറ്റിലെ അവരുടെ വീട് കാണുമ്പോഴും മുഴുവൻ പച്ചയാണ്. മുൻവശത്തെ വാതിലും പിൻവാതിലും ഇന്റീരിയലും ഗോവണിപ്പടിയും എല്ലാം പച്ചനിറത്തിലുള്ള പെയിന്റുകളാൽ നിറഞ്ഞിരിക്കുകയാണ്. അടുക്കളയാവട്ടെ ഒരു പച്ച പരവതാനി പോലെ തോന്നിക്കും. ഒരു പച്ച ചവറ്റു കുട്ട പച്ച പാത്രങ്ങൾ. പച്ചക്കട്ടിങ് ബോർഡുകൾ പച്ചനിറത്തിലുള്ള സോസ്പാനുകൾ എന്നിവയാണ് വീട്ടിലുള്ളത്. എന്തിനധികം പറയുന്നു സിങ്കിൽ കിടക്കുന്ന സ്പോഞ്ചുകൾക്ക് പോലും പച്ചനിറമാണ് ഉള്ളത്. അതുപോലെ മുട്ടകളും പച്ച നിറത്തിലുള്ളതാണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഈ പച്ചനിറത്തിലുള്ള സാധനങ്ങൾ ഇവർ ശേഖരിക്കുന്നത് എന്നത് ആളുകളിൽ കൗതുകം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. അവർ ഉപയോഗിക്കുന്ന ഫേസ് വാഷുകൾ, സോപ്പുകൾ എല്ലാം പച്ചനിറത്തിലുള്ളവയാണ്. നന്നായി വരയ്ക്കുന്ന വാട്ടർ കളർ നിർമ്മിക്കുന്ന കലാകാരി കൂടിയാണ് ഇവർ.

മികച്ച വസ്ത്ര ഡിസൈനർമാർക്കും നിർമ്മാതാക്കൾക്കും ഒക്കെ തന്റെ വാട്ടർ കളർ രീതി കൊണ്ട് പെയിന്റ് ചെയ്ത പ്രിന്റുകളും ഇവർ നൽകിയിട്ടുണ്ട്. വർഷങ്ങളോളം ഇവർ ഇത്തരത്തിലുള്ള ജോലികളൊക്കെ ചെയ്തിരുന്നു എന്നാൽ 28 വർഷമായി ഇവർ പച്ചനിറത്തിന് അഡിക്റ്റായി മാറിയിരിക്കുകയാണ്. തന്റെ പ്രിയപ്പെട്ട നിറമാണ് പച്ച എന്നാണ് ഇവർ പറയുന്നത്. ഇടുന്ന സോക്സും സ്ലിപ്പറുകളും എല്ലാം പച്ച നിറത്തിലുള്ളതാണ്. അതുപോലെ തലയിൽ കുത്തുന്ന ക്ലിപ്പുകൾ ബോ തുടങ്ങിയവയെല്ലാം പച്ച നിറത്തിലുള്ളതാണ്. പച്ച ഫ്രെയിമുകൾ ഉള്ള കണ്ണടകൾ മാത്രമാണ് വയ്ക്കാറുള്ളത്. കണ്ണുകളിൽ ധരിക്കുന്ന ഐഷാഡോ പോലും പച്ചനിറമാണ്. താൻ എപ്പോഴും സന്തോഷം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും പച്ച പോസിറ്റീവ് നിറം ആണെന്നും ഏറ്റവും സന്തോഷം ലഭിക്കുന്ന നിറമാണെന്നും ആണ് ഇവർ പറയുന്നത്. ജോലികൾ ചെയ്യുമ്പോൾ പോലും താൻ പച്ച നിറത്തിനോട് ആണ് കൂടുതൽ ഇഷ്ടം കാണിക്കുന്നത്.

പലരും ഇവർ മാനസിക രോഗിയാണ് എന്ന തരത്തിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ തനിക്ക് വല്ലാത്ത അഭിനിവേശമാണ് പച്ച നിറത്തിനോടുള്ളത് എന്നും. അതുകൊണ്ടാണ് താൻ പച്ച നിറത്തിൽ കഴിയുന്നത് എന്നുമാണ് ഇവർ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവ സാന്നിധ്യമായ ഇവർക്ക് 3 ലക്ഷത്തിലധികം ഫോളോവേഴ്സ് എന്നാണ് ഇൻസ്റ്റഗ്രാമിൽ മാത്രമുള്ളത്. ഒരു നിറത്തോട് ഇഷ്ടം തോന്നുക എന്നത് വലിയ കുറ്റം ഒന്നുമല്ല. എന്നാൽ വർഷങ്ങളായി ആ നിറം മാത്രമേ ധരിക്കൂ എന്നും ആ നിറത്തോടുള്ള ഇഷ്ടം അത്രത്തോളം ഒരാളെ കീഴടക്കി എന്നും പറയുന്നത് ഒരു വ്യത്യസ്തത തന്നെയായിരിക്കും. 1999 മുതൽ തല മുതൽ കാല് വരെയുള്ള പച്ച വസ്ത്രങ്ങളാണ് ധരിക്കുന്നത് എന്നാണ് അവർ പറയുന്നത്. പച്ച നിറത്തിനോട് വല്ലാത്ത ഇഷ്ടം അത്രത്തോളം തനിക്കുണ്ട് എന്നും അവർ പറയുന്നുണ്ട്. ഇവരുടെ കുടുംബവും ഇത് അംഗീകരിച്ചു തരുന്നുണ്ട്. ഇതിനിവർ പറയുന്ന കാരണമാണ് ഏറ്റവും വിചിത്രം, സമാധാനവും സന്തോഷവും താൻ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ടാണ് താൻ പച്ചനിറത്തെ കൂടുതലായി ഇഷ്ടപ്പെടുന്നത് എന്നുമാണ് ഇവർ പറയുന്നത്. പച്ചനിറത്തോടുള്ള ഇവരുടെ അഭിനിവേശമാണ് ഗ്രീൻ ലേഡി എന്ന പേര് ഇവർക്ക് നേടിക്കൊടുത്തത്. ഇവരെക്കുറിച്ച് അറിഞ്ഞ് ദിനംപ്രതി നിരവധി ആളുകളാണ് ഇവരുടെ വീട് സന്ദർശിക്കാനായി എത്തുന്നത്. പച്ചനിറത്തിൽ വിശാലമായി ഒരുക്കിയിരിക്കുന്ന ഈ വീട് ഇപ്പോൾ ടൂറിസ്റ്റുകളുടെ ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറിയിരിക്കുകയാണ്. നിങ്ങൾക്ക് എന്താണ് ഇവരെക്കുറിച്ച് തോന്നുന്നത്.

Story highlights : Green Lady Elizabeth sweet heart

ReadAlso:

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

‘ഇന്ത്യ നമ്മളെ ആക്രമിച്ചു’; വാർത്ത വായിക്കുന്നതിനിടെ വികാരഭരിതയായി പാക് അവതാരക, വീഡിയോ വൈറൽ…

യാത്രയ്ക്കിടയിൽ എസി കോച്ചിൽ ടിക്കറ്റെടുക്കാതെ ഒരതിഥി! ശുചിമുറിയിൽ നുഴഞ്ഞുകേറി കുഞ്ഞൻ പാമ്പ്; കണ്ടതോടെ കൈക്ക് എടുത്ത് പുറത്തേക്ക് തട്ടി ജീവനക്കാരൻ! വീഡിയോ കാണാം | Snake in Dibrugarh Rajdhani express

10-ാം ക്ലാസ് പരീക്ഷയിൽ തോറ്റത് ആറ് വിഷയങ്ങൾക്ക്, ആകെ നേടിയത് 32 ശതമാനം മാർക്കും! കുറ്റപ്പെടുത്താതെ കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബം; വൈറൽ സംഭവം ഇങ്ങനെ | 10th student fail in exam

Tags: Anweshanam.comഅന്വേഷണം.കോംDIFFERENT WOMEN ELIZABATH SWEET HEARTVIRAL WOMENഎലിസബത്ത് സ്വീറ്റ് ഹാർട്ട്പച്ച സ്ത്രീgreen lady

Latest News

ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയിലെക്ക് ഡ്രോൺ ആക്രമണം; ഡല്‍ഹിയില്‍ നിര്‍ണായകയോഗം വിളിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലേക്ക് ഡ്രോണുകള്‍ അയച്ചത് യാത്രാവിമാനങ്ങളെ മറയാക്കി; തരംതാണ പ്രതിരോധ മുറയുമായി പാകിസ്താന്‍

നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷം ലഘൂകരിക്കണം; പാക്ക് പ്രധാനമന്ത്രിക്ക് ഉപദേശവുമായി നവാസ് ഷെരീഫ്

താമരശേരിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസ് ആകെ എഴുതിയ പരീക്ഷയില്‍ എ പ്ലസ്

ചൈനക്കെതിരായ താരിഫ് യുദ്ധം മയപ്പെടുത്തി ട്രംപ്; നികുതി 145 ശതമാനത്തിൽ നിന്ന് 80 ശതമാനം കുറയ്ക്കാൻ തീരുമാനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.