Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

തന്നെ നായികയാക്കി സിനിമ ചെയ്യില്ലെന്ന് അച്ഛൻ; അവസരങ്ങളുടെ വില മനസിലാക്കി തന്നത് പ്രിയദർശൻ |keerthy-suresh-says-she-got-opportunities-in-cinema

രജനി സാറിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഒഴിവാക്കാൻ മനസു അനുവദിച്ചില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2024, 07:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിനിമ കുടുംബത്തിലാണ് കീർത്തി സുരേഷിന്റെ ജനനം. കീർത്തിയുടെ അച്ഛനും അമ്മയും എല്ലാം സിനിമയിൽ പ്രവർത്തിക്കുന്നവർ. എന്നാൽ അതു ഉപയോഗപ്പെടുത്തി കൊണ്ടായിരുന്നില്ല കീർത്തി സിനിമയിലേക്ക് കാലെടുത്തുവെച്ചത്. ചെറുപ്പം മുതൽ തന്നെ സിനിമയിൽ എത്തണമെന്ന് തീവ്രമായ ആഗ്രഹം കീർത്തിക്ക് ഉണ്ടായിരുന്നു. എന്നാൽ സ്വന്തം അധ്വാനം കൊണ്ട് മാത്രം സിനിമയിൽ എത്തണം എന്നായിരുന്നു അച്ഛനായ സുരേഷ് കീർത്തിയോട് പറഞ്ഞത്.

ബോളിവുഡിൽ തന്റെ ആദ്യ ചിത്രം അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. തമിഴ് ചിത്രം തെരിയുടെ റീമേക്ക് ബേബി ജോൺ എന്ന സിനിമയിൽ ഒരു നായിക കീർത്തിയാണ്. വരുൺ ധവാനാണ് വിജയ് ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്. ബേബി ജോൺ കീർത്തി സുരേഷിന്റെ വമ്പൻ ബോളിവുഡ് എൻഡ്രി ആവുമെന്നതിൽ സംശയമില്ല. ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. ഇപ്പോഴിതാ താൻ വന്ന വഴികളെ കുറിച്ച് സംസാരിക്കുകയാണ് കീർത്തി.

അവസരങ്ങളുടെ വില മനസിലാക്കാൻ സാധിച്ചത് അപ്രതീക്ഷിതമായി പ്രിയൻ അങ്കിൾ ​ഗീതാഞ്ജലിയിലേക്ക് വിളിച്ചപ്പോഴാണ്. പ്രിയൻ അങ്കിൾ ആവശ്യപ്പെട്ടതു കൊണ്ടാണ് അച്ഛനും ഒപ്പം നിന്നത്.” കീർത്തി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞയുടൻ കീർത്തി ഫാഷൻ ഡിസൈനിം​ഗ് പഠിക്കാൻ പോയി. അഭിനയം നടന്നില്ലെങ്കിൽ ഡിസൈനിം​ഗ് എന്ന ലക്ഷ്യമായിരുന്നു. ഫാഷൻ ഡിസൈനിം​ഗ് പഠിക്കുന്ന സമയത്താണ് പ്രിയദർശൻ ​ഗീതാഞ്ജലിയിലേക്ക് ക്ഷണിക്കുന്നത്. കേട്ടയുടൻ കീർത്തിക്ക് അൽപം ടെൻഷനായി, പക്ഷേ സിനിമ ചെയ്തു തുടങ്ങിയപ്പോൾ കീർത്തിക്ക് അഭിനയം ലഹരിയായി തുടങ്ങി.

അതിനു ശേഷം നിരവധി സിനിമകൾ. ഭാഷകൾ താണ്ടി ഇപ്പോൾ ബോളിവുഡിലും കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. കീർത്തിയുടെ ഫിലിമോ​ഗ്രാഫി ഏറെ വ്യത്യസ്തമാണ്. മഹാനടി ചെയ്ത ശേഷം സണ്ടക്കോഴി 2, സർക്കാർ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് ചെയ്തത്. എല്ലാ തരം കഥാപാത്രങ്ങളും തന്റെ ലിസ്റ്റിൽ ഉണ്ടായിരിക്കണമെന്നാണ് കീർത്തി സുരേഷിന്റെ ആ​ഗ്രഹം. അങ്ങനെയാണ് അണ്ണാത്തെ ചെയ്തത്.

“അണ്ണാത്തെയിലേക്ക് അവസരം ലഭിച്ചപ്പോൾ മറ്റൊരു പ്രൊജക്ടിലേക്കും അവസരം വന്നിരുന്നു. അതൊരു വലിയ സിനിമയും നല്ല കഥാപാത്രവുമായിരുന്നു. എന്നാൽ രജനി സാറിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഒഴിവാക്കാൻ മനസു അനുവദിച്ചില്ല. അദ്ദേ​ഹത്തിനൊപ്പം ഒരു സ്ക്രീൻ സ്പെയ്സ് കിട്ടാൻ വേണ്ടി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. എന്നാൽ അവസാനം അദ്ദേഹത്തിനൊപ്പം സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ശരിക്കും വേറൊരു ലോകത്തായിരുന്നു.” കീർത്തി പറഞ്ഞു.

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

“സിനിമയിൽ എത്തിപ്പെടണമെന്ന് ചെറുപ്പം മുതൽക്കേയുള്ള ആ​ഗ്രഹമാണ്. ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഈ ലൈംലൈറ്റിൽ തന്നെ തുടരണമെന്നായിരുന്നു ആ​ഗ്രഹം. ചെറുപ്പത്തിൽ അമ്മക്കൊപ്പം പുറത്ത് പോകുമ്പോൾ ആളുകൾ അമ്മയുടെ കൂടെ ഫോട്ടോകൾ എടുക്കുകയും ഓട്ടോ​ഗ്രാഫ് വാങ്ങിക്കുകയും ചെയ്യുന്നത് കാണാറുണ്ടായിരുന്നു. അമ്മ ചെയ്യുന്നത് കണ്ടിട്ട് ഞാനും ഒരു ബുക്കിൽ എന്റെ ഓട്ടോ​ഗ്രാഫ് എഴുതി പഠിക്കുകമായിരുന്നു. ഭാവിയിൽ ഇതുപോലെ ഓട്ടോ​ഗ്രാഫ് കൊടുക്കണമെന്നായിരുന്നു മനസു നിറയെ. അതിനാൽ എനിക്ക് സിനിമയാണ് എപ്പോഴും ഇഷ്ടം.

ചെറുപ്പം മുതൽക്കേ കണ്ണാടിയുടെ മുന്നിൽ വെച്ച് അഭിനയിക്കുമായിരുന്നു. ഇതൊന്നും അച്ഛനും അമ്മക്കും അറിയില്ലായിരുന്നു. പ്ലസ്ടു കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു എന്നെ നായികയാക്കി സിനിമ എടുക്കുമോ എന്ന്. പക്ഷേ അച്ഛൻ ചെയ്തില്ല. എനിക്ക് അർഹതയുണ്ടെങ്കിൽ സിനിമയിലേക്ക് എങ്ങനെയാണെങ്കിലും എത്തും. എന്നാൽ അച്ഛന്റെ റെക്കമെന്റേഷനോടു കൂടി എന്നെ സിനിമയിലൂടെ അവതരിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ ആ തീരുമാനം എനിക്ക് ​ഗുണം ചെയ്തിട്ടേയുള്ളൂ” – കീർത്തി പറഞ്ഞു.

content highlight: keerthy-suresh-says-she-got-opportunities-in-cinema

Tags: Anweshanam.comഅന്വേഷണം.കോംkeerthy sureshActressINDIAN CINEMA

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies