Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Beauty Tips

ചുണ്ടെല്ലാം ഇനി ചുവന്നു തുടുക്കും; ആഴ്ചയിൽ ഒരിക്കല്ലെങ്കിലും സ്‌ക്രബ് ചെയ്യാം | home-made-scrub-for-baby-pink-soft-lip

ചുണ്ടുകളെ വളരെ സോഫ്റ്റാക്കാനുള്ള മാർ​ഗമാണ് ബദാം ഓയിൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 13, 2024, 04:15 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചുണ്ടുകൾ കറുത്തതാകുന്ന അവസ്ഥയെയാണ് ലിപ് ഹൈപ്പർപിഗ്മെന്‍റേഷൻ എന്നു പറയുന്നത്. പലരുടെയും ആത്മവിശ്വാസം കളയുന്ന കാര്യമാണിത്. നല്ല നിറമുള്ള ചുണ്ടുകൾ വേണമെങ്കിൽ ശരിയായ രീതിയിൽ സംരക്ഷണം നൽകിയാൽ മതി. അതിനായി ആഴ്ചയിൽ ഒരിക്കല്ലെങ്കിലും ചെയ്യേണ്ട ഒരു സ്ക്രബ് നോക്കാം.

ചർമ്മത്തിൽ മികച്ചൊരു എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കാൻ പഞ്ചസാരയ്ക്ക് കഴിയാറുണ്ട്. കൂടാതെ ചർമ്മത്തിന് ആവശ്യമായ രീതിയിലുള്ള തിളക്കവും ഭം​ഗിയും നൽകാനും പഞ്ചസാര സഹായിക്കുന്നു. ചുണ്ടുകളിലെ മൃതകോശങ്ങളെ പുറന്തള്ളി നല്ല രീതിയിൽ ചുണ്ടികളെ സോഫ്റ്റാക്കാനും നിറം നൽകാനും ബെസ്റ്റാണ് പഞ്ചസാര. എന്നാൽ അമിതമായി സ്ക്രബ് ഉപയോ​ഗിച്ച് ചുണ്ടുകളിൽ ഉരയ്ക്കരുത് ഇത് കേടുപാടുകൾ വരാൻ കാരണമായേക്കാം. മൃദുവായി വേണം എപ്പോഴും ചെയ്യാൻ കാരണം പഞ്ചസാരകളിലെ തരികൾ ചുണ്ടിന് കേടുപാടുകൾ ഉണ്ടാക്കാം.

ചുണ്ടുകളെ വളരെ സോഫ്റ്റാക്കാനുള്ള മാർ​ഗമാണ് ബദാം ഓയിൽ. ചുണ്ടുകൾക്ക് സ്വാഭാവിക നിറം നൽകാൻ ബദാം ഓയിൽ ഏറെ സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ ചുണ്ടുകൾക്കും അതുപോലെ ചർമ്മത്തിനും വളരെ നല്ലതാണ്. ഇതൊരു നാച്യുറൽ ആൻ്റി ഓക്സിഡൻ്റാണ്. സൂര്യരശ്മികളിൽ നിന്നും ഫ്രീ റാഡിക്കലുകളിൽ നിന്നുമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ബദാം ഓയിലിന് കഴിയാറുണ്ട്. ചുണ്ടുകളിലെ നിറം മാറുന്നതും പി​ഗ്മൻ്റേഷനും പോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാൻ ബദാം ഓയിലിന് കഴിയാറുണ്ട്.

ഇതിനായി ആദ്യം ഒരു തക്കാളിയുടെ പകുതി എടുക്കുക. ഇനി തക്കാളിയുടെ പകുതി മുറിച്ചെടുത്ത ഭാഗത്തേക്ക് അൽപ്പം മഞ്ഞളും കുറച്ച് പഞ്ചസാരയും ഇടുക. അതിന് ശേഷം ഇതിലേക്ക് ബദാം ഓയിൽ ചേർക്കുക. ഇനി ഇത് നന്നായി ചുണ്ടിൽ ഉരയ്ക്കുക. അതിന് ശേഷം ഒരു 20 മിനിറ്റ് കഴിഞ്ഞ് ചുണ്ടുകൾ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി വ്യത്തിയാക്കാം. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.

നാച്യുറൽ എക്സ്ഫോളിയേറ്ററാണ് തക്കാളിയെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ ചർമ്മത്തിനും ചുണ്ടിനുമൊക്കെ വളരെ നല്ലതാണ് തക്കാളി. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചുണ്ടുകൾക്ക് നല്ല നിറം നൽകാൻ ഏറെ സഹായിക്കും. ചുണ്ടുകളെ ഭം​ഗിയുള്ളതും അതുപോലെ നല്ല ചുവപ്പും നൽകാനും വളരെ മികച്ചതാണ് തക്കാളി. തക്കാളിയുടെ പൾപ്പ് നേരിട്ടോ അല്ലെങ്കിൽ മറ്റ് ചേരുവകൾക്കൊപ്പമോ ചർമ്മത്തിലും ചുണ്ടിലുമൊക്കെ തേയ്ക്കാവുന്നതാണ്.

ReadAlso:

മഴക്കാലത്ത് പാദങ്ങള്‍ക്ക് വേണം കരുതല്‍, ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം!

51-ാം വയസ്സിലും കുറയാത്ത സൗന്ദര്യം; മലൈക അറോറയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ് !

സൺ ടാൻ എളുപ്പത്തിൽ മാറ്റാൻ കരിക്കിൻ വെള്ളം ഇങ്ങനെ ഉപയോഗിക്കൂ !

അകാല നരയോട് വിടപറയാം ഈ സെറം ഉണ്ടെങ്കിൽ !

എഴുപതുകളിലും തിളങ്ങുന്ന ചര്‍മം; ഹേമമാലിനിയുടെ സൗന്ദര്യ രഹസ്യം ഇതാണ്!

ആൻ്റി ബാക്ടീരിയിൽ ​ഗുണങ്ങളാൽ സമ്പുഷ്ടമാണ് മഞ്ഞൾ. ചർമ്മത്തിൽ പല തരത്തിലുള്ള ​ഗുണങ്ങൾ നൽകാൻ മഞ്ഞളിന് കഴിയാറുണ്ട്. മഞ്ഞൾ ചർമ്മത്തെ തിളക്കമുള്ളതാക്കാനും തുല്യമായ നിറം നൽകാനും സഹായിക്കാറുണ്ട്. മാത്രമല്ല തെളിഞ്ഞ ചർമ്മത്തിന് ഏറെ നല്ലതാണ് മഞ്ഞൾ. അതുപോലെ ചുണ്ടിനും ഭം​ഗി കൂട്ടാൻ മഞ്ഞൾ സഹായിക്കും. ചുണ്ടിൻ്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ഏറെ സഹായിക്കുന്നതാണ് മഞ്ഞൾ. മാത്രമല്ല ചുണ്ടിനെ നല്ല സോഫ്റ്റാക്കാനും ഇത് സഹായിക്കാറുണ്ട്.

content highlight: home-made-scrub-for-baby-pink-soft-lip

Tags: lipsAnweshanam.comതക്കാളിമഞ്ഞൾഅന്വേഷണം.കോംscrub

Latest News

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.