Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

സ്വന്തം തലമുടി തന്നെ വിഗ്ഗ് ആക്കി മാറ്റി; ശാക്തീകരണ തീരുമാനമായിരുന്നെന്ന് ഹിന ഖാന്‍-Hina Khan makes wig with her own hair

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇത് എനിക്ക് ആശ്വാസം പകരുന്ന ഒന്നുതന്നെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2024, 04:54 pm IST
Hina Khan makes wig with her own hair
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സ്വന്തം തലമുടിയില്‍ നിന്നും നിര്‍മ്മിച്ച വിഗ്ഗ് ധരിച്ച് ഹിന്ദി ടെലിവിഷന്‍ താരം ഹിന ഖാന്‍. തനിക്ക് ബ്രസ്റ്റ് കാന്‍സറിന്റെ മൂന്നാമത്തെ സ്റ്റേജ് ആണ് എന്ന് മനസ്സിലാക്കിയ അന്ന് തന്നെ നടി തന്റെ മുടി മുറിച്ചിരുന്നു. മുടി മുറിക്കുന്ന സമയത്തെ വൈകാരിക അനുഭവങ്ങള്‍ താരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഇതാ ആ മുടിച്ച മുറിയില്‍ നിന്നു തന്നെയാണ് തനിക്കുള്ള വിഗ്ഗും താരം തയ്യാറാക്കിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan)

‘രോഗനിര്‍ണയം നടത്തിയ സമയത്ത് തന്നെ എനിക്കറിയാമായിരുന്നു എന്റെ മുടി പൊഴിയുമെന്ന്. അതുകൊണ്ട് ആരോഗ്യം ഉള്ള സമയത്ത് തന്നെ ഞാന്‍ എന്റെ മുടിമുറിച്ചു. അതുപയോഗിച്ച് ഞാനൊരു വിഗ്ഗ് നിര്‍മ്മിച്ചു. അത് ഞാനിപ്പോള്‍ ധരിക്കുകയാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഇത് എനിക്ക് ആശ്വാസം പകരുന്ന ഒന്നുതന്നെയാണ്. ഇത് ഒരു ശാക്തീകരണ തീരുമാനമായിരുന്നു. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെപ്പോലെയുള്ള സമാനമായ പോരാട്ടത്തിലൂടെ കടന്നുപോകുന്ന എല്ലാ ധൈര്യശാലികളായ സ്ത്രീകള്‍ക്കും വേണ്ടിയാണ് ഞാന്‍ ഈ സന്ദേശം അയക്കുന്നത്.. എന്റെ തീരുമാനത്തോട് യോജിക്കുന്നുണ്ടെങ്കില്‍ നിങ്ങളും ഇങ്ങനെ തന്നെ ചെയ്യുക. വെല്ലുവിളി നേരിടുന്ന സമയത്ത് ഇത് ഒരുപക്ഷേ നിങ്ങള്‍ക്ക് ഒരു സുഖമായേക്കാം’

‘നിങ്ങള്‍ക്കറിയാമോ.. ഈ വിഗ്ഗ് ധരിക്കുമ്പോള്‍ എന്റെ നഷ്ടപ്പെട്ട മുടിയുമായി ഞാന്‍ വീണ്ടും ഒന്നിച്ചത് പോലെ തോന്നുന്നു. ഇതൊരു സുഖം നിറഞ്ഞ അനുഭവമാണ്. വീട്ടിലെത്തിയത് പോലെ തോന്നുന്നു. എനിക്കിപ്പോള്‍ ഇതൊരു ഘട്ടം മാത്രമാണ്. ഇനിയും ഒരുപാട് ഘട്ടങ്ങളിലൂടെ കടന്നു പോകേണ്ടി വരും’, ഹിന ഖാന്‍ കുറിച്ചു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയാനും താരം മറന്നില്ല.

ReadAlso:

‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,സാഹചര്യം നേരിടാന്‍ പഠിക്കണം’; പുതിയ വീഡിയോയുമായി മഹീന മുന്ന

ഞെട്ടലോടെ ആരാധകര്‍ : തനിക്കുണ്ടായിരുന്ന ആ ‘ടോക്‌സിക്’ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത റൂത്ത് പ്രഭു

വിവരക്കേട് വിളിച്ചു കൂവരുത്, ടിനിയെ പോലെ വിഗ് വെച്ച് അദ്ദേഹം നടന്നിട്ടില്ല; പ്രേം നസീറിന് കുറിച്ച് ടിനി ടോം നടത്തിയ പരാമർശത്തിനെതിരെ സംവിധായകൻ എംഎ നിഷാദ് | M A Nishad

‘ഒന്നരവര്‍ഷം പൂര്‍ണമായും മദ്യത്തിന് അടിമയായിരുന്നു, ഉറങ്ങാന്‍ പോലും സാധിച്ചില്ല’; ആദ്യ വിവാഹമോചനത്തെ കുറിച്ച് ആമിര്‍ ഖാന്‍

‘സിനിമയിലെത്തി 20 വര്‍ഷങ്ങള്‍ക്ക് ശേഷവും പ്ലസ്ടു വിദ്യാര്‍ത്ഥി’: ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ സിദ്ധാര്‍ത്ഥ്

കീമോതെറാപ്പി സെഷന് മുന്നോടിയായി മുടി മുറിക്കുന്ന വീഡിയോ ഹിന ഖാന്‍ പങ്കിട്ടിരുന്നു. ഹെയര്‍കട്ടിനായി ഹിന കണ്ണാടിക്ക് മുന്നില്‍ ഇരിക്കുന്നതായിരുന്നു വീഡിയോ. നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചത്. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പും അതൊടൊപ്പം ഉണ്ടായിരുന്നു. ജീവിതത്തില്‍ നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കണമെന്നും താന്‍ വിജയിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഹിന വ്യക്തമാക്കി. തങ്ങളുടെ അമ്മ ഒരിക്കല്‍ പോലും ഇതൊക്കെ കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും മുടി മുറിക്കുന്നത് കണ്ട് അമ്മ കരഞ്ഞ് പോയെന്നും കുറിപ്പില്‍ പറയുന്നു. ചില സമയത്ത് ഹൃദയസ്പര്‍ശിയായ വികാരങ്ങളെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു.

STORY HIGHLIGHTS: Hina Khan makes wig with her own hair

Tags: bollywoodHAIRBREAST CANCERAnweshanam.comhina khanഹിന ഖാന്‍തലമുടിഅന്വേഷണം.കോംWigവിഗ്ഗ്

Latest News

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്കും 50 കി.മി വേഗതയിൽ കാറ്റിനും സാധ്യത

കോട്ടയം മെഡി.കോളേജ് അപകടം; വിശദമായ റിപ്പോർട്ട് 7 ദിവസത്തിനുള്ളിൽ സമർപ്പിക്കുമെന്ന് ജില്ലാ കളക്ടർ

ആശുപത്രികളുടെ സുരക്ഷ: സുരക്ഷ പദ്ധതി നിലവിലുണ്ട്; ആരോഗ്യ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്നുള്ള പദ്ധതി; സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്

ബിന്ദുവിൻ്റെ മരണം സാധാരണ മരണമല്ല, സർക്കാരിൻ്റെ അനാസ്ഥയുടെ ഇര: രാജീവ് ചന്ദ്രശേഖർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.