Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

സ്‌കൂള്‍ കാലഘട്ടം ഓര്‍ത്തെടുക്കാന്‍ അടി ചോദിച്ച് വാങ്ങി; പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ വീഡിയോ വൈറല്‍-Principal canes former students

ഈ പറയുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കളക്ടറും പോലീസും ഡോക്ടറും അധ്യാപകരും ഒക്കെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 14, 2024, 09:16 pm IST
Principal canes former students

Principal canes former students

അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സ്‌കൂളിലെ ഒത്തുചേരല്‍ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ സാധാരണ വൈറലാകാറുണ്ട്. പ്രായംചെന്ന ആളുകള്‍ തിരികെ അവര്‍ പഠിച്ച സ്‌കൂളിലേക്ക് വരുന്നതും അവരുടെ കളിയും ചിരിയും ഡാന്‍സും പാട്ടും എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആകാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു വ്യത്യസ്തമായ ഒത്തുചേരല്‍ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഒരുകൂട്ടം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവരുടെ സ്‌കൂള്‍ ഓര്‍മ്മകളിലേക്ക് എത്തിച്ചേരുന്ന ഒരു വീഡിയോ ആണിത്.

അവരുടെ സ്‌കൂള്‍ ഓര്‍മ്മകളെ പൊടിതട്ടി എടുക്കുവാന്‍ വേണ്ടി സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രിന്‍സിപ്പല്‍ തങ്ങളെ അടിച്ചിരുന്നതുപോലെ വീണ്ടും അടിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഈ പറയുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കളക്ടറും പോലീസും ഡോക്ടറും അധ്യാപകരും ഒക്കെയാണ്.

Here’s a strange reunion of old students of a school.! There are collectors, police officers, doctors, advocates, principals, teachers, businessmen and owners of schools ! All of them have a desire…. The Principal should beat them with his cane to help them recollect their… pic.twitter.com/r0mkCaLkav

— Krishna (@Atheist_Krishna) August 13, 2024

കൃഷ്ണ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ഇതാ ഒരു സ്‌കൂളിലെ പഴയ വിദ്യാര്‍ത്ഥികളുടെ വിചിത്രമായ ഒത്തുചേരല്‍.. കളക്ടറും പോലീസും ഡോക്ടറും അധ്യാപകരും ഒക്കെയാണ് ഇവരില്‍ ഏറെയും പേര്‍. സ്‌കൂള്‍ ജീവിതം ഓര്‍ത്തെടുക്കുവാനായി പ്രിന്‍സിപ്പല്‍നോട് ചൂരലുകൊണ്ട് തങ്ങളെ അടിക്കണം എന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്തെന്നാല്‍ അന്ന് അവര്‍ക്ക് ലഭിച്ച ശിക്ഷ അനുഗ്രഹമായെന്നും അതിലൂടെ കിട്ടിയ പാഠങ്ങളില്‍ കൂടെയാണ് ഇന്ന് അവര്‍ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്നതെന്നുമാണ് ഇവര്‍ പറയുന്നത്’, ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷന്‍.

നിമിഷം നേരം കൊണ്ട് വൈറലായ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. ചിലര്‍ അവരുടെ പഴയ സ്‌കൂള്‍ കാലഘട്ടത്തെ ഓര്‍മ്മകള്‍ കമന്റുകള്‍ ആയി രേഖപ്പെടുത്തിയിരിക്കുന്നു. സ്‌കൂള്‍ പഠനത്തിന്റെ നല്ല ദിവസങ്ങള്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്.

STORY HIGHLIGHTS: Principal canes former students, Video viral

ReadAlso:

ആരും വിഡ‍ിയോ അനുകരിക്കരുത്, തമാശയ്ക്ക് ചെയ്തതാണ്; റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി – woman dances running train doorstep

യുവതിക്ക് ക്യാപ്സിക്കത്തിനുള്ളിൽ നിന്നും കിട്ടിയ ജീവിയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ – scorpion in vegetables

എന്റെ പിള്ളേരെ തൊടുന്നോടാ!! കുഞ്ഞിന്റെ ജീവനെടുക്കാൻ വന്ന കടുവയെ നേരിട്ട് അമ്മക്കരടി; വൈറലാകുന്ന വീഡിയോ കാണാം ‌| Viral video

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

Tags: PRINCIPALവീഡിയോഇന്‍സ്റ്റഗ്രാംഅന്വേഷണം.കോംformer studentപൂര്‍വ്വ വിദ്യാര്‍ത്ഥിസ്‌കൂള്‍Social mediaഒത്തുചേരല്‍Anweshanam.comvideo viral

Latest News

പി.വി. അൻവറിന് ആസ്തി 52 കോടി , എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ ഇങ്ങനെ | asset-details-of-nilambur-candidates

പെരുമഴയ്ക്ക് താൽക്കാലിക ശമനം; അറബിക്കടലില്‍ കാലവര്‍ഷക്കാറ്റ് ദുര്‍ബലം | rain-alert-in-kerala

‘അര്‍ഹിക്കുന്ന ആക്രമണം’; റഷ്യന്‍ വ്യോമതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ച് വൊളോദിമര്‍ സെലന്‍സ്‌കി | Entirely justified and deserved: Volodymyr Zelensky about Operation Spiders Web in Russia

2025 വനിതാ ഏകദിന ലോകകപ്പ്; തീയതികളും വേദികളും പ്രഖ്യാപിച്ചു

സിൽവർലൈൻ, ഹൈവേ വികസനം; മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും | Pinarayi Vijayan will meet with Union Ministers

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.