Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

ഫ്‌ളൈറ്റ് മിസ്സായി; വിമാനത്താവളത്തിലെ മോണിറ്ററുകള്‍ എറിഞ്ഞ് ഉടച്ച് യുവതി, വീഡിയോ വൈറല്‍-Women’s airport viral video

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 15, 2024, 07:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സമയത്തിന് എത്താത്തത് കൊണ്ടും മറ്റ് പല കാരണങ്ങള്‍ കൊണ്ടും ഫ്‌ളൈറ്റ് മിസ്സ് ആകുന്നവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ഥിരം വൈറല്‍ ആകാറുണ്ട്. ഇപ്പോള്‍ ഇതാ വിമാനത്താവളത്തില്‍ വെച്ച് ഫ്‌ളൈറ്റ് മിസ്സ് ആയതിനെ തുടര്‍ന്ന് ഒരു യുവതി സൃഷ്ടിച്ച കോലാഹലങ്ങളുടെ വീഡിയോയാണ് പുറത്തു വലിയ ചര്‍ച്ചയായിരിക്കുന്നത്. ഫ്‌ളൈറ്റ് നഷ്ടമായതിനെ തുടര്‍ന്ന് യാത്രക്കാരി ഓഫീസിലെ കമ്പ്യൂട്ടറുകളുടെ മോണിറ്ററുകള്‍ എറിഞ്ഞുടക്കുന്ന വീഡിയോ ആണിത്.

Angry passenger hurls computer monitor at airline staff in O’Hare

A woman shocked onlookers as she leaped over a check-in counter and hurled a computer monitor at Frontier Airlines staff at Chicago O’Hare International Airport in Illinois. pic.twitter.com/bOYrxHDeF1

— T_CAS videos (@tecas2000) August 14, 2024

ചിക്കാഗോയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന സംഭവമാണിത്. ഫ്‌ളൈറ്റ് നഷ്ടമായ യുവതി ലഗേജ് ചെക്കിങ് കൗണ്ടറിന്റെ മുകളില്‍ കയറുന്നതും സാധനങ്ങളെല്ലാം നിലത്ത് എറിഞ്ഞു ഉടക്കുന്നതും കാണാം. ഒപ്പം അവിടുത്തെ ജീവനക്കാരോട് ദേഷ്യപ്പെടുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നുണ്ട്. അവിടെ നിന്നിരുന്ന ഒരു ജീവനക്കാരന്‍ യുവതിയെ തള്ളി മാറ്റാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിനിടയില്‍ തന്നെ യുവതി കമ്പ്യൂട്ടറിന്റെ മോണിറ്ററുകള്‍ എറിഞ്ഞുടക്കുന്നുണ്ട്.

എയര്‍ലൈന്‍സിലെ ജീവനക്കാര്‍ യുവതിയെ ഫ്‌ളൈറ്റില്‍ കയറാന്‍ വിലക്കിയത് വഴിയാണ് യാത്രക്കാരിക്ക് വിമാനം നഷ്ടമായതെന്നും കൂടെയുള്ള യാത്രക്കാര്‍ പറയുന്നുണ്ട്. ജീവനക്കാരോട് വഴക്കിട്ട് ഇറങ്ങുമ്പോള്‍ ജീവനക്കാരെ വിഡ്ഢികളെ എന്ന് യുവതി ഉറക്കെ വിളിക്കുന്നതായും കാണാം. എന്നാല്‍ ഇതേ സ്ത്രീ ഇതിനുമുമ്പും വിമാനത്താവളത്തില്‍ വച്ച് മറ്റ് രണ്ടുപേരുമായി വഴക്കിട്ടിരുന്നു എന്നും ഉള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

STORY HIGHLIGHTS:  woman climbs check-in counter, throws monitors after missing flight

ReadAlso:

വിദേശ ക്ലയന്റിനെ നൃത്തം ചെയ്ത് സ്വീകരിച്ച് ജീവനക്കാർ; വീഡിയോ വൈറൽ – indian office dance viral

പഴയ സോഫ കവർ ഉണ്ടോ രൂപമാറ്റം വരുത്തി ഒരടിപൊളി ഡ്രസ്സ് ആക്കിയാലോ? വൈറലായി വീഡിയോ – A woman went viral after transforming two old sofa covers into a chic backless dress

പ്രണയിനിയെ കാണാനായി ദീർഘ ദൂരം സഞ്ചരിച്ചെത്തിയ കാമുകനെ സ്വീകരിച്ചത് ഭർത്താവ്; എല്ലാവരും സ്വയം ശ്രദ്ധിക്കുക വീഡിയോയുമായി യുവതി – French model Sophie Vouzelaud

വിവാഹ മോചനം പാലിൽ കുളിച്ചാഘോഷിച്ച് യുവാവ്; വീഡിയോ വൈറൽ…

പൊതുനിരത്തിൽ സാരിയുടുത്ത് റഷ്യന്‍ യുവതി; വീഡിയോ വൈറലാകുന്നു | Viral video

Tags: Anweshanam.comഅന്വേഷണം.കോംmonitorsഫ്‌ളൈറ്റ്ജീവനക്കാര്‍Viral videoladyAirportസോഷ്യല്‍ മീഡിയ

Latest News

സമരസൂര്യൻ വിഎസിന്റെ പേരിലുള്ള ആദ്യ സ്മാരകം തിരുവനന്തപുരത്ത് | Comrade VS

ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ പാമ്പുകടിച്ചു | Cherthala

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍ | Death

കന്യാസ്ത്രീകളെ ജയിലിലടച്ച ബിജെപി സര്‍ക്കാരിന്റെ നടപടി പ്രാകൃതമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

പട്ടിണി ഭീഷണി നേരിടുന്ന പലസ്തീനികളുടെ അവസ്ഥയില്‍ പ്രതികരിച്ച് ഐക്യരാഷ്ട്രസഭ; 91 ദശലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി GHF വ്യക്തമാക്കുന്നു, പലസ്തീനില്‍ നലിവിലെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലേക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.