Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഈ 10 ഭക്ഷണങ്ങള്‍ ദിവസേന കഴിക്കൂ; ചര്‍മ്മ സംരക്ഷണം ഈസിയാക്കാം-Foods for skin care

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടും നമ്മുടെ ചര്‍മ്മം ആരോഗ്യകരവും തിളക്കം മാര്‍ന്നതുമാക്കാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2024, 08:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബ്യൂട്ടിപാര്‍ലറുകളില്‍ പോയി എത്ര് ബ്യൂട്ടി പ്രൊഡക്ട്‌സ് ഉപയോഗിച്ചാലും അതുവഴി ഉണ്ടാകുന്ന തിളക്കം വെറും താല്‍ക്കാലികം മാത്രമായിരിക്കും. കൈയ്യില്‍ നിന്ന് കാശ് ഇറങ്ങുന്നതിനും ഒരു കുറവും ഉണ്ടാവില്ല. തിളക്കമാര്‍ന്ന ചര്‍മ്മം എന്നത് പോലെ തന്നെ ആരോഗ്യകരമായ ചര്‍മ്മം എന്നതിനെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ യുവതലമുറയുടെ തിരക്കേറിയ ജീവിതവും ജീവിതശൈലിയും കാരണം പലര്‍ക്കും ആരോഗ്യകരമായ ചര്‍മ സംരക്ഷണം ഇല്ല.

കാശ് ചെലവാക്കി നമ്മുടെ മുഖം തിളക്കണമെന്നുണ്ടെങ്കില്‍ കൈയ്യിലുള്ള കാശ് ഒരുപക്ഷേ അതിന് മാത്രമേ തികയുകയുള്ളൂ. എന്നാല്‍ വീട്ടില്‍ ഇരുന്നുകൊണ്ടും ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടും നമ്മുടെ ചര്‍മ്മം ആരോഗ്യകരവും തിളക്കം മാര്‍ന്നതുമാക്കാം. ഭക്ഷണം കഴിക്കുന്നതില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മാത്രം മതി.. ചര്‍മ്മ സംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കാന്‍ കഴിയുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങളെ നമുക്ക് പരിചയപ്പെടാം

മത്തങ്ങ

ആന്റിഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ (എ, സി), ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങകളില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പുതിയ ചര്‍മ്മകോശങ്ങളുടെ നിര്‍മ്മാണത്തിന് പ്രധാനമാണ്. കൂടാതെ എണ്ണ ഉല്‍പാദനം നിയന്ത്രിക്കാനും ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും തുറന്ന സുഷിരങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

തക്കാളി

വിറ്റാമിന്‍ എ, കെ, വിറ്റാമിന്‍ സി എന്നിവയുള്‍പ്പെടെയുള്ള പ്രകൃതിദത്ത വിറ്റാമിനുകളും ധാതുക്കളും തക്കാളിയില്‍ നിറഞ്ഞിരിക്കുന്നു. തക്കാളി സുഷിരങ്ങള്‍ ശക്തമാക്കുകയും മുഖക്കുരു തടയുകയും ചെയ്യുന്നു. ഇത് പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ ആയും പ്രവര്‍ത്തിക്കുന്നു.

തണ്ണിമത്തന്‍

95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയില്‍ വിറ്റാമിനുകളായ എ, ബി, സി തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

പൈനാപ്പിള്‍

വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവ അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്.

ReadAlso:

പഞ്ചകര്‍മ്മ ചികിത്സകളും ഔഷധക്കഞ്ഞിയും കുടിച്ച് കര്‍ക്കിടക ചികിത്സ ആസ്വദിക്കാം: SK ഹോസ്പിറ്റലിന്റെ പ്രത്യേക ഓഫറുകള്‍

എസ്.കെ. ഹോസ്പിറ്റല്‍ ഒരുക്കുന്ന ‘സ്തന കുറയ്ക്കല്‍ ക്യാമ്പ്’: വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സൗജന്യ പരിശോധന പാഴാക്കരുത്

സൗന്ദര്യത്തിനും അവസാന വാക്കുണ്ട് ?: അത് വിശ്വാസത്തോടെ പറയുന്നത് S.K ഹോസ്പിറ്റലും; ഡോക്ടര്‍ ശാരിക ചന്ദ്രന്റെ ഉറപ്പില്‍

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്;അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങള്‍ക്ക്‌ പോളിയോ തുള്ളിമരുന്നു നല്‍കും

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

സ്‌ട്രോബെറി

ആല്‍ഫ ഹൈഡ്രോക്സില്‍ ആസിഡാല്‍ സമ്പന്നമായതിനാല്‍ സ്ട്രോബെറി ചര്‍മ്മത്തിലെ മൃതകോശങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. സ്‌ട്രോബെറി കൊളാജന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നു, വിറ്റാമിന്‍ സിയുടെ സാന്നിധ്യം മൂലം നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുന്നു.

മാമ്പഴം

വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ മാമ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

അവോക്കാഡോ

സൗന്ദര്യ സംരക്ഷണത്തിന് പലരും അവോക്കാഡോയുടെ പള്‍പ്പ് ഉപയോഗിച്ച് മുഖലേപനങ്ങള്‍ തയ്യാറാക്കാറുണ്ട്. ദിവസേന ഇത് കഴിക്കുന്നതും നിങ്ങളുടെ ചര്‍മ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കും. വിറ്റാമിന്‍ ഇ, മറ്റ് അവശ്യ എണ്ണകള്‍ തുടങ്ങിയവയുടെ ഉറവിടമാണ് അവോക്കാഡോ. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും അവോകാഡോയ്ക്ക് കഴിയും. അതുകൊണ്ട് തന്നെ ചര്‍മ്മം കൂടുതല്‍ ചെറുപ്പമായി തോന്നുകയും ചെയ്യും.

ചീര

ചീരയും മറ്റ് ഇലക്കറികളും നിങ്ങളുടെ ചര്‍മ്മത്തെ മൃദുലവും തിളക്കമുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതില്‍ ബീറ്റാ കരോട്ടിന്‍, പ്രീബയോട്ടിക്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. കരോട്ടിനോയിഡ് കുടുംബത്തില്‍ പെട്ടതാണ് ബീറ്റാ കരോട്ടിന്‍.

ഓറഞ്ച്

സൗന്ദര്യത്തെ ഏറ്റവും പരിപോഷിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ് ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി. മാത്രമല്ല, ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മികച്ച ക്ളീനിംഗ് ഏജന്റ് ആയി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തെ വൃത്തിയായും തിളക്കമുള്ളതായും സൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യും.

മാതളം

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ മാതളവും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

STORY HIGHLIGHTS: Foods for skin care

Tags: HEALTHSKIN CAREFOODSAnweshanam.comചീരചര്‍മ്മംഅവോക്കാഡോഅന്വേഷണം.കോംമാതളം

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies