Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അഞ്ചു മലകള്‍ക്ക് നടുവിലെ അത്ഭുതം; ഹാങ്‌ഷൂ ഗ്ലാസ് പാലത്തിന്‍റെ മാതൃകയിൽ ഒരു ചില്ലുപാലം | rajgir-glass-sky-walk-bridge-in-bihar

പാലത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ച അതിമനോഹരമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2024, 09:40 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചൈനയിലെ പ്രശസ്തമായ ഹാങ്‌ഷൂ ഗ്ലാസ് പാലത്തിന്‍റെ മാതൃകയില്‍ നിര്‍മിച്ച മനോഹരമായ ഒരു ചില്ലുപാലമാണ് ബീഹാറിലെ രാജ്ഗിർ പാലം. നളന്ദയിലെ രാജ്ഗിറിലാണ് ഈ ഗ്ലാസ് പാലം സ്ഥിതി ചെയ്യുന്നത്. 200 അടി ഉയരത്തില്‍ സ്ഥാപിച്ചിരിക്കുന്ന പാലം, സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ജനപ്രിയമായിക്കഴിഞ്ഞു. ഹരിതമനോഹരമായ അഞ്ച് കുന്നുകൾക്കിടയില്‍ സ്ഥിതിചെയ്യുന്ന ഈ പാലത്തിന് 85 അടി നീളവും 6 അടി വീതിയുമുണ്ട്. ഒരു സമയത്ത്, 40 പേർക്ക് ഇതിനു മുകളിലൂടെ യാത്ര ചെയ്യാൻ കഴിയും. ഏകദേശം 10 മുതൽ 20 മിനിറ്റ് വരെ ഈ ഗ്ലാസ് പാലത്തിൽ ചിലവഴിക്കാം. സുരക്ഷാ കാരണങ്ങളാൽ, 10 മുതൽ 12 വരെ ആളുകൾക്ക് മാത്രമാണ് ഒരു സമയത്ത് ഗ്ലാസ് പാലത്തിന്‍റെ അറ്റത്തേക്ക് പോകാൻ പറ്റുക.

പാലത്തിന് മുകളില്‍ നിന്നും നോക്കിയാല്‍ കാണുന്ന കാഴ്ച അതിമനോഹരമാണ്. ദിവസവും, രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.സംസ്ഥാനത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ബീഹാർ സർക്കാരാണ് ഇത് നിർമിച്ചത്. പദ്ധതി വികസിപ്പിക്കുന്നതിനായി ചരിത്രപ്രസിദ്ധമായ ബുദ്ധ മാർഗിന്‍റെ 500 ഏക്കർ സ്ഥലമാണ് സര്‍ക്കാര്‍ നല്‍കിയത്. സംസ്ഥാനത്തെ വിനോദസഞ്ചാരത്തിന്‍റെ വളര്‍ച്ചയ്ക്ക് ഗ്ലാസ് ബ്രിഡ്ജും മറ്റു ആകര്‍ഷണങ്ങളും സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.ഗ്ലാസ് പാലത്തിനൊപ്പം ജംഗിൾ സഫാരിയും ഒരുക്കുന്നുണ്ട്. സഫാരിയില്‍ രാജ്ഗിറിലെ നിബിഡ വനങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകും. ഏകദേശം 18 ഗ്ലാസ് ക്യാബിനുകളുള്ള റോപ് വേ സഫാരിയുമുണ്ട്. ഓരോ ക്യാബിനിലും എട്ട് വിനോദസഞ്ചാരികൾക്ക് സഞ്ചരിക്കാം. ക്യാബിന്‍ അഞ്ച് മിനിറ്റിനുള്ളിൽ 750 മീറ്റർ ദൂരം പിന്നിടും.

ഈ പ്രവർത്തനങ്ങൾക്ക് പുറമേ, എയർ സൈക്ലിംഗ് പോലുള്ള മറ്റ് സാഹസിക വിനോദങ്ങളും ഇവിടെ വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാം. വാൾ ഷൂട്ടിംഗ്, വാൾ ക്ലൈംബിംഗ്, ബാംബൂ ഹൌസ്, വുഡൻ ഹൌസ് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ള മറ്റ് ചില കായിക വിനോദങ്ങൾ. ഒരു ബട്ടർഫ്ലൈ പാർക്കും ഉണ്ട്. താമസ ആവശ്യങ്ങൾക്കായി, കോട്ടേജുകളും ഉണ്ട്. പട്‌നയിൽ നിന്ന് 95 കിലോമീറ്റർ അകലെയാണ് നളന്ദ ജില്ല. യുനെസ്കോയുടെ ലോക പൈതൃകകേന്ദ്രമായ നളന്ദ സര്‍വകലാശാലയും പ്രകൃതിഭംഗിയാര്‍ന്ന ഒട്ടേറെ ഇടങ്ങളുമുള്ള നളന്ദ ജില്ല ധാരാളം സഞ്ചാരികള്‍ എത്തുന്ന ഇടമാണ്.

ബുദ്ധ-ജൈന മതങ്ങൾക്കും മനോഹരമായ ഭൂപ്രകൃതികൾക്കും പേരുകേട്ട മഗധയുടെ ആദ്യ തലസ്ഥാനമെന്ന നിലയിൽ പ്രസിദ്ധമാണ് രാജ്ഗിർ. സൈക്ലോപിയൻ മതിൽ, ഹോട്ട് സ്പ്രിംഗ്സ്, ഘോരകതോര തടാകം , ബിംബിസാർ ട്രഷറി, സോന്‍ ഭണ്ഡാർ ഗുഹകള്‍, ബ്രഹ്മകുണ്ഡ്, വിശ്വശാന്തി സ്തൂപം എന്നിവ പോലെയുള്ള സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്. ഹിമാലയത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ പെല്ലിങ്ങിലാണ് ഇന്ത്യയിലെ ആദ്യത്തെ സ്കൈവാക്ക് നിര്‍മിച്ചത്. സമുദ്രനിരപ്പിൽ നിന്ന് 7200 അടി ഉയരത്തിലുള്ള ഗ്ലാസ് സ്കൈവാക്ക് ഈ മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. രാജ്യാന്തര തലത്തിൽ, നിലവിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലം നിർമിച്ചതിന്‍റെ റെക്കോർഡ് ചൈനയുടെ പേരിലാണ്.

STORY HIGHLLIGHTS: rajgir-glass-sky-walk-bridge-in-bihar

ReadAlso:

യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യം; അയർലൻഡ് സുന്ദരമാണ്

നിയോ -ഗോഥിക് പാർലമെന്റും ബുഡ കാസിലും; സഞ്ചാരികളെ വരവേറ്റ് ബുഡാപെസ്റ്റ്

വിസ്മയ കാഴ്ചകളുടെ പറുദീസയൊരുക്കി പോളണ്ട്

ലോകം കാണാനിറങ്ങി ഇന്ത്യ; ഇന്ത്യക്കാരിൽ വിനോദയാത്രയോട് പ്രിയം കൂടുന്നു!!

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

Tags: glass-sky-walkbridgeTRAVEL INDIAAnweshanam.comDESTINATIONAdventure tourismtourism destinationഅന്വേഷണം.കോംindia tourismBIHARSky Bridgetourismrajgirnational

Latest News

ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം ;സംസ്ഥാന സര്‍ക്കാരിന്റേത് ദേശവിരുദ്ധരെ സംരക്ഷിക്കുന്ന രീതിയെന്ന് പ്രകാശ് ജാവദേക്കര്‍ | Prakash Javadekar on jyoti malhotra kerala visit

ദലൈലാമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിയെ എതിര്‍ത്ത് ചൈന

പത്തനംതിട്ട പാറമട അപകടത്തിൽ ഒരു മരണം; മൃതദേഹം പുറത്തെടുത്തു | Konni quarry Accident; one death

ഗാസയിലെ ബീച്ച് കഫേയിലെ ആക്രമണം; 29 പേർ കൊല്ലപ്പെട്ടു, ഇതില്‍ കുറഞ്ഞത് ഒമ്പത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

എലോണ്‍ മസ്‌കിന്റെ ‘അമേരിക്ക പാര്‍ട്ടി’ പ്രഖ്യാപനം പുതിയ രാഷ്ട്രീയ മാനങ്ങള്‍ യുഎസില്‍ ഉണ്ടാകുമോ? അന്താരാഷ്ട്ര മാധ്യമങ്ങള്‍ എന്താണ് പറയുന്നത്?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.