Viral

ഏറ്റവും വലിയ അവയവങ്ങൾ ഉള്ള മനുഷ്യൻ|The man with the largest organs

വ്യത്യസ്തരായുള്ള ചില ആളുകളെ കുറിച്ചാണ് പറയുന്നത്

ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് വളരെ വ്യത്യസ്തമായയാണ് ഓരോ കാര്യങ്ങളിലും ആ വ്യത്യസ്തത പ്രകടവുമാണ്. അത്തരത്തിൽ വ്യത്യസ്തരായുള്ള ചില ആളുകളെ കുറിച്ചാണ്  പറയുന്നത് ലോകത്തിൽ വച്ച് തന്നെ ഏറ്റവും നീളം കൂടിയ അവയവങ്ങൾ ഉള്ള ചില ആളുകളെ കുറിച്ചാണ് പറയാൻ പോകുന്നത്. സാങ് ഷൂ സെൻ എന്ന വ്യക്തിയ്ക്ക് ലോകത്തിൽ വച്ചു ഏറ്റവും വലിയ പുരികങ്ങൾ ഉള്ള വ്യക്തി ആണ്. ചൈനക്കാരനായ ഇയാളുടെ പുരികങ്ങൾ 19 ദശാംശം ഒരു സെന്റീമീറ്റർ ആണ്. ഗിന്നസ് ബുക്കിലും ഇദ്ദേഹം ഇടം നേടിയിട്ടുണ്ട് പുരികങ്ങൾ മാത്രമല്ല ലോകത്തിൽ വച്ച് ഏറ്റവും കൂടുതൽ നീളമുള്ള നാക്കുള്ള ഒരു പെൺകുട്ടിയും ശ്രദ്ധ നേടിയിട്ടുണ്ട്. ഗ്രിഗറി ബ്രാക്കോ 4 ദശാംശം 4 8 ഇഞ്ച് നീളമുള്ള നാക്കാണ് ഈ പെൺകുട്ടിയുടെ. തന്റെ നാക്കുകൊണ്ട് കണ്ണുകളിലും കൈമുട്ടുകളിലും സ്പർശിക്കുവാനുള്ള ഒരു കഴിവുകൂടി ഈ സ്ത്രീക്ക് ഉണ്ട്

അതുകൊണ്ടുതന്നെ ഇവർ ഗിന്നസ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. നാക്കിന്റെയും പുരികത്തിന്റെയും ഒക്കെ കാര്യം നമ്മൾ അറിഞ്ഞു. അതുപോലെ ലോകത്തിൽ വച്ച് ഏറ്റവും നീളമുള്ള കാൽപാദങ്ങൾ ഉള്ള ഒരു വ്യക്തിയും ഉണ്ട്. മാത്യു മെക്ക്ഗ്രോറി എന്ന വ്യക്തിയാണ് ഇത്. കാൽപാദങ്ങളുടെ പേരിൽ മാത്രമല്ല ഈ വ്യക്തി ശ്രദ്ധ നേടിയിട്ടുള്ളത് ഏറ്റവും ഉയരം കൂടിയ ചലച്ചിത്രനടൻ എന്ന പേരിലും ശ്രദ്ധ നേടിയിട്ടുണ്ട്. 7 അടി 5 ഇഞ്ച് ആണ് ഇയാളുടെ ഉയരം. 25 ദശാംശം 9 സെന്റീമീറ്റർ ആണ് ഈ വ്യക്തിയുടെ ഷൂവിന്റെ നീളം. നിർഭാഗ്യവശാൽ 2005 ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. ലോകത്തിൽ വച്ച് ഏറ്റവും നീളം കൂടിയ മൂക്കുള്ള ഒരു വ്യക്തിയും ശ്രദ്ധ നേടിയിട്ടുണ്ട്. ടർക്കിഷുകാരനായ മർമത്ത് എന്ന വ്യക്തിയാണ് അത്. ഏകദേശം 8 ദശാംശം എട്ട് സെന്റീമീറ്റർ ആണ് ഇദ്ദേഹത്തിന്റെ മൂക്കിന്റെ നീളം എന്നത്.

ലോകത്തിൽ വച്ച് ഏറ്റവും നീളം കൂടിയ നഖം ഉള്ള വ്യക്തി എന്ന പേര് സ്വന്തമാക്കിയിരിക്കുന്നത് ഒരു യുവതിയാണ് ക്രിസ്റ്റീൻ ദ ഡച്ചസ് എന്നറിയപ്പെടുന്ന യുവതിയാണ് ഈ ഒരു ബഹുമതി സ്വന്തമാക്കിയിരിക്കുന്നു. 20 അടിയോളം നീളമുള്ള നഖമാണ് ഈ സ്ത്രീക്ക് ഉള്ളത് ഇത് എല്ലാവരിലും ആകാംക്ഷ നിറയ്ക്കുന്നുണ്ട്.
Story Highlights ; The man with the largest organs.

Latest News