മനുഷ്യന്റെ അധോവായുകൊണ്ട് പ്രവർത്തിക്കുന്ന ഒരു കാർ. അങ്ങനെ ഒരു വാഹനം പ്രവർത്തിക്കുന്നെണ്ടെന്നു പറഞ്ഞാൽ ഒരുപക്ഷേ അധികമാരും വിശ്വസിക്കില്ല. എന്നാൽ അത്തരത്തിൽ ഒരു കാർ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്. ഇങ്ങനെ ഒരു കാറിനെ കുറിച്ച് പറയുന്നത് വേൾഡ് വൈഡ് ഇന്റർനെറ്റ് എന്ന ഒരു യൂട്യൂബ് ചാനൽ ആണ്. ഈ വ്യത്യസ്തമായ കാറിനെ കുറിച്ചുള്ള അറിവ് ഇവർ പുറത്തു കൊണ്ടുവന്നപ്പോൾ വല്ലാത്തൊരു ഞെട്ടൽ ആയിരുന്നു എല്ലാ ആളുകളിലും നിറഞ്ഞു നിന്നിരുന്നത്. ഈ വ്യത്യസ്തമായ കാറിനെ കുറിച്ച് കൂടുതൽ അറിയാം..
മലിനജനജലത്തിൽ നിന്നും പലതരത്തിലുമുള്ള സാധനങ്ങൾ ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ മനുഷ്യവിസർജ്യത്തിൽ നിന്നാണ് ബയോഗ്യാസ് അടക്കമുള്ളവ നിർമ്മിക്കുന്നത്. അത്തരത്തിൽ ഉള്ള ഒരു കാറാണ് ഇതെന്നാണ് ബ്രിട്ടീഷ് എൻജിനീയർമാർ അടങ്ങുന്ന ഒരു സംഘം ആളുകൾ പറയുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ബദലായി ആണ് ഈ കാർ പ്രവർത്തിക്കുന്നത് എന്നും ഇവർ അവകാശപെടുന്നു . കേവലം 70 വീടുകളിലെ ശൗചാലയങ്ങളിൽ നിന്നും പുറംതള്ളുന്ന വിസർജനം ആണ് പതിനായിരം മയിൽ കാറിന് കരുത്തേകാൻ പര്യാപ്തമായി മാറുന്നത്. ഇത് ഒരു ശരാശരി മോട്ടോർ വർഷത്തിന് തുല്യമാണ് എന്നാണ് കണക്കാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കാറാണ് ബയോഗ് എന്നറിയപ്പെടുന്ന ഒരു കാർ. മീഥയിന് വാതകത്തിൽ ആയിരുന്നു ഈ ഒരു കാർ പ്രവർത്തിച്ചിരുന്നത്. ഇങ്ങനെയാണെങ്കിൽ വർധിച്ചുവരുന്ന പെട്രോളിന്റെ വിലയെയും മാറ്റാൻ സാധിക്കും എന്നാണ് ഈ യൂട്യൂബ് ചാനൽ പറയുന്നത്.
ഭാവിയിലേക്കാണ് ഈ ഒരു കാർ പലരും സ്വപ്നം കാണുന്നത്. ചെറുതായിരിക്കും ഇതിന്റെ വേഗത. എന്നാൽ മനുഷ്യന്റെ അധോവായു കൊണ്ട് മാത്രമാണ് ഇത് ഓടുന്നത് എന്നത് ആരെയും അമ്പരപ്പെടുത്തും. വളരെ കുറച്ചു മാത്രമേ ഈ കാർ സഞ്ചരിക്കുകയും ഉള്ളൂ. കാരണം ഒരു ആൾക്ക് പരിമിതമായ അളവിൽ അധോവായുവിന്റെ ലഭ്യത കുറവുള്ളതിനാൽ പ്രോട്ടോകൈപ്പിന് കുറച്ചടി മാത്രം സഞ്ചരിക്കാൻ ഇതിന് സാധിക്കു. എന്നാൽ വിദഗ്ധരായ ആളുകൾ മനുഷ്യന്റെ ഊർജത്തിനെ ക്ളോണി ചെയ്യാനും ഖനീഭവിപ്പിക്കുവാനും ഉള്ള മാർഗത്തിലൂടെ ഇത് പ്രവർത്തിക്കുന്നുവെന്ന് പറയുന്നുണ്ട്. വായുവിനോടൊപ്പം ഫൈബറും കാർബണേറ്റ് വെള്ളവും ഒക്കെ ഉപയോഗിക്കുകയാണെങ്കിൽ ഇത് കൂടുതൽ പ്രവർത്തിക്കും എന്നാണ് പറയുന്നത്. ഫാർട്ട് കാർ എന്നറിയപ്പെടുന്ന അധോവായുകൊണ്ട് പ്രവർത്തിക്കുന്ന ഈ വാഹനം ഭാവിയിലെ ഒരു വിലപ്പെട്ട ഗതാഗത മാർഗ്ഗമായി മാറും എന്നാണ് പറയുന്നത്. കാരണം ഒരു വ്യക്തിയുടെ അധോവായു എന്നത് സൗജന്യമാണ് എന്നത് തന്നെയാണ്. ഇതിന്റെ ഗുണം വിദേശ എണ്ണകളെ ആശ്രയിക്കേണ്ട സാഹചര്യം ഈ ഒരു വാഹനത്തിന് വരുന്നില്ല. അതുതന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടു തന്നെയാണ് പലരും ഈ വാഹനം ഭാവിയിലേക്ക് ഒരു സമ്പാദ്യം ആണെന്ന് പറയുന്നത്. അതോടൊപ്പം ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും മലിനീകരണവും ആഗോളതാപനത്തിന്റെ പ്രശ്നങ്ങളെയും കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.
അവിടെ ഒരു വലിയ ബദൽ സ്രോതസ്സ് ആയി ഈ ഒരു വാഹനം വരികയും ചെയ്യും. വളരെ ലാഭകരമായി ഏതൊരാൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന ഊർജ്ജത്തിന്റെ ഉറവിടമാണ് ഇതിന് ആവശ്യം എന്നത് കൊണ്ട് തന്നെയാണ് പലരും ഇതിന്റെ മേന്മയായി പറയുന്നത്. പെട്രോൾ പമ്പിൽ നിന്നും മറ്റും നമ്മൾ കാറിലേക്ക് പെട്രോൾ അടിക്കുമ്പോൾ അതിനുള്ള ഒരു മാർഗ്ഗം ആ കാറിൽ ഉണ്ടാകും. അതുപോലെ തന്നെ ഈ വാഹനത്തിലും ഇത്തരത്തിൽ അധോവായു നിറയ്ക്കുവാനുള്ള ഒരു സംവിധാനം ഉണ്ട്. ഈയൊരു വാഹനത്തിനു വേണ്ടിവരുന്ന ചിലവ് എന്നു പറയുന്നത് ഭക്ഷണം കഴിക്കുവാനുള്ള ചിലവ് മാത്രമാണ് എന്നത് ഒരു സത്യമാണ്. നല്ല രീതിയിൽ ഭക്ഷണം കഴിക്കുകയാണെങ്കിൽ ഈ വാഹനത്തിന് ഊർജ്ജം പകരാനും ഏതൊരാൾക്കും സാധിക്കുന്നതാണ്.
അങ്ങേയറ്റം കൗതുകം തോന്നുന്നതായിരിക്കും ഈ വാഹനത്തെ കുറിച്ചുള്ള വിവരങ്ങൾ എന്നത് ഉറപ്പാണ്. ഇത്തരത്തിലുള്ള ഒരു വാഹനം എത്തുകയാണെങ്കിൽ അത് ഭാവിയിൽ നല്ല രീതിയിൽ തന്നെ മറ്റു വാഹനങ്ങൾക്ക് ബദലായി മാറും എന്നത് ഉറപ്പാണ്. വർദ്ധിച്ചുവരുന്ന പെട്രോൾ വിലയ്ക്കും കൂടിവരുന്ന കറണ്ട് ബില്ലിനും ഒക്കെ ഇതൊരു വലിയ തിരിച്ചടി തന്നെ ആവും എന്നതാണ് സത്യം. ഇന്ന് വർദ്ധിച്ചുവരുന്ന പെട്രോൾ വില കൊണ്ട് പൊറുതിമുട്ടുന്ന മനുഷ്യർക്ക് ഇത്തരമൊരു കാറിന്റെ കടന്നുവരവ് വലിയ രീതിയിൽ തന്നെ ആശ്വാസം പകരും എന്നുള്ളത് ഉറപ്പാണ്. നിങ്ങൾക്ക് എന്താണ് ഈ കാറിനെ കുറിച്ച് തോന്നുന്നത് അഭിപ്രായങ്ങൾ കമന്റുകൾ ആക്കാൻ മറക്കല്ലേ.
Story Highlights ;A car working with man’s lual