Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

360 ഡിഗ്രിയില്‍ ഹിമാലയം കാണാം; 200 വര്‍ഷം പഴക്കമുള്ള മഞ്ഞുമൂടും ക്ഷേത്രത്തിലെ അത്ഭുതം! | Kartik Swami Temple Uttarakhand

ആയിരക്കണക്കിന് മണികളാൽ അലങ്കരിച്ച ശാന്ത സുന്ദരമായ ക്ഷേത്രം ആദ്യകാഴ്ചയിൽ തന്നെ ആരുടെയും മനംകവരും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2024, 08:04 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

യാത്രാപ്രേമികളെ കാത്ത് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഒരുക്കുന്ന നാടാണ് ഉത്തരാഖണ്ഡ്. ലോകമെമ്പാടും നിന്നുമുള്ള അനേകായിരം സഞ്ചാരികൾ വർഷംതോറും സന്ദർശിക്കുന്ന തിരക്കേറിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഒഴിച്ചുനിർത്തിയാൽ ക്ഷേത്രങ്ങളടക്കം നിരവധിയിടങ്ങളും ഇന്നാട്ടിലുണ്ട്. ഹിമാലയത്തിലെ തീർഥാടന കേന്ദ്രങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് കേദാർനാഥ്. ശങ്കരാചാര്യർ പുനർനിർമിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം, ഇന്ത്യയിലെ 12 ദ്വാദശ ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. കേദാർനാഥ് സന്ദർശിക്കുന്നവർ തീര്‍ച്ചയായും രുദ്രപ്രയാഗിലെ കാർത്തിക് സ്വാമി ക്ഷേത്രവും കണ്ടുമടങ്ങാം. രുദ്രപ്രയാഗില്‍നിന്ന് ധിംതോലി എന്ന ഗ്രാമത്തിലൂടെ ബസിൽ യാത്ര ചെയ്ത് ഇവിടെ എത്താം. ഇരുവശവും മോഹിപ്പിക്കുന്നതും അതിലേറെ ഭയപ്പെടുത്തുന്നതുമായ കയറ്റിറക്കങ്ങളുമാണ്. ദുർഘട പാത താണ്ടിയെത്തുന്നത് മനോഹരമായ ക്ഷേത്രത്തിലേക്കാണ്.

ആയിരക്കണക്കിന് മണികളാൽ അലങ്കരിച്ച ശാന്ത സുന്ദരമായ ക്ഷേത്രം ആദ്യകാഴ്ചയിൽ തന്നെ ആരുടെയും മനംകവരും. രുദ്രപ്രയാഗിലെ കനക്ചൗരി ഗ്രാമത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിലാണ് ഇൗ ക്ഷേത്രം. കാര്‍ത്തിക് സ്വാമി എന്ന് അറിയപ്പെടുന്ന പര്‍വതം ഉത്തരാഖണ്ഡിലെ സുപ്രധാന ഹിമാലയ കാഴ്ചാകേന്ദ്രമാണ്. സമുദ്രനിരപ്പില്‍ നിന്നു 3050 മീറ്റര്‍ ഉയരമുള്ള കാര്‍ത്തിക് സ്വാമിയുടെ മുകളില്‍നിന്നാല്‍ 360 ഡിഗ്രിയില്‍ ഹിമാലയം കാണാമെന്നതാണ് ഏറ്റവും പ്രത്യേകത..ഉഖിമത്ത്,ഡോറിയ ടാൽ, ചോപ്ത, എന്നിവ കാർത്തിക് സ്വാമി ക്ഷേത്രത്തിന് സമീപമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ. മറ്റൊരു ആകർഷണം ട്രെക്കിങ്ങാണ്. കനക്ചൗരിയിൽ നിന്ന് ആരംഭിക്കുന്ന ട്രെക്കിങ് ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം 1 മണിക്കൂർ എടുക്കും. 200 വർഷം പഴക്കമുള്ളതാണ് കാർത്തിക് സ്വാമി ക്ഷേത്രം. ദക്ഷിണേന്ത്യയില്‍ മുരുകനെന്നും സുബ്രഹ്മണ്യനെന്നും വിളിക്കപ്പെടുന്ന കാര്‍ത്തികേയ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ആയിരക്കണക്കിന് മണികളാൽ അലങ്കരിച്ച ശാന്തമായ ക്ഷേത്രത്തിലേക്ക് നിരവധി ആളുകള്‍ എത്തിച്ചേരാറുണ്ട്. കാർത്തിക പൂർണിമ ദിനത്തിൽ ഇവിടെ ഒരു മണി അർപ്പിച്ചാൽ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.

യുദ്ധത്തിന്‍റെയും വിജയത്തിന്‍റെയും ദേവനായ കാർത്തികേയൻ മുരുകൻ, സ്കന്ദൻ, കുമാരൻ, സുബ്രഹ്മണ്യൻ എന്നിങ്ങനെയൊക്കെ വിളിക്കപ്പെടുന്നു. പുരാതന കാലം മുതൽ ദക്ഷിണേന്ത്യ, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ ആരാധിക്കപ്പെടുന്ന സുബ്രഹ്മണ്യന്റെ പ്രതിഷ്ഠയുള്ള ഉത്തരാഖണ്ഡിലെ ഏക ക്ഷേത്രമാണിത്. മതപരവും സാംസ്കാരികവുമായി ഈ ക്ഷേത്രത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഏകദേശം ഇരുനൂറു വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളും നിലനില്‍ക്കുന്നുണ്ട്. ശിവന്‍റെയും പാർവതി ദേവിയുടെയും മൂത്ത പുത്രനായിരുന്നു സുബ്രഹ്മണ്യന്‍. ഒരിക്കല്‍ മക്കളായ ഗണപതിയോടും സുബ്രഹ്മണ്യനോടും ലോകം ചുറ്റിവരാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. സുബ്രഹ്മണ്യന്‍ ലോകം ചുറ്റാന്‍ പോയപ്പോള്‍ ഗണപതി ശിവപാര്‍വതിമാരെ വലംവച്ചു. മാതാപിതാക്കളാണ് തന്‍റെ ലോകം എന്നു ഗണപതി പറഞ്ഞപ്പോള്‍ ശിവപാര്‍വതിമാര്‍ സംപ്രീതരായി. തിരിച്ചുവന്നപ്പോള്‍ ഗണപതി വിജയിച്ചത് കണ്ടു കോപിഷ്ഠനായ സുബ്രഹ്മണ്യന്‍, തന്‍റെ മാംസം അമ്മയായ പാര്‍വതിക്കും അസ്ഥികള്‍ പിതാവായ ശിവനും നല്‍കിയത്രേ. ആ അസ്ഥികളാണ് ഇവിടെയുള്ള വിഗ്രഹത്തില്‍ ഉള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.

ബാന്ദർപഞ്ച്, കേദാർനാഥ് ഡോം, ചൗഖംഭ കൊടുമുടി എന്നിവയുടെയും നീലകണ്ഠ പർവതം, ദ്രോണഗിരി, നന്ദ ഗുണ്ടി, ത്രിശൂൽ, നന്ദാദേവി കൊടുമുടികള്‍, മേരു-സുമേരു പർവതങ്ങള്‍ എന്നിവയുടെയും സുന്ദരമായ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ടു ക്ഷേത്രത്തിലേക്കുള്ള ട്രെക്കിങ് ഏറെ ജനപ്രിയമാണ്. മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഈ പ്രദേശം സുന്ദരമായ റോഡോഡെൻഡ്രോണ്‍ പൂക്കളാല്‍ മൂടും. നവംബർ മുതല്‍ ജനുവരി വരെ മഞ്ഞുമൂടിയ ഹിമാലയൻ പർവതനിരകളുടെ കാഴ്ച ഏതൊരു സഞ്ചാരിയെയും മയക്കാന്‍ പോന്നതാണ്. അപൂര്‍വയിനം പക്ഷികളെ നിരീക്ഷിക്കാനും ഇവിടം ഏറെ അനുയോജ്യമാണ്. സ്വർണകഴുകൻ, സ്റ്റെപ്പി കഴുകൻ, കറുത്ത കഴുകൻ, ഹിമാലയൻ മോണൽ ഫെസന്‍റ് എന്നിവയുൾപ്പെടെ 150 ലധികം ഇനം പക്ഷികൾ ഇവിടെയുണ്ട്.ഒക്ടോബർ മുതൽ ജൂൺ വരെയാണ് ക്ഷേത്രം സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം. ഒക്‌ടോബർ, നവംബർ മാസങ്ങളിൽ മഞ്ഞുമൂടിയ ഹിമാലയൻ കൊടുമുടികളുടെ ദൃശ്യങ്ങൾ കാണാം. ഈ സമയത്തെ ഉദയാസ്തമയക്കാഴ്ചകളും അതീവ മനോഹരമാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളും ഈ സമയത്താണ്.

STORY HIGHLLIGHTS : Kartik Swami Temple Uttarakhand

ReadAlso:

മനോഹരമായ സൂര്യാസ്തമയക്കാഴ്ചകളും കടല്‍ത്തീരവും; ഗോവയിൽ അടിച്ചുപൊളിച്ച് അനശ്വര രാജന്‍

തെ​ന്മ​ല​യി​ലെ പ്രധാന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ കാണാൻ സഞ്ചാരികളുടെ തിരക്ക്

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

Tags: ക്ഷേത്രംDESTINATIONMYSTERIOUS PLACESIndia templesKartik Swami Templeഉത്തരാഖണ്ഡ്കേദാർനാഥ്templeകാർത്തിക് സ്വാമി ക്ഷേത്രംUttarakhandindian cultureAnweshanam.com

Latest News

‘ആരോഗ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനുള്ള ശ്രമം അനുവദിക്കില്ല’; മന്ത്രി വി ശിവന്‍കുട്ടി

നിപ സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; 15ലധികം യാത്രക്കാർക്ക് പരിക്ക്‌

ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

കാളികാവിലെ നരഭോജി കടുവ ഒടുവിൽ കൂട്ടിൽ കുടുങ്ങി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.