Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

അഞ്ഞൂറു പടികള്‍ താണ്ടി എത്തിയാൽ കാണുന്ന അത്ഭുതം; ഏഴു കൊടുമുടികളാല്‍ ചുറ്റപ്പെട്ട സപ്തശൃംഗി ക്ഷേത്രം | Saptashrungi Devi Temple, Nashik

ഒരു പർവതത്തിന്‍റെ മുഖത്ത് പാറയിൽ കൊത്തിയെടുത്ത ദേവീ വിഗ്രഹമുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 18, 2024, 10:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഇന്ത്യയിലെ മിക്ക ആരാധനാലയത്തിനെയും ചുറ്റിപ്പറ്റി പല ഐതിഹ്യങ്ങളും കഥകളും ഉണ്ടാവും. നിഗൂഢതകള്‍ ചുഴിഞ്ഞു നില്‍ക്കുന്നവയാണ് ഇവയില്‍ പല ദേവാലയങ്ങളും. അക്കൂട്ടത്തില്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ് മഹാരാഷ്ട്രയിലെ സപ്തശൃംഗി ക്ഷേത്രം.മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് 60 കിലോമീറ്റർ അകലെ കൽവൻ താലൂക്കിലെ ചെറിയ ഗ്രാമമായ നന്ദൂരിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള ഏഴു പര്‍വതശിഖരങ്ങളിലായി ദേവി വസിക്കുന്നു എന്നാണ് ഐതിഹ്യം. പശ്ചിമഘട്ടത്തിലെ സഹ്യാദ്രി മലനിരകളുടെ ഭാഗവും പ്രാദേശികമായി ഘാഡ്‌സ് എന്നറിയപ്പെടുന്ന ഏഴ് കുന്നുകളും ഉൾക്കൊള്ളുന്ന ഒരു മലനിരയാണ് സപ്തശൃംഗി. ഒരു പർവതത്തിന്‍റെ മുഖത്ത് പാറയിൽ കൊത്തിയെടുത്ത ദേവീ വിഗ്രഹമുണ്ട്. ഇത് സ്വയംഭൂവാണെന്നാണ്‌ ഐതിഹ്യം.

സഞ്ചാരികള്‍ കൂടിയതോടെ കൂടുതല്‍ സൗകര്യങ്ങളോടെ ക്ഷേത്രം പുതുക്കിപ്പണിഞ്ഞു. ഇപ്പോള്‍ ക്ഷേത്രത്തിലെത്താനായി അഞ്ഞൂറില്‍ അധികം പടികള്‍ കയറണം. ദസറയും നവരാത്രിയും ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളാണ്. ഒൻപത് ദിവസങ്ങളിലായി ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നു. സപ്തശൃംഗി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണ് ചൈത്രോത്സവം. രാമനവമി ദിനത്തിൽ ആരംഭിക്കുന്ന ഉത്സവം ചൈത്ര പൂർണ്ണിമ വരെ നീണ്ടുനില്‍ക്കും. ഉത്സവ വേളയിൽ എല്ലാ ദിവസവും ദേവിക്ക് തേൻ, പഞ്ചസാര, പാൽ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതമായ പഞ്ചാമൃതമുപയോഗിച്ച് അഭിഷേകം നടത്തും. കാല്‍ലക്ഷത്തിലേറെപ്പേര്‍ ഈ സമയത്ത് ഇവിടെയെത്തുന്നു എന്നാണ് കണക്ക്.

മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതല്‍പേരും വരുന്നത്. പാറക്കെട്ടുകളില്‍ സ്ഥിതിചെയ്യുന്നതിനാല്‍ അപകടസാധ്യത ഏറെയുള്ള പ്രദേശമാണ് ഇവിടം. പാറകള്‍ വീണ് നിരവധി തീർഥാടകർക്ക് പരുക്കേറ്റിട്ടുണ്ട്. 2008-ൽ ഒരു സ്വകാര്യ ബസ് താഴ്‌വരയിലേക്ക് വീണ് 43 പേർ മരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷം, ഇത്തരം അപകടങ്ങൾ തടയാൻ ബാരിക്കേഡുകൾ സ്ഥാപിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ പോലുള്ള ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തീർഥാടകർക്ക് വിവിധ സൗകര്യങ്ങൾ ഒരുക്കുന്നതും സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നതും ശ്രീ സപ്തശൃംഗ് നിവാസിനി ദേവി ട്രസ്റ്റാണ്.

STORY HIGHLLIGHTS: Saptashrungi Devi Temple, Nashik

ReadAlso:

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

വർണാഭമായ പവിഴപ്പുറ്റുകളും സാഹസിക വിനോദങ്ങളും; സീഷെൽസ് അടിപൊളിയാണ്

ഈ മൺസൂണിൽ ചിറാപുഞ്ചിയിലെ മഴ നനയാൻ പോയാലോ ?

Tags: സപ്തശൃംഗി ക്ഷേത്രംtempleMaharashtraTRAVEL INDIAAnweshanam.comDESTINATIONഅന്വേഷണം.കോംഅന്വേഷണം ന്യൂസ്അന്വേഷണം. ComSaptashrungi Devi TempleNashik

Latest News

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ സംഘവുമായി സഹകരിക്കില്ലെന്ന് ഇറാൻ; എതിർത്ത് അമേരിക്ക

ശാസ്ത്രാന്വേഷണത്തിന് കരുത്ത് പകരും; കോട്ടയത്തെ സയൻസ് സിറ്റി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും | Science city

മകളെ അച്ഛന്‍ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ സംഭവം; കുടുംബാംഗങ്ങളെയും പ്രതി ചേർത്തേക്കും

മാലിയില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ അൽ-ഖ്വയ്ദ ബന്ധമുള്ള ഭീകരർ, അതിവേഗം മോചനം ഉറപ്പാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

പ്രധാനമന്ത്രിക്ക് ഘാനയുടെ പരമോന്നത ദേശീയ ബഹുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.