Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Careers

ബൈക്ക് ലൈസന്‍സുണ്ടോ? എങ്കില്‍ യുഎഇയില്‍ 35000 രൂപ ശമ്പളം നേടാം | 1000s-of-vacancies-uae

30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 19, 2024, 09:55 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബൈക്ക് ലൈസന്‍സുള്ളവർക്ക് യുഎഇയില്‍ വന്‍ തൊഴില്‍ അവസരം. തങ്ങളുടെ കമ്പനിയില്‍ ആയിരത്തോളം പുതിയ മോട്ടോർബൈക്ക് റൈഡർമാരെ നിയമിക്കുമെന്ന് ദുബായ് അസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാൻസ്‌ഗാർഡ് ഗ്രൂപ്പ് തിങ്കളാഴ്ച വ്യക്തമാക്കി. യുഎഇയിൽ സുരക്ഷ, ഫെസിലിറ്റീസ് മാനേജ്‌മെൻ്റ്, ക്യാഷ് സേവനങ്ങൾ, വൈറ്റ് കോളർ സ്റ്റാഫിംഗ് സേവനങ്ങൾ എന്നിവ നല്‍കുന്ന കമ്പനിയാണ് ട്രാൻസ്‌ഗാർഡ്.

ജോലിക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർക്ക് 2024 ഫെബ്രുവരിയിലോ അതിന് മുമ്പോ എടുത്ത യു എ ഇ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ആനുകൂല്യങ്ങളിൽ നിശ്ചിത പ്രതിമാസ ശമ്പളം, ടിപ്സ് എന്നിവ അടങ്ങിയിരിക്കും. കമ്പനി തന്നെ മോട്ടോർ ബൈക്ക് നല്‍കും. മൊബൈൽ ഫോൺ, സിം കാർഡ്, താമസം, മെഡിക്കൽ ഇൻഷുറൻസ്, വിസ എന്നിവയും കമ്പനിയുടെ വകയായിരിക്കും.

വർഷത്തില്‍ ഒരു വിമാന ടിക്കറ്റും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും ലഭിക്കും. കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള വിവര പ്രകാരം 1500 ദിർഹമായിരിക്കും അടിസ്ഥാന ശമ്പളം. ഓവർടൈം, ഇന്ധന അലവൻസായി 300 ദിർഹം വരേയും ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് കമ്പനിയുടെ ജബൽ അലി 6, സോനാപൂർ 11 എന്നിവിടങ്ങളിലെ ഓഫീസുകളില്‍ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ നടക്കുന്ന റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 19 മുതൽ 22 വരെയായിരിക്കും റിക്രൂട്ട്മെന്റ്. 2024-ലെ ട്രാൻസ്‌ഗാർഡിൻ്റെ രണ്ടാമത്തെ പ്രധാന റിക്രൂട്ട്‌മെൻ്റ് പ്രഖ്യാപനമാണിത്. മേയിൽ ബിസിനസ് സൊല്യൂഷൻസ് പ്രൊവൈഡർ എമിറേറ്റ്സ് ഹെഡ്ക്വാർട്ടേഴ്സിൽ ഡ്രൈവർമാർക്കായി സമാനമായ രീതിയില്‍ റിക്രൂട്ടമെന്റ് നടത്തിയിരുന്നു.

“പരിചയസമ്പന്നരായ ഫുഡ് ഡെലിവറി ഡ്രൈവർമാർക്ക് യുഎഇയിലെ ഏറ്റവും വിശ്വസനീയമായ കമ്പനികളിലൊന്നിൽ ചേരാനുള്ള മികച്ച അവസരമാണിത്,” ട്രാൻസ്‌ഗാർഡ് ഗ്രൂപ്പിൻ്റെ ഗതാഗത വിഭാഗം മേധാവി അലൻ മക്‌ലീൻ പറഞ്ഞു. 2001-ൽ സ്ഥാപിതമായ കമ്പനിയില്‍ 61,000-ത്തിലധികം തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ട്.

content highlight: 1000s-of-vacancies-uae

ReadAlso:

റെയിൽവേയിൽ 6180 ഒഴിവുകൾ; അപേക്ഷ ജൂലൈ 28 വരെ

യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം; അപേക്ഷ ക്ഷണിച്ച് ‘ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതി’

തൊഴിൽ നേടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -ഫിൻടെക് കോഴ്സ് – If you study artificial intelligence, you will get a job

അസംപ്ഷനിൽ അഡ്മിഷൻ തുടരുന്നു – assumption college

സർട്ടിഫൈഡ് ബിം, ഹെൽത്ത് ഇൻഫർമേഷൻ ടെക്നോളജി പ്രോഗ്രാമുകളുമായി ഐസിടാക് – ICT academy with Health Information Technology Programs

Tags: തൊഴില്‍uaeJOBvaccancyAnweshanam.comopportunityബൈക്ക്യുഎഇഅന്വേഷണം.കോംലൈസൻസ്

Latest News

ഓൺലൈൻ ട്രേഡിങ് ഇൻവസ്റ്റ്മെൻ്റ് തട്ടിപ്പ് ; പ്രതി അറസ്റ്റിൽ – online trading investment fraud

ഭാര്യയെ നഷ്ടപ്പെട്ടു; ബിന്ദുവിന്റെ അപ്രതീക്ഷ മരണത്തിൽ ഞെട്ടി കുടുംബം – Bindus family

രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ ഉണ്ടായിട്ടില്ല, എവിടെയാണ് വീഴ്ച പറ്റിയത് എന്ന് പരിശോധിക്കും ; വീണാ ജോര്‍ജ് – kerala health minister veena-george

ആശുപത്രി കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം; അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി – pinarayi vijayan visits hospital building

കേരളത്തിൽ വീണ്ടും നിപ, രോ​ഗിയുടെ നില ​ഗുരുതരം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.