Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

അലർജി ഇമ്മ്യൂണോളജി ക്ലിനിക് തുറന്ന് കൊല്ലം ആസ്റ്റർ പിഎം എഫ് ആശുപത്രി | Allergy Immunology Clinic opened at Kollam Aster PMF Hospital

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2024, 12:23 pm IST
കൊല്ലം ആസ്റ്റർ പിഎം എഫ് ആശുപത്രിയിലെ അലർജി ക്ലിനിക്കിന്റെ ഉദ്ഘാടനം ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ ഷാനവാസ് കെ.എച്ച്  നിർവഹിക്കുന്നു

കൊല്ലം ആസ്റ്റർ പിഎം എഫ് ആശുപത്രിയിലെ അലർജി ക്ലിനിക്കിന്റെ ഉദ്ഘാടനം ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ ഷാനവാസ് കെ.എച്ച് നിർവഹിക്കുന്നു

WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം: അലർജി സംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് സമഗ്രമായ ചികിത്സ ലഭ്യമാക്കുന്നതിനായി കൊല്ലം ആസ്റ്റർ പിഎംഎഫിൽ പ്രത്യേക അലർജി ഇമ്മ്യൂണോളജി ക്ലിനിക് പ്രവർത്തനമാരംഭിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും അലർജിക്കെതിരെ സവിശേഷ ശ്രദ്ധയും പരിചരണവും ചികിത്സയും ലഭ്യമാക്കുന്നതിനാണ് പുതിയ സംരംഭം ആരംഭിച്ചത്. ക്ലിനിക്കിന്റെ ഉദ്ഘാടനം ശാസ്താംകോട്ട സബ് ഇൻസ്‌പെക്ടർ ഷാനവാസ് കെ.എച്ച് നിർവഹിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസനങ്ങളിൽ ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെയാണ് ക്ലിനിക്ക് പ്രവർത്തിക്കുക.

വ്യത്യസ്തങ്ങളായ അലർജികളുടെ കാരണങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള വിപുലമായ സൗകര്യങ്ങളും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവുമാണ് പുതിയ ക്ലിനിക്കിൽ ഉള്ളത്. അലർജി കൃത്യമായി കണ്ടെത്തുന്നതിന് ഇന്ന് ലോകത്ത് ലഭ്യമായിട്ടുള്ള ഏറ്റവും നൂതന സംവിധാനമായ കമ്പണണ്ട് റിസോൾവ്ഡ് പരിശോധന (സി.ആർ.ഡി) ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളിലെ അലർജി സംബന്ധമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും മറ്റ് സ്വകാര്യ ആശുപത്രികളിലൊന്നും കാണാനാകാത്ത സൗകര്യങ്ങളാണ് ആസ്റ്റർ പിഎംഎഫിലെ ക്ലിനിക്കിൽ ഉള്ളത്. ആസ്ത്മ, റൈനൈറ്റിസ് (തുമ്മൽ, തൊണ്ടയിലെ ചൊറിച്ചിൽ, മൂക്കടപ്പ്, മൂക്കൊലിപ്പ്), തൊലി ചുവന്നുതടുക്കുന്ന അർട്ടിക്കേരിയ, ചൊറി, കരപ്പൻ, ഭക്ഷണത്തോടുള്ള അലർജി, പൊടിയോടുള്ള അലർജി, ഫങ്കസ് അലർജി, വീടിനകത്തും പുറത്തും അനുഭവപ്പെടുന്ന വിവിധതരം അലർജികൾ, ചെങ്കണ്ണും കണ്ണിലെ ചൊറിച്ചിലും, ഗുരുതര സ്വഭാവമുള്ള മറ്റ് അലർജികൾ (അനാഫൈലക്സിസ് ഉൾപ്പെടെ) എന്നിവയ്ക്കുള്ള ചികിത്സ ക്ലിനിക്കിൽ ലഭ്യമാണ്.

ഡോ. നഫിൽ അബ്ദുൽ മജീദിന്റെ നേതൃത്വത്തിലുള്ള പരിചയസമ്പന്നരായ ഡോക്ടർമാരുടെ സംഘമാണ് ക്ലിനിക് നയിക്കുന്നത്. അലർജിസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ദ്രുതഗതിയിലും ഫലപ്രദവുമായ ചികിത്സ നൽകുകയാണ് ലക്ഷ്യമെന്ന് ഡോ. നഫിൽ അബ്ദുൽ മജീദ് പറഞ്ഞു. ആസ്റ്റർ പിഎംഎഫിലെ ഓപ്പറേഷൻസ് വിഭാഗം തലവൻ ശ്രീ. വിജീഷ് വി.കെ , ഓപ്പറേഷൻ മാനേജർ വിപിൻകുമാർ വി, ഡോ. രാഘവൻ – ചീഫ് ഓഫ് മെഡിക്കൽ സെർവീസസ് , നീനു എസ് നായർ- ചീഫ് നഴ്സിംഗ് ഓഫീസർ – മറ്റു വകുപ്പുതലവന്മാരും പങ്കെടുത്തു.

ReadAlso:

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

വൃക്ക തകരാറിലാകുന്നതിന് മുമ്പ് ശരീരം നൽകുന്ന സൂചനകൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!!

വെരിക്കോസ് വെയിനോ ?: വേഗം SK യിലോട്ടു വിട്ടോ; പ്രതിവിധി അവിടുണ്ട്

കാലുകള്‍ മനോഹരമാണോ ?, എങ്കില്‍ നിങ്ങള്‍ സുന്ദരനാണ്; ഇല്ലെങ്കില്‍ SK ഹോസ്പിറ്റലിന്റെ ഫുട്ട് ആന്റ് ഡയബറ്റിക് വകുപ്പ് നിങ്ങളെ കാത്തിരിപ്പുണ്ട്; വേഗം ബുക്ക് ചെയ്യൂ

കീർത്തി സുരേഷ് ശരീരഭാരം കുറച്ചത് ഭക്ഷണക്രമത്തിലൂടെ; ഇത് ഒന്ന് പരീക്ഷിച്ച് നോക്കൂ

Tags: HEALTHAster PMF kollamALLERYആസ്റ്റർ പിഎംഫ്

Latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies