Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

പെരുമ്പാമ്പ് ചുരുണ്ടു കിടക്കും പോലെ; 70 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ടാലെത്തുന്ന കൊല്ലിമല | Kolli Hills Guide: Know How To Reach This Offbeat Paradise

എല്ലാ അസുഖങ്ങളെയും കൊല്ലാന്‍ കൊല്ലിമലയിലെ ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ മതിയെന്നാണ് ഒരു വിശ്വാസം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 20, 2024, 09:39 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു പെരുമ്പാമ്പ് ചുരുണ്ടു മടങ്ങിക്കിടക്കുന്നതു പോലെ തോന്നും കൊല്ലിമലയിലേക്കുള്ള പാതകണ്ടാൽ. 70 ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വേണം തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ കൊല്ലിമലയിലേക്കെത്താന്‍. സമുദ്രനിരപ്പില്‍നിന്ന് 1,000 മുതല്‍ 1,300 മീറ്റര്‍ വരെ ഉയരത്തിലുള്ള കൊല്ലിമല പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. സഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത മനോഹരമായ ഹില്‍സ്‌റ്റേഷന്‍ തിരയുന്നവര്‍ക്ക് യോജിച്ച ഇടമാണ് കൊല്ലിമല. കൊല്ലിമലയുടെ പേരിനു പിന്നില്‍ പ്രധാനമായും രണ്ടു കഥകളാണ് പ്രചരിക്കുന്നത്. അറപ്പാലീശ്വരന്‍ എന്ന ശിവന്റെ ചൈതന്യമുള്ളതിനാല്‍ എല്ലാ അസുഖങ്ങളെയും കൊല്ലാന്‍ കൊല്ലിമലയിലെ ആകാശഗംഗ എന്ന വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ മതിയെന്നാണ് ഒരു വിശ്വാസം. മുനിമാരുടെ കൊടുംതപസ്സുമൂലമുണ്ടായ തീയും ചൂടും കൊണ്ട് നാട്ടുകാരുടെ ജീവിതം അസഹ്യമായി. അപ്പോള്‍ കൊല്ലിപ്പാവൈ എന്ന അതിസുന്ദരിയായ ദേവത തന്റെ സുന്ദരമായ പുഞ്ചിരിയാല്‍ ചൂടിനെയും തീയേയും ഇല്ലാതാക്കി നാട്ടുകാരെ രക്ഷിച്ചുവെന്നതാണ് രണ്ടാമത്തെ കഥ. കൊല്ലിപ്പാവൈ അമ്പലവും തൊട്ടടുത്ത് തന്നെയാണുള്ളത്.

ഒരുഭാഗത്ത് ചെങ്കുത്തായ ഭാഗമുള്ളതുകൊണ്ട് അപകട സാധ്യതയുള്ള പാതയാണ് കൊല്ലിമലയിലേക്കുള്ളത്. മരച്ചീനി, പൈനാപ്പിള്‍, വാഴ എന്നിവക്ക് പുറമേ വലിയ തോതില്‍ പ്ലാവും ഇവിടെയുണ്ട്. ചിലപ്പതികാരം, മണിമേഖല തുടങ്ങിയ പഴയകാല കൃതികളില്‍ വരെ കൊല്ലിമലയെക്കുറിച്ച് പറയുന്നുണ്ട്. ഏകദേശം 280 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള പ്രദേശമാണ് കൊല്ലിമല. അറപ്പാലീശ്വരന്‍ ക്ഷേത്രത്തിന് പുറമേ ഇവിടുത്തെ കൊല്ലിപ്പാവൈ അമ്മന്‍ ക്ഷേത്രവും പ്രസിദ്ധമാണ്.എഡി ഒന്നാം നൂറ്റാണ്ടില്‍ വാല്‍വില്‍ ഓരിയുടെ ഭരണകാലത്ത് നിര്‍മിച്ചതാണ് ഈ ക്ഷേത്രമെന്ന് കരുതപ്പെടുന്നു. അറപ്പാലീശ്വരനെന്ന ശിവനെയാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നത്. ആകാശ ഗംഗ ക്ഷേത്രത്തിന് സമീപത്തെ പെരിയ കോവിലൂരിലാണ് ഈ ക്ഷേത്രം. കാരവല്ലിയില്‍ നിന്നും ഹെയര്‍പിന്‍ വളവുകള്‍ കയറിയെത്തുന്നത് ദ്രാവിഡ ശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രത്തിന് മുന്നിലാണ്.

കൊല്ലിമലയിലെത്തിയാല്‍ കാണേണ്ട കാഴ്ചകളിലൊന്നാണിത്. രണ്ട് വന്‍മലകള്‍ക്കിടയില്‍ മലകളുടെ നടുവിലായാണ് ഈ വെള്ളച്ചാട്ടമുള്ളത്. കൊല്ലിമലയിലെ ശിവക്ഷേത്രത്തിനോട് ചേര്‍ന്ന് താഴേക്ക് 1,086 പടികളിറങ്ങി വേണം ആകാശ ഗംഗയിലേക്കെത്താന്‍. ഈ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നവര്‍ക്ക് രോഗശമനമുണ്ടാവുമെന്നാണ് വിശ്വാസം. സെമ്മേടില്‍നിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍. കൊല്ലിമലയിലെത്തുന്നവര്‍ സന്ദര്‍ശിക്കേണ്ട മറ്റൊരു സ്ഥലമാണിത്. മനോഹരമായ റോസ് പൂന്തോട്ടവും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന കോട്ടേജുകളും വ്യൂപോയിന്റും കുട്ടികള്‍ക്കായുള്ള പാര്‍ക്കുമൊക്കെ ഇവിടെയുണ്ട്. കേരളത്തില്‍നിന്നു കാര്‍ മാര്‍ഗം പോകുമ്പോള്‍ പാലക്കാട് വഴിയാണ് നല്ലത്. പാലക്കാട്ടുനിന്ന് ഏകദേശം 250 കിലോമീറ്റര്‍ ദൂരമുണ്ടെങ്കിലും മികച്ച പാതയാണെന്നത് യാത്രാ സമയം കുറയ്ക്കും. പാലക്കാട് –സേലം ദേശീയപാതയില്‍ കക്കാ പാളയത്തുനിന്നു വലത്തോട്ടു തിരിഞ്ഞ് നാമക്കല്‍– സേലം ദേശീയപാതയിലേക്കെത്തണം. നാമക്കല്‍ ദിശയില്‍ സഞ്ചരിച്ച് കലങ്കണിയില്‍നിന്ന് ഇടത്തോട്ട് ചേര്‍ന്ന് തിരുമലപ്പട്ടി റൂട്ടില്‍ കൊല്ലിമലയിലേക്കെത്താം.

അടുത്തുള്ള വിമാനത്താവളം തൃച്ചിയാണ്. അവിടെ നിന്ന് ഏതാണ്ട് 90 കിലോമീറ്റര്‍ ദൂരമുണ്ട് കൊല്ലിമലയിലേക്ക്. സേലമാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. ഇവിടെനിന്നു നേരിട്ട് കൊല്ലിമലയിലേക്ക് ബസുകളുണ്ട്. കനത്ത മഴയുള്ള മണ്‍സൂണ്‍ കാലമൊഴികെ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാവുന്ന സ്ഥലമാണ് കൊല്ലിമല. എങ്കിലും മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഏറ്റവും നല്ല കാലാവസ്ഥയുള്ള സമയമെന്ന് പറയാം. ഇവിടേക്ക് യാത്ര തിരിക്കുമ്പോള്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമുള്ള വസ്ത്രങ്ങളെടുക്കാന്‍ മറക്കരുത്. വര്‍ഷത്തില്‍ ഏത് സമയത്താണെങ്കിലും താഴ്‌വാരങ്ങളെ അപേക്ഷിച്ച് തണുപ്പു കൂടുതലാണ് കൊല്ലിമലയില്‍.

STORY HIGHLLIGHTS: Kolli Hills Guide: Know How To Reach This Offbeat Paradise

ReadAlso:

അബുദാബിയിലെ സര്‍വീസുകൾ നിർത്തലാക്കാനൊരുങ്ങി വിസ് എയർ

ഇനി സിക്കിമിനെ അടുത്തറിയാം; ‘സ്​ലോ ടൂറിസം’ പദ്ധതി പ്രോത്സാഹിപ്പിച്ച് സർക്കാർ

എന്താ വെറൈറ്റി അല്ലെ…; കട്ടിലിൽ കിടന്നുകൊണ്ട് വെള്ളച്ചാട്ടം ആസ്വദിച്ച് നടൻ ദിനേശ് പ്രഭാകർ

മസൂറിയിലേക്ക് യാത്ര ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

പ്രകൃതി സൗന്ദര്യം ആവോളം നുകരാം; മനം കവർന്ന് ലൂസിയാന

Tags: Tamil NadutourismTRAVEL INDIADESTINATIONKolli Hills

Latest News

കടുത്ത നടപടിയുമായി വി സി; രജിസ്ട്രാർക്ക് ഔദ്യോഗിക ആവശ്യത്തിന് നൽകിയ വാഹനം ഉപയോഗിക്കുന്നത് തടയാൻ നിർദേശം | Kerala university VC orders registrar to stop using vehicle provided for official purposes

അനിശ്ചിതകാല ബസ് സമരം: ബസുടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി | minister-calls-private-bus-owners-for-discussion

കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ; അന്വേഷണം പ്രഖ്യാപിച്ച് യുജിസി | College student’s suicide in Odisha; UGC announces inquiry

ഡിജിറ്റൽ – സാങ്കേതിക സർവകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി | KTU, Digital University appoints interim VC; list submitted to Raj Bhavan

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; എറണാകുളം കളക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരെ നടപടി | flood relief fund fraud; Ernakulam Collectorate official removed from service

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.