Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഡബ്ല്യുസിസിയെ ചതിച്ചത് മഞ്ജുവോ പാർവതിയോ..? |Manju warrier and Parvathi Thiruvothu

താരങ്ങൾക്കെതിരെ സംസാരിച്ചത് കൊണ്ട് ആദ്യ സമയങ്ങളിൽ മഞ്ജുവിന്റെ അവസരങ്ങൾ കുറഞ്ഞിരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 03:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

അടുത്ത സമയത്ത് എല്ലാവരെയും ഞെട്ടിച്ച വാർത്തയാണ് ഹേമ കമ്മറ്റി റിപ്പോർട്ട്. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തു വരുന്നതോടെ പല വിഗ്രഹങ്ങളും വീണുടയും എന്ന് ഇതിനു മുൻപ് തന്നെ പലരും പറഞ്ഞിരുന്നു. അത് ഏകദേശം സത്യമായതു പോലെയുള്ള സംഭവങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ റിപ്പോർട്ടിന് പുറമേ മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയയിൽ ചർച്ച നേടുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതിനു മുൻപ് തന്നെ ഒരു നടി ഡബ്ലിയു സി സി യിൽ നിന്നും കാലുവാരി എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. ആ നടി ആരാണ് എന്ന് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുകയാണ്. കൂടുതൽ ആളുകളും പറയുന്ന പേര് മഞ്ജു വാര്യരുടെ ആണ്. പിൻവാങ്ങിയ നടി മഞ്ജുവാണ് എന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് ഒരു വാക്ക് പോലും മഞ്ജു പറയുന്നില്ല എന്നും ചിലർ പറയുന്നുണ്ട്.

അതേസമയം താരങ്ങൾക്കെതിരെ സംസാരിച്ചത് കൊണ്ട് ആദ്യ സമയങ്ങളിൽ മഞ്ജുവിന്റെ അവസരങ്ങൾ കുറഞ്ഞിരുന്നു എന്നും ഇപ്പോൾ കൈ നിറയെ സിനിമകളും അവസരങ്ങളും മഞ്ജുവിന് ലഭിക്കുന്നതിന് കാരണം താരം ഡബ്ല്യൂ സി സി യിൽ നിന്നും പുറത്തേക്കു വന്നതാണ് എന്നുമുള്ള തരത്തിലാണ് പലരും കമന്റ് ചെയ്യുന്നത്. മഞ്ജുവിന്റെ ചിത്രങ്ങൾക്കും മറ്റും താഴെ നിരവധി ആളുകളാണ് ഇത്തരത്തിലുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. വളരെ മോശമായ തരത്തിലാണ് പലരും താരത്തെ വിമർശിക്കുന്നത്.

അതേസമയം മൗനമായിരിക്കുന്ന നടിമാരുടെ കൂട്ടത്തിൽ പാർവതി തിരുവോത്തുണ്ട് എന്നും ചിലർ പറയുന്നു. മഞ്ജുവാണോ പാർവതിയാണോ ഡബ്ലിയു സിസിയിൽ നിന്നും പുറത്തേക്ക് എത്തിയ നടി എന്നും ചിലർ ചോദിക്കുന്നുണ്ട്. പലരും പല തരത്തിലുള്ള ഊഹാപോഹങ്ങളുമായി രംഗത്ത് വരികയാണ്. ഈ സാഹചര്യത്തിലാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിന്റെ നിജസ്ഥിതി പുറത്ത് വരേണ്ടത് എന്നും പലരും പറയുന്നുണ്ട്. എല്ലാ താരങ്ങളെയും സംശയത്തോടെ മാത്രമായിരിക്കും ആളുകൾ നോക്കി കാണുന്നത്
Story Highlights ;Manju warrier and Parvathi Thiruvothu

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

Tags: മഞ്ജു വാര്യര്‍HEMA COMMISSION REPORTപാർവതി തിരുവോത്ത്Manju warrier and Parvathi ThiruvothuParvathi ThiruvothuWCCAMANJU WARRIERAnweshanam.com

Latest News

‘കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കി’; കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ലെന്നും മുഖ്യമന്ത്രി

ബൈ ബൈ ട്രംപ് ! മുഖ്യ ഉപദേശക സ്ഥാനം ഒഴിഞ്ഞ് ഇലോണ്‍ മസ്‌ക് – elon musk resigns

റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു – tree fell in railway track

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.