Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’; മുന്നറിയിപ്പുമായി ലേഡി സൂപ്പർ സ്റ്റാർ | manju-warrier-reveals

ഈ സിനിമയ്ക്ക് അതില്‍ നിന്ന് ഒരു വ്യത്യാസമായൊരു സ്വഭാവമുണ്ട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 09:53 pm IST
manju warrier
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ രണ്ടാം വരവ് സിനിമാലോകവും ആരാധകരും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. മഞ്ജുവിന്റെ സിനിമകളെപോലെ തന്നെ സ്റ്റൈലും മെക്കോവറും ആരാധകർ ഏറെ ആകാംക്ഷയോടുകൂടിയാണ് നോക്കികാണുന്നത്. സോഷ്യൽ മീഡിയയിലെല്ലാം സജീവമാണ് താരം.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് മ‍ഞ്ജു വാര്യർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നത്. ആയിഷ, വെള്ളരിപട്ടണം എന്നീ സിനിമകൾക്ക് ശേഷം നടിയുടെ പുതിയ മലയാള ചിത്രങ്ങളൊന്നും റിലീസ് ചെയ്തിരുന്നില്ല. മലയാളത്തിൽ കുറേക്കാലമായി മഞ്ജുവിന് സൂപ്പർ ഹിറ്റ് സിനിമകളില്ല. എങ്കിലും വരാനിരിക്കുന്ന സിനിമകളിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.

manju warrier

ഫൂട്ടേജാണ് നടിയുടെ പുതിയ ചിത്രം. ആ​ഗസ്റ്റ് 23 ന് സിനിമ റിലീസ് ചെയ്യും. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ തിരക്കുകളിലാണ് മഞ്ജുവടക്കമുള്ള സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതേ സമയം റിലീസിന്റെ തലേദിവസം പ്രേക്ഷകര്‍ക്കൊരു മുന്നറിയിപ്പുമായിട്ടാണ് നടിയിപ്പോള്‍ എത്തിയിരിക്കുന്നത്.

കുടുംബപ്രേക്ഷകര്‍ക്ക് ഒരുമിച്ച് വന്ന് കാണാന്‍ പറ്റുന്നൊരു സിനിമയല്ലെന്നും പതിനെട്ട് വയസിന് മുകളിലുള്ള ആളുകള്‍ക്ക് വേണ്ടിയുള്ള ചിത്രമാണെന്നും ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടൊരു വീഡിയോയിലൂടെ പറയുകയാണ് മഞ്ജു. എല്ലാവരും ഈയൊരു കാര്യം മനസില്‍ വെച്ചിട്ട് വേണം സിനിമ കാണാന്‍ വരേണ്ടതെന്നും നടി സൂചിപ്പിച്ചിരിക്കുന്നു.

‘സാധാരണയായി എന്റെ സിനിമകള്‍ തിയേറ്ററില്‍ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്സും പാരന്റ്സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേക്ക് വന്ന് എന്റെ സിനിമ കാണുന്നത്. എന്നാല്‍ ഈ സിനിമയ്ക്ക് അതില്‍ നിന്ന് ഒരു വ്യത്യാസമായൊരു സ്വഭാവമുണ്ട്.

manju warrier

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. തിയേറ്ററില്‍ വന്ന് കാണുമ്പോള്‍ ഈയൊരു വിവരം മനസ്സില്‍ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററില്‍ വന്ന് കാണുകയും ആസ്വദിക്കുകയും വേണം.’ എന്നുമാണ് മഞ്ജു വാര്യര്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരിക്കുന്നത്.

ഉത്തരവാദിത്വത്തോടെ ഇങ്ങനെ ഒരു കാര്യം അറിയിച്ചതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയോടുള്ള ബഹുമാനം കൂടുന്നു, ഇപ്പോഴെങ്കിലും ഇത് പറഞ്ഞത് നന്നായി. ഇല്ലായിരുന്നെങ്കില്‍ സിനിമ കണ്ട് കഴിഞ്ഞ് അംബാനെ കുറ്റം പറഞ്ഞേനെ. എന്നും മഞ്ജു ചേച്ചിയോട് ഇഷ്ടം തന്നെയാണ്. ശരിക്കും നിങ്ങള്‍ തന്നെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നിങ്ങനെ കമന്റിലൂടെ നിരവധി പേരാണ് നടിയെ അനുകൂലിച്ച് കൊണ്ടും സിനിമയ്ക്ക് പിന്തുണ അറിയിച്ചും എത്തിയിരിക്കുന്നത്.

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. ചിത്രത്തില്‍ മഞ്ജുവിനെ കൂടാതെ വിശാഖ് നായരും ഗായത്രി അശോകുമാണ് മറ്റ് രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് മഞ്ജു വാര്യരുടെ വീഡിയോ എന്ന തരത്തില്‍ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു. അതുപോലെ സിനിമയുടെ പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെടുന്നുണ്ടെങ്കിലും തമിഴിലും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് മഞ്ജുവിപ്പോള്‍. രജനികാന്തിന്റെ വേട്ടൈയന്‍ എന്ന സിനിമയാണ് അടുത്തതായി വരാനിരിക്കുന്നത്. ഒക്ടോബറിലായിരിക്കും ചിത്രത്തിന്റെ റിലീസ്.

content highlight: manju-warrier-reveals

Tags: MOVIEMANJU WARRIERAnweshanam.comമഞ്ജു വാര്യര്‍footageഅന്വേഷണം.കോം

Latest News

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

ശക്തമായ മഴയും കാറ്റും; ട്രെയിനുകൾ വൈകി ഓടുന്നു

ട്രംപിന് ആശ്വാസ വിധി; ഫെഡറൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു,തീരുവ പിരിക്കാൻ അപ്പീൽകോടതിയുടെ അനുമതി

Violation of election code of conduct... Proposed to file a case against PV Anwar

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; പിവി അൻവറിന്റെ തീരുമാനം ഇന്നറിയാം

9 വർഷത്തിന് ശേഷം ആദ്യമായി ഫൈനലിൽ; ചരിത്രം കുറിക്കുമോ റോയൽ ചാലഞ്ചേഴ്സ് ​ബെംഗളുരു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.