Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

പെട്ടെന്ന് ഒരു സ്ത്രീ പുരുഷനായി മാറുമോ.?|Can a woman suddenly become a man?

പെട്ടെന്ന് ഒരു സ്ത്രീ പുരുഷനായി മാറുമോ.? അങ്ങനെ വരുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ഒരിക്കലും വിശ്വസിക്കില്ല.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 21, 2024, 10:43 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പെട്ടെന്ന് ഒരു സ്ത്രീ പുരുഷനായി മാറുമോ.? അങ്ങനെ വരുമെന്ന് ആരെങ്കിലും വിശ്വസിക്കുമോ ഒരിക്കലും വിശ്വസിക്കില്ല. എന്നാൽ അത്തരത്തിൽ ഇവിടെ ഒരു സ്ത്രീക്ക് സംഭവിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഈ വാർത്ത നമ്മൾ ഞെട്ടിപ്പിക്കുന്നുണ്ട്. മന്ധ്വീപ് കൗർ എന്ന ഒരു വ്യക്തിയാണ് ഈ ഒരു വാർത്തയെ കുറിച്ച് പറയുന്നത്. ഭർത്താവിന്റെ മനോഭാവം കാരണം ഇവർ വിഷാദ രോഗാവസ്ഥയിലേക്ക് പോയി എന്ന് ഇവർ പറയുന്നു. ഇവരുടെ വിചിത്രമായ വാദം ഇങ്ങനെയാണ്. വിവാഹത്തിനു മുൻപ് തനിക്ക് മുഖത്ത് രോമങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ 2012 ന് ശേഷം തനിക്ക് ഒരുപാട് കാര്യങ്ങൾ മാറാൻ തുടങ്ങി. മുഖത്തും താടിയിലും ഒക്കെ പുരുഷന്മാരെ പോലെ രോമം വളരാൻ തുടങ്ങി.. അത് കാരണം താനും ഒരു ഡിപ്രഷൻ അവസ്ഥയിലേക്ക് ഒക്കെ പോകാൻ തുടങ്ങി. മാത്രമല്ല മുഖത്തെ രോമം കണ്ട് ഭർത്താവ് തന്നോട് വിവാഹമോചനമാണ് ആവശ്യപ്പെട്ടതും.

തന്റെ മാനസികാരോഗ്യം കൈകാര്യം ചെയ്യാനും അത്തരമൊരു സാഹചര്യത്തിൽ സ്വയം തന്നെ സ്വീകരിക്കാനും താൻ ശ്രമിച്ചു. അങ്ങനെ ഗുരുദ്വാരയിലേക്ക് പോകാൻ തീരുമാനിച്ചു. അന്ന് മുതൽ തന്നെ ഗുരുസാഹിബിന്റെ അനുഗ്രഹവും തനിക്ക് ലഭിച്ചു. പിന്നീട് തന്റെ രോമങ്ങളെ താൻ സ്വീകരിക്കാൻ തുടങ്ങി. ഇതു തന്റെ ശരീരത്തിന്റെ ഒരു അവസ്ഥയാണെന്ന് മനസ്സിലാക്കി അതു തന്റെ സ്വന്തം രൂപമായി അവർ സ്വീകരിച്ചു. താടി കളയാൻ വിസമ്മതിക്കുകയായിരുന്നു പിന്നീട് ചെയ്തത്. ഇപ്പോൾ സ്വയം പൂർണ്ണമായും ഒരു പുരുഷനായി അവർ രൂപാന്തരപ്പെട്ടു കഴിഞ്ഞു. അവർ താടി വളർത്തുകയും തലപ്പാവ് ധരിക്കുകയും ഒക്കെ ചെയ്തു. ഇപ്പോൾ തന്നെ പരിചയമില്ലാത്ത ആളുകൾക്കിടയിൽ താനൊരു പുരുഷനാണ് എന്നാണ് അവർ പറയുന്നത്. പഞ്ചാബിലെ സഹോദരങ്ങൾക്ക് ഒപ്പം ജോലി ചെയ്യുകയാണ് ഇപ്പോൾ മദ്വീപ്. കൃഷിയിലൊക്കെയാണ് സഹായിച്ചു കൊണ്ടിരിക്കുന്നത്. ഒരു ദിവസം തനിക്ക് എന്താണ് ഇങ്ങനെ സംഭവിച്ചത് എന്നത് ഇപ്പോഴും വ്യക്തമായ കാര്യമല്ലെന്നാണ് പറയുന്നത്. പെട്ടെന്ന് ഒരു ദിവസമാണ് ഇങ്ങനെ സംഭവിക്കുന്നത്. രോമവളർച്ച ഉണ്ടാവുകയും അത് വലിയ തോതിലുള്ള അവസ്ഥയായി മാറുകയും ഒക്കെ ചെയ്തു. പിന്നീട് പുരുഷന്മാരെ പോലെ മുഖം നിറയെ താടിയും രോമവുമായി മാറുകയായിരുന്നു ചെയ്തത്.

ഇതുകണ്ട് ഭർത്താവിന് തന്നെ അംഗീകരിക്കാൻ സാധിച്ചില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ഡിവോഴ്സ് ചോദിച്ചു. ഭർത്താവിനെ അങ്ങേയറ്റം സ്നേഹിച്ച സ്ത്രീ ആയതുകൊണ്ട് തന്നെ ഇത് വല്ലാത്തൊരു വേദന തന്നെയായിരുന്നു സമ്മാനിച്ചിരുന്നത്. വിഷാദത്തിലേക്ക് പോയ അവർ പതുക്കെയാണ് ജീവിതത്തിലേക്ക് തിരികെ വരുന്നത്. ഒരുപക്ഷേ അവരുടെ ആ സാഹചര്യത്തിൽ ഭർത്താവ് അവർക്ക് ഒരു കരുണയും കരുതലും നൽകി കൂടെ നിർത്തുകയായിരുന്നുവെങ്കിൽ അവർ ഈ ഒരു അവസ്ഥ അതിജീവിച്ചേനെ. ചിലപ്പോൾ വല്ല ജനിതിക രോഗങ്ങളും ആയിരിക്കാം ഈ സ്ത്രീയെ അലട്ടിയിട്ടുണ്ടാവുക. അത് എന്താണെന്ന് പോലും മനസ്സിലാക്കാൻ ശ്രമിക്കാതെ ഭർത്താവ് ചെയ്തത് വളരെ മോശമായ പ്രവർത്തി ആണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മാനസികമായി അവരെ വല്ലാത്ത വേദനയിലാഴ്ത്താൻ ഒരുപക്ഷേ ഭർത്താവിന്റെ ഈ പ്രവർത്തിക്ക് കഴിഞ്ഞിട്ടുണ്ടാവും എന്നുള്ളത് ഉറപ്പാണ്. ഒരു ജനിതിക രോഗത്തിന് അടിമയായി മാറിയിട്ടുണ്ടാവാം അവർ. ഇല്ലെങ്കിൽ പെട്ടെന്ന് ഒരു ദിവസം അവർക്ക് ഇത്തരത്തിലുള്ള ഒരു പ്രതിഭാസം സംഭവിക്കില്ലല്ലോ. അതിനെക്കുറിച്ച് മനസ്സിലാക്കുകയായിരുന്നു വേണ്ടത്. എന്നാൽ അത് ചെയ്യാതെ ഭർത്താവ് വളരെ മോശമായ ഒരു പ്രവർത്തി തന്നെയാണ് ചെയ്തിരിക്കുന്നത്. എല്ലാവരെയും ഇത് വേദനയിലാഴ്ത്തിയിരിക്കുകയാണ് ചെയ്തത്. ഒരു ഭാര്യയെ സംബന്ധിച്ചിടത്തോളം അവർ എപ്പോഴും ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സാന്നിധ്യം തന്നെയാണ്. ഏതു വേദനയിലും ഒപ്പം നിൽക്കുന്ന ഭർത്താവ് ഒരു ഭാര്യയുടെ വലിയ പുണ്യമാണ്. എന്നാൽ അത്തരത്തിൽ ഒരു അവസ്ഥയല്ല ഇവിടെ ഈ സ്ത്രീക്ക് അനുഭവിക്കേണ്ടി വന്നത്. അവർ പുരുഷനായി രൂപാന്തരം പ്രാപിച്ചത് അവരുടെ സ്വന്തം ഇഷ്ടപ്രകാരമല്ല. ഒരുപക്ഷേ അത് അവരുടെ ഒരു രോഗാവസ്ഥ ആയിരിക്കാം. ആ അവസ്ഥയും മനസ്സിലാക്കുകയായിരുന്നു അവരുടെ ഭർത്താവായ പുരുഷൻ ചെയ്യേണ്ടത്. എന്നാൽ അയാൾ ചെയ്തത് മറിച്ചാണ്. തന്റെ ഭാര്യയുടെ അവസ്ഥയിൽ അവർക്കൊപ്പം നിൽക്കാതെ അവർക്ക് ഡിവോഴ്സ് നൽകി. എന്നാൽ ഇപ്പോൾ അവർ അവരുടെ ജീവിതത്തെ കുറച്ചുകൂടി മനോഹരമായി കണ്ടു കഴിഞ്ഞു. രോഗത്തെ അംഗീകരിച്ചു കഴിഞ്ഞു. ഇപ്പോൾ സ്വന്തമായി ഒരു പുരുഷൻ എന്ന നിലയിൽ അവർ ജീവിക്കുകയും ചെയ്യുന്നു. എങ്കിലും ഇവർക്ക് സംഭവിച്ചത് എന്താണ് എന്ന് അന്വേഷിക്കുക ആണ് ഇപ്പോൾ ആളുകൾ മുഴുവൻ. പെട്ടെന്ന് ഇത്തരത്തിൽ ഒരു അവസ്ഥയിലേക്ക് ഇവർ പോകുന്നതിന് പിന്നിലുള്ള മെഡിക്കൽ പ്രശ്നങ്ങൾ എന്താണ് എന്ന പഠനവും നടക്കുന്നുണ്ട്
Story Highlights ;Can a woman suddenly become a man?

ReadAlso:

എന്റെ പിള്ളേരെ തൊടുന്നോടാ!! കുഞ്ഞിന്റെ ജീവനെടുക്കാൻ വന്ന കടുവയെ നേരിട്ട് അമ്മക്കരടി; വൈറലാകുന്ന വീഡിയോ കാണാം ‌| Viral video

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

എഐ വന്നാൽ പണി പോകുമെന്ന് വിചാരിച്ചവർക്ക് കിട്ടിയത് എട്ടിന്റെ പണി; തൊഴിലാളിയെ എടുത്തിട്ട് പൊതിരെ തല്ലി എഐ റോബോട്ട്!വീഡിയോ കാണാം | AI Robot attack factory worker video

‘ഇന്ത്യ നമ്മളെ ആക്രമിച്ചു’; വാർത്ത വായിക്കുന്നതിനിടെ വികാരഭരിതയായി പാക് അവതാരക, വീഡിയോ വൈറൽ…

യാത്രയ്ക്കിടയിൽ എസി കോച്ചിൽ ടിക്കറ്റെടുക്കാതെ ഒരതിഥി! ശുചിമുറിയിൽ നുഴഞ്ഞുകേറി കുഞ്ഞൻ പാമ്പ്; കണ്ടതോടെ കൈക്ക് എടുത്ത് പുറത്തേക്ക് തട്ടി ജീവനക്കാരൻ! വീഡിയോ കാണാം | Snake in Dibrugarh Rajdhani express

Tags: Anweshanam.commenഅന്വേഷണം. ComCan a woman suddenly become a man?മന്ധ്വീപ് കൗർwomen became manWOMEN

Latest News

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ഏഴ് മരണം | Monsoon causes widespread damage in Kerala; seven died

സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും; കെഎസ്ഇബിക്ക് നഷ്ടം 138.87 കോടി | kseb loses rs13887 crore heavy rain

കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീടുകളിൽ വിജിലൻസ് പരിശോധന | Vigilance raid at homes of Superintending Engineer of Kozhikode Corporation

ദളിത് സ്ത്രീയെ വ്യാജ കേസിൽ കുടുക്കിയ സംഭവം; പേരൂർക്കട SHO ക്കെതിരെ നടപടി | Custodial harassment of Dalit woman case: Peroorkada SHO transferred

മഴ മുന്നറിയിപ്പില്‍ മാറ്റം: നാളെ 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.