Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

പേരെടുത്ത് തന്നെ അദ്ദേഹത്തിന്റെ കാര്യം പറയുന്നു, സുരേഷ് ഗോപിയെ കുറിച്ച് തിലകന്റെ മകൾ |Telling about him by name, Thilakan’s daughter about Suresh Gopi

ഒരു വ്യക്തിയുടെ പേര് പറയാതിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു മറ്റൊരു നടന്റെ പേര് കൂടി മകൾ വെളിപ്പെടുത്തുന്നുണ്ട്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 05:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാളികൾ ഇപ്പോൾ ഏറ്റവും കൂടുതൽ സംസാരിക്കുന്ന വിഷയമാണ് ഹേമ കമ്മീഷൻ റിപ്പോർട്ട്. താരങ്ങളുടെ എല്ലാം പൊയ്മുഖം അഴിഞ്ഞുവീഴുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അടുത്തകാലത്ത് നടൻ തിലകന്റെ മകൾ കുറച്ചു വെളിപ്പെടുത്തലുകൾ നടത്തിയത് ശ്രദ്ധ നേടിയിരുന്നു. മകളെപ്പോലെ കരുതിയിരുന്ന ഒരു താരം അച്ഛന്റെ മരണശേഷം മോശമായി ഇടപെട്ടു എന്നാണ് താരം പറയുന്നത്. മോളെ എന്ന് വിളിച്ചിരുന്ന താരമാണ് മോശമായി ഇടപെട്ടിരുന്നത് എന്നും പറയുന്നു.

ആവശ്യമെങ്കിൽ ഈ വ്യക്തിയുടെ പേര് താൻ വെളിപ്പെടുത്തും എന്നുകൂടി തിലകന്റെ മകൾ പറയുന്നുണ്ട്. എന്നാൽ അച്ഛന്റെ ബുദ്ധിമുട്ട് സമയത്ത് സഹായിച്ച ഒരു വ്യക്തിയുടെ പേര് പറയാതിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു മറ്റൊരു നടന്റെ പേര് കൂടി മകൾ വെളിപ്പെടുത്തുന്നുണ്ട്. അത് സുരേഷ് ഗോപിയുടെതാണ്. അച്ഛൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സമയത്ത് ചിന്താമണി കൊലക്കേസ് അടക്കമുള്ള സിനിമകളിൽ അച്ഛന് അവസരം മേടിച്ച് നൽകിയത് സുരേഷ് ഗോപിയാണ് എന്നാണ് മകൾ പറയുന്നത്.. അവസാനം നിങ്ങൾ എനിക്ക് അവസരം വാങ്ങി തരേണ്ട അത് നിങ്ങൾക്ക് പ്രശ്നമാകുമെന്ന് അച്ഛൻ അദ്ദേഹത്തോട് അങ്ങോട്ട് പറയേണ്ടി വന്നു.

അതുവരെ പല സിനിമകളിലും അച്ഛനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് അദ്ദേഹമായിരുന്നു. ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ അവസരങ്ങൾ കുറയാനുള്ള കാരണം എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാക്കാൻ സാധിച്ചിരുന്നത് എന്നും പല കാര്യങ്ങളും കണ്ടില്ല കേട്ടില്ല എന്ന് അടിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അദ്ദേഹത്തിന് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം സൂപ്പർസ്റ്റാർ പരിവേഷം തന്നെ ലഭിച്ചേനെയും ആണ് പലരും പറയുന്നത്..
Story Highlights ;Telling about him by name, Tilak’s daughter about Suresh Gopi

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: Suresh Gopiസുരേഷ് ഗോപിAnweshanam.comകേന്ദ്ര മന്ത്രി സുരേഷ് ഗോപിTelling about him by nameThilakan's daughter about Suresh GopiThilakan's daughterതിലകന്റെ മകൾ

Latest News

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies