Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

എത്ര സെലിബ്രിറ്റികൾക്കെതിരെ പൊലീസ് കേസുകളുണ്ട്; ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? actor-bala-hema-committee-report

ഒരു സ്ത്രീ കേസ് കൊടുക്കണമെങ്കിൽ ഒരുപാട് ധൈര്യം വേണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 05:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് നടൻ ബാല. മൂവിമാൻ ബ്രോഡ്കാസ്റ്റിംഗ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാലയുടെ പ്രതികരണം. ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയിൽ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെങ്കിൽ കേസ് എടുക്കണം എന്നാണ് ബാല പറയുന്നത്.

താരത്തിന്റെ വാക്കുകൾ:

“സിനിമാ രംഗത്തുള്ള എത്ര സെലിബ്രിറ്റികൾക്കെതിരെ പൊലീസ് കേസുകളുണ്ട്. ഇതുവരെ എന്തെങ്കിലും സംഭവിച്ചോ? ഇല്ല. ന്യായം ഇവിടെയാണ് ആ പക്ഷത്താണ് ഞാൻ. സ്ത്രീകളുടെ ഭാഗത്താണ് ന്യായമെങ്കിൽ ഞാൻ അവരുടെ കൂടെ ഉണ്ടാകും. അതുപോലെ ഒരു പുരുഷനെ ഒരു പെണ്ണ് അപമാനിക്കുകയാണെങ്കിലും ശിക്ഷ കിട്ടണം. ന്യായം ആരുടെ ഭാഗത്താണോ, അവരുടെ കൂടെ ഞാനും ഉണ്ടാകും.
‌
ഇതെല്ലാം പൂർത്തിയായാലും ഒന്നും നടക്കാൻ പോകുന്നില്ല. അത് എല്ലാവർക്കും അറിയാം. എത്ര വർഷങ്ങൾ മുമ്പ്, ഇത് സങ്കടത്തോടെയാണ് പറയുന്നത്, എന്തൊക്കെ സംഭവിച്ചിട്ടുണ്ട്. ഇപ്പോൾ സ്ത്രീകൾ ധൈര്യത്തോടെ മുന്നോട്ട് വന്ന് കാര്യങ്ങൾ പറയുന്നുണ്ട്. അവരെ ഞാൻ അഭിനന്ദിക്കുന്നു. നാളെ ഈ കുറ്റവാളികൾക്ക് ശിക്ഷ കിട്ടിയില്ലെങ്കിൽ അവർ ഡിപ്രഷനിലാകും. അവിടെ നിയമം തോറ്റു പോകും. അതാണ് എന്നെ സങ്കടപ്പെടുത്തുന്നത്. ഒരു ക്രിമിനൽ കേസും എടുത്തില്ല. ഇതുവരെ എടുത്തിട്ടുള്ള കേസുകളിലും ഒരു സ്‌റ്റെപ്പ് പോലും മുന്നോട്ട് വച്ചിട്ടുമില്ല.

ഒരു കേസ് വന്നാൽ ദുബായ്ക്ക് ഓടിപ്പോയി ഒരു മാസം അവിടെ നിൽക്കും. ഒരു മാസം കഴിയുമ്പോൾ എല്ലാവരും എല്ലാം മറക്കും. എത്ര ദിവസം വാർത്ത കൊടുക്കും? ദുബായിൽ പോയി കുറച്ച് ദിവസം ജോളിയായി നടക്കും. പിന്നെ ആ സ്ത്രീയെ വിളിച്ച് കോംപ്രമൈസ് ചെയ്യാമെന്ന് പറയും. 20-30 ലക്ഷം തരാം എന്ന് പറയും. ഇങ്ങനെയാണ് കാര്യങ്ങൾ നടക്കുന്നത്. സത്യം തുറന്ന് പറഞ്ഞാൽ ആർക്കും ഇഷ്ടപ്പെടില്ല.

ഒരു സ്ത്രീ കേസ് കൊടുക്കണമെങ്കിൽ ഒരുപാട് ധൈര്യം വേണം. വീട്ടുകാരും നാട്ടുകാരുമെല്ലാം അറിയും. പൊലീസ് സ്റ്റേഷനും കോടതിയും കേറേണ്ടി വരും. എല്ലാവരും അവളെയാകും കളിയാക്കുക. ആ പ്രോസസ് രണ്ടോ മൂന്നോ വർഷം നീണ്ടു പോയേക്കാം. അവർക്ക് അത് താങ്ങാനാകില്ല. അവസാനം സമൂഹവും നിയമവും അവരെ മോശക്കാരിയാക്കും. കോടതിയ്ക്ക് പുറമെ കാശ് വാങ്ങിപ്പിച്ച് സെറ്റിൽ ആക്കിക്കും. അവർക്ക് വേറെ വഴിയുണ്ടാകില്ല.

എന്റെ ജീവിതത്തിൽ നടന്നത് ഞാൻ പറഞ്ഞിട്ടുണ്ട്. പേരെടുത്ത് തന്നെ പറഞ്ഞിട്ടുണ്ട്. ഒരു മ്യൂസിക് ഡയറ്കടറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഇവിടേയും പ്രശസ്തിയ്ക്ക് വേണ്ടി ആണുങ്ങളെ വഞ്ചിക്കുന്ന സ്ത്രീകളുണ്ട്. അതേപോലെ കാമഭ്രാന്തന്മാരും ഇവിടെയുണ്ട്. ഞാൻ തെളിവോടെ പുറത്ത് വിട്ടിട്ടുണ്ട്. കേട്ടു, മറന്നു. ഇന്ന് ഹേമാ കമ്മീഷൻ റിപ്പോർട്ട് കേട്ടു, മറക്കും. എന്നെ ലൈവിൽ കൊണ്ടു വാ, ഞാൻ തെളിവ് പുറത്ത് വിടാം.

ആരൊക്കെയാണ് കാമഭ്രാന്തമാരെന്നും മറ്റുള്ളവരുടെ കുടുംബത്തെ എങ്ങനെ തകർത്തുവെന്നും ഞാൻ പറയാം. ഇവിടുത്തെ നിയമം എങ്ങനെ പ്രതികരിക്കുന്നു, നിയമുണ്ടോ? ഇതൊക്കെ തുറന്ന് സംസാരിക്കാം ഞാൻ. വെല്ലുവിളിക്കുകയാണ്. ഒരു അപേക്ഷയുള്ളത്, വലിയ വലിയ ആളുകളുടെ പേര് നിങ്ങൾ തന്നെ പറയുന്നുണ്ട്. അതും ചെയ്യരുത്. അവർ സിനിമയെ ദൈവമായി കാണുന്നവരാണ്. പ്രശസ്തരാണെന്ന് കരുതി അവരെ ടാർജറ്റ് ചെയ്യരുത്. അവരെക്കുറിച്ച് പറയുമ്പോൾ സങ്കടം വരും.

മുകളിലുമല്ല, താഴെയുമല്ലാതെ നടുക്കുള്ളവരുണ്ട്. അവരാണ് പ്രശ്‌നം. കേസായിട്ടുണ്ട്, പോലീസ് സ്‌റ്റേഷനിലും പോയിട്ടുണ്ട്. കോടതിയിലും രജിസ്റ്റർ ആയിട്ടുണ്ട്. നാല് വർഷമായി കേസ് നടക്കുന്നുണ്ട്. എന്നിട്ടും ഒരു പിണ്ണാക്കും സംഭവിച്ചിട്ടില്ല. പിന്നെയാണ് നിങ്ങളുടെ ഹേമ കമ്മീഷൻ. ഹേമ കമ്മീഷനെ കുറ്റപ്പെടുത്തുകയല്ല. ഇപ്പോഴെങ്കിലും ഒരു ആക്ഷൻ എടുക്കണം. മനസിലുള്ള വിഷമം കൊണ്ട് പറയുന്നതാണ്.

ReadAlso:

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

ഞങ്ങള്‍ തമ്മിൽ പ്രശ്നങ്ങൾ ഇല്ല; ചാറ്റ് സ്ക്രീൻഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദൻ – unni mukundan share tovino chat screenshots

നാഷണൽ അവാർഡ് വാങ്ങിയ ആർട്ടിസ്റ്റിന് വരെ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ആരെക്കുറിച്ചാണ് പറയുന്നതെന്ന് മനസിലായിക്കാണുമല്ലോ. തമിഴ്‌നാട്ടിൽ എത്ര കേസുകളുണ്ടായി. എന്തെങ്കിലും സംഭവിച്ചുവോ? കന്നഡയിൽ ഇല്ലേ. എന്റെ പേരുള്ള ഒരു തെലുങ്ക് നടന്റെ വാർത്ത വന്നില്ലേ. കേസ് ഉണ്ടാകാനുള്ള വകുപ്പ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ ഉണ്ടോ? അങ്ങനെ കേസ് എടുക്കാൻ പറ്റുമോ? അങ്ങനെ കേസ് എടുത്താലും ശിക്ഷ കിട്ടുമോ? കേരളത്തിലെങ്കിലും അത് സാധ്യമാകണം.

കാസ്റ്റിംഗ് കൗച്ച് എല്ലാ മേഖലയിലും ഉണ്ട്. പ്രീതി സിന്റ എന്ന ഹിന്ദി നടിയുണ്ട്. ദാവൂദ് ഇബ്രാഹിം എന്ന ഡോൺ എല്ലാ നടിമാരേയും വിളിക്കും. പ്രീതി സിന്റയെ വിളിച്ചപ്പോൾ നടിയായില്ലെങ്കിലും ആത്മാഭിമാനം ഇല്ലാതെ ഞാൻ ജീവിക്കില്ല, നീ പോടാ എന്ന് പറഞ്ഞു. അങ്ങനെ ധൈര്യമായി പ്രതികരിക്കുന്നവരുണ്ട്. സൗത്ത് ഇന്ത്യയിലുമുണ്ട്, കേരളത്തിലും ഉണ്ട്.

ഒരാളുടെ വളർച്ചയെ മറ്റൊരാൾക്ക് തടയാൻ പറ്റില്ല. വേദനിപ്പിക്കാനാകും. അതിന് പവർ ഗ്രൂപ്പ് പോലൊരു ഗ്യാങ് വേണമെന്നില്ല. ഒരു നടൻ വിചാരിച്ചാൽ മതി. ഇഷ്ടപ്പെടാത്ത നടനെ തന്റെ സിനിമയിൽ വേണ്ടെന്ന് പറയാം. അവസാന നിമിഷം പുറത്താക്കും. പക്ഷെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെങ്കിൽ കേസ് എടുക്കണം. അതിന് ശിക്ഷ കൊടുക്കണം. ഇതൊക്കെ ചെയ്യാതെ കമ്മിറ്റി റിപ്പോർട്ട് മീഡിയയ്ക്ക് ചർച്ച ചെയ്യാനുള്ള വിഷയം മാത്രമാകരുത്”- ബാല പറഞ്ഞു.

content highlight: actor-bala-hema-committee-report

Tags: hema committe reporthema committeACTORMALAYALAM CINEMAbalaAnweshanam.comബാലഅന്വേഷണം.കോം

Latest News

ദേശീയപാത തകര്‍ന്നതിന് കാരണം ഡിസൈനിലെ അപാകതയെന്ന് സമ്മതിച്ച് ദേശീയപാത അതോറിറ്റി ചെയര്‍മാന്‍

നിഗൂഢമായ എന്തോ ഒരുലക്ഷ്യം അദ്ദേഹത്തിനുണ്ട്; വി.ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി അൻവർ – pv anvar against vd satheeshan

എലോണ്‍ മസ്‌കിനെ ട്രംപ് കൈവിട്ടോ? DOGE ല്‍ നിന്നും വേര്‍പിരിയുന്നതായ പ്രഖ്യാപിച്ച് മസ്‌ക്, സ്‌പെഷ്യല്‍ ഗവണ്‍മെന്റ് എംപ്ലോയി പദവിയും പുതുക്കിയില്ല

പ്രണയബന്ധം വീട്ടുകാര്‍ എതിര്‍ത്തു; 16 വയസുകാരിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി – 16 year old girl dies suicide

‘അക്രമവും അഴിമതിയും നിയമരാഹിത്യവും മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു’; മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.