Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഇനി KSRTCയില്‍ ദീര്‍ഘദൂര യാത്രയ്ക്ക് തയ്യാറായിക്കോ: വൃത്തിയുള്ള ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കാമെന്നുറപ്പ് /Now get ready for a long journey on KSRTC: Rest assured eating at a clean hotel

റെസ്റ്റോറന്റുകളില്‍ വൃത്തിയെന്നത് സ്വപ്‌നത്തില്‍ മാത്രമേ ഉണ്ടാകൂ, ടോയ്‌ലെറ്റുകള്‍ കാലെടുത്തു വെയ്ക്കാന്‍ കഴിയാത്തവയും.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 03:48 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഭക്ഷണം കഴിക്കാനായി യാത്ര ചെയ്യുന്നവരുണ്ട്. സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ ഫുഡ് വ്‌ളോഗര്‍മാര്‍ തൊട്ട് ഭകഷണപ്രിയരെല്ലാം വെറൈറ്റി ഫുഡ്‌തേടി യാത്ര ചെയ്യുന്നുണ്ട്. എന്നാല്‍, യാത്ര ചെയ്യുമ്പോള്‍ ഫുഡ് കഴിക്കുന്നവര്‍ കുറവാണ്. അത്തരം യാത്രക്കാര്‍ യാത്ര അവസാനിക്കുന്നതുവരെ വിശന്നിരിക്കും. അല്ലെങ്കില്‍ ഇടയ്ക്ക് എവിടെയെങ്കിലും ബസ് നിര്‍ത്തുമ്പോള്‍ കിട്ടുന്ന സമയത്തിന് എന്തെങ്കിലും കഴിച്ചെന്നു വരുത്തും. പ്രത്യേകിച്ച് KSRTC ബസുകളില്‍ യാത്ര ചെയ്യുന്നവര്‍. ദീര്‍ഘദൂര സര്‍വീസുകളില്‍ ഇതിനു പരിഹാരമായി ലഘുഭക്ഷണം വിതരണം ചെയ്യുന്നതിനു വരെയുള്ള സംവിധാനം ഒരുക്കാന്‍ ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ തീരുമാനിച്ചിരന്നു.

അത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടോ എന്ന് മനസിലാക്കിയാല്‍ മാത്രം മതിയാകും. എന്നാല്‍, KSRTCയുടെ പുതിയ പദ്ധതിയാണ് ദീര്‍ഘദൂര ബസ് സര്‍വീസുകളിലെ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകള്‍ കണ്ടെത്തുന്നത്. ഇതിനായി റെസ്റ്റോറന്റുകളില്‍ നിന്നും KSRTC താല്‍പ്പര്യപത്രം ക്ഷണിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് KSRTC യുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് ഇങ്ങനെയാണ്. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസ് സര്‍വീസുകളില്‍ യാത്രക്കാര്‍ക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്റുകളില്‍ നിന്നും താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.

കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന പൊതുഗതാഗത സംവിധാനമാണ്. സംസ്ഥാനത്തിന്റെ റോഡ് കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആര്‍ടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി, യാത്രക്കാര്‍ക്ക് ഭക്ഷണ പാനീയ സേവനങ്ങള്‍ നല്‍കുന്നതിനായി പ്രധാന റൂട്ടുകളില്‍ സ്ഥിതി ചെയ്യുന്നതും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്റുകളില്‍ നിന്ന് കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യപത്രം ക്ഷണിക്കുന്നു.

പ്രധാന നിബന്ധനകള്‍

1. ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വെജ്, നോണ്‍ വെജ് ഭക്ഷണം ന്യായമായ നിരക്കില്‍ നല്‍കുന്ന ഭക്ഷണശാലകളായിരിക്കണം.

2. ശുചിത്വമുള്ള അടുക്കളകളും ആവശ്യത്തിന് ഭക്ഷണ സൗകര്യങ്ങളും ഉണ്ടായിരിക്കണം

3. ശുചിത്വമുള്ള ടോയ്‌ലറ്റുകള്‍/മൂത്രപ്പുരകള്‍, വിശ്രമമുറി സൗകര്യങ്ങള്‍ ഉണ്ടായിരിക്കണം

4. ബസ് പാര്‍ക്കിങ്ങിന് മതിയായ സ്ഥല സൗകര്യം ഉണ്ടായിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

എസ്റ്റേറ്റ് ഓഫീസര്‍, ചീഫ് ഓഫീസ്, കെഎസ്ആര്‍ടിസി

Phone Number 04712471011232 Email ID [email protected].

ReadAlso:

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ തേടി ഫോൺ കോൾ; യുവാവ് അറസ്റ്റിൽ | Arrest

ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഡോ. ബി. ജയകൃഷ്ണൻ | Online Media 

നന്ദന്‍കോട് കൂട്ടക്കൊലപാതക കേസ്: പ്രതി കേദല്‍ കുറ്റക്കാരനെന്ന് കോടതി | Nanthankkod crime

ഇനി കോണ്‍ഗ്രസിന് വരാന്‍ പോകുന്നത് സണ്ണി ഡേയ്സ്! രമേശ് ചെന്നിത്തല | Ramesh Chennithala

ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദി; ചുമതലയേറ്റെടുത്ത ശേഷം സണ്ണി ജോസഫ് | KPCC President

ആവശ്യമായ രേഖകള്‍ സഹിതമുള്ള താല്പര്യപത്രം 05/09/2024,17.00 മണിക്കു മുന്‍പായി കെഎസ്ആര്‍ടിസി ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ തപാല്‍ വിഭാഗത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

യോഗ്യതാമാനദണ്ഡം, നിബന്ധനകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ക്കായി

www.keralartc.com/tenders/misc

എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഗണേഷ്‌കുമാര്‍ മന്ത്രിയായപ്പോള്‍ അന്വേഷിച്ച കാര്യങ്ങളില്‍ പ്രധാനപ്പെട്ട വിഷയം ഇതായിരുന്നു. ബസ് യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം, നല്ല ടോയ്‌ലെറ്റ് സംവിധാനം ഉള്ള റെസ്‌റ്റോറന്റുകള്‍ കൊടുക്കാന്‍ കഴിയുമോ എന്ന്. അതിന് KSRTCയിലെ തന്നെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് റെസ്‌റ്റോറന്റുകളില്‍ പരിശോധന നടത്തി. ഈ പരിശോധനയില്‍ കണ്ടെത്തിയത് അതി ദയനായമായ അവസ്ഥയാണ്. ഇത്തരം റെസ്‌റ്റോറന്റുകള്‍ക്ക് ഗ്രേഡ് നിശ്ചയിച്ചു. ബ്ലാക്ക്‌ലിസ്റ്റ് ചെയ്തു. KSRTC ഡിപ്പോകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളില്‍ മാത്രമാണ് KSRTC ജീവനക്കാര്‍ ബസ് നിര്‍ത്തുന്നത്. ഈ റെസ്റ്റോറന്റുകളില്‍ വൃത്തിയെന്നത് സ്വപ്‌നത്തില്‍ മാത്രമേ ഉണ്ടാകൂ. ടോയ്‌ലെറ്റുകള്‍ കാലെടുത്തു വെയ്ക്കാന്‍ കഴിയാത്തവയും. ഇതിനു പരിഹാരമെന്നോണമാണ് പുതിയ റെസ്‌റ്റോറന്റുകള്‍ കണ്ടു പിടിക്കാന്‍ KSRTC തീരുമാനിച്ചിരിക്കുന്നത്.

 

CONTENT HIGHLIGHTS; Now get ready for a long journey on KSRTC: Rest assured eating at a clean hotel

Tags: KSRTCBAN KSRTC LONG ROOT HOTELSANWESHANAM NEWSKB GANESH KUMAR MINISTERAnweshanam.comRESTAURENT IN KSRTC BUS STANDS

Latest News

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

ഇന്ത്യ- പാക് വെടിനിർത്തൽ; കരാറിൽ അമേരിക്കയുടെ പങ്കെന്തെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണം; ആവശ്യവുമായി സിപിഎം ജനറൽ സെക്രട്ടറി | CPM

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ശ്രീലങ്കയില്‍ ബസ് താ‍ഴ്ചയിലേക്ക് മറിഞ്ഞു അപകടം; 22 പേര്‍ക്ക് ദാരുണാന്ത്യം | SriLanka

ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; അതിഥിത്തൊഴിലാളി മരിച്ചു | Death

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.