Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ആര് എന്ത് എന്ന് അറിയാതെ എങ്ങനെ കേസെടുക്കും? ഹേമ കമ്മിറ്റി റിപ്പോർട്ട് ‘അമ്മ’യ്ക്ക് എതിരല്ലെന്ന് ജോയ് മാത്യു | actor-joy-mathew-about-hema-committee-report

ജനത്തിന് വേണ്ടത് ഈ സംഘടനയെ എങ്ങനെയെങ്കിലും താറടിക്കുക എന്നതാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 03:26 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: തൊഴിലിടങ്ങളിൽ ഒരു ഫൈറ്റ് വരുമ്പോഴാണ് പല പരിഷ്കാരങ്ങളും വരുന്നതെന്ന് നടൻ ജോയ് മാത്യു. സർക്കാർ നാലര വർഷം ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ഗുരുതരമായ സാഹചര്യമാണ്. അവസരങ്ങൾക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നത് പതിവ് രീതിയല്ല. അങ്ങനെയൊന്നും എന്റെ അറിവിൽ പെട്ടിട്ടില്ല ഞാൻ അങ്ങനെ ഒരു സിനിമയിലും വർക്ക് ചെയ്തതായി എനിക്ക് തോന്നുന്നില്ല. ചില കാര്യങ്ങൾ ഉണ്ടാവാം. അതിനെ ജനറലായി കാണുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് പൂർണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അമ്മ എന്ന സംഘടനയ്ക്ക് എതിരല്ല റിപ്പോർട്ട്. ജനത്തിന് വേണ്ടത് ഈ സംഘടനയെ എങ്ങനെയെങ്കിലും താറടിക്കുക എന്നതാണ്. ഇത് പഠിച്ചിട്ട് പറയാനാണ് ഞാൻ ഇത്രയും സമയം എടുത്തതെന്നും ജോയ് മാത്യു പറഞ്ഞു. നിയമവശം അറിയുന്ന ഒരാൾക്ക് മാത്രമേ ഇത് വായിച്ചാൽ മനസ്സിലാവുകയുള്ളൂ എന്നും സാധാരണക്കാരന് മനസ്സിലാവാൻ ബുദ്ധിമുട്ടുണ്ട് എന്നും ജോയ് മാത്യു ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിച്ചു.

“ഒരു ഇൻഡസ്ട്രിയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യം ഗുണകരമല്ല സിനിമയെ മാത്രമല്ല എല്ലാ ഇൻഡസ്ട്രിക്കും ഇത് ബാധകമാണ്. അവർ ഫൈറ്റ് ചെയ്യാൻ തയ്യാറല്ല എങ്കിൽ നമ്മൾ എന്ത് ചെയ്യും? ആര് എന്ത് എന്ന് അറിയാതെ എങ്ങനെ കേസെടുക്കും? ഈ റിപ്പോർട്ടിൽ മുന്നോട്ടുവെച്ച പല കാര്യങ്ങളും വളരെ പോസിറ്റീവ് ആണ്. അത് നടപ്പിൽ വരുത്തേണ്ടതായിരുന്നു. ഇനിയും അതിന് സാധിക്കും. റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നങ്കിൽ അമ്മ ജനറൽ ബോഡി യോഗത്തിൽ ചർച്ചയാവുകയും പറ്റാവുന്ന കാര്യങ്ങൾ നപ്പിലാക്കുകയും ചെയ്യാമായിരുന്നു. ഇനിയും അത് പറ്റും. സ്ത്രീകൾക്കുള്ള ശുചിമുറി, സൗകര്യങ്ങൾ വസ്ത്രം മാറാനുള്ള സൗകര്യം, വേതനങ്ങളിലെ ബാലൻസിംഗ് ഇല്ല എന്നതൊക്കെ പരിഹരിക്കാവുന്ന കാര്യങ്ങളാണ്. ഞങ്ങളുടെ സംഘടനയിൽ തന്നെ ഐസിസി ഉണ്ട്.” ജോയ് മാത്യു പറഞ്ഞു.

ഈ കാര്യങ്ങളിൽ ജാഗ്രത പാലിക്കാൻ ഈ റിപ്പോർട്ട് ഗുണകരമായെന്നും അതിനു മുൻകൈയെടുത്ത ഡബ്ല്യുസിസിയെ അഭിനന്ദിക്കുന്നുവെന്നും ജോയ് മാത്യു പറഞ്ഞു. തൊഴിലിടങ്ങളിൽ ഒരു ഫൈറ്റ് വരുമ്പോഴാണ് പല പരിഷ്കാരങ്ങളും വരുന്നത്. സർക്കാർ നാലര വർഷം ഈ റിപ്പോർട്ട് പുറത്തുവിടാതിരുന്നത് ഗുരുതരമായ സാഹചര്യമാണ്. അവസരങ്ങൾക്ക് വേണ്ടി വഴങ്ങിക്കൊടുക്കേണ്ടി വരുന്നത് പതിവ് രീതിയല്ല. അങ്ങനെയൊന്നും എന്റെ അറിവിൽ പെട്ടിട്ടില്ല ഞാൻ അങ്ങനെ ഒരു സിനിമയിലും വർക്ക് ചെയ്തതായി എനിക്ക് തോന്നുന്നില്ല. ചില കാര്യങ്ങൾ ഉണ്ടാവാം. അതിനെ ജനറലായി കാണുന്നത് ശരിയല്ല.

ഇന്ന് വിദ്യാസമ്പന്നരായ കുട്ടികളാണ് സിനിമയിൽ അഭിനയിക്കുന്നത്. അവർ കാര്യങ്ങൾ തുറന്നു പറയാൻ മിടുക്കരാണ്. വഴങ്ങിക്കൊടുക്കേണ്ട ആവശ്യം അവർക്കുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ വന്നാൽ തന്നെ അതിനെ പ്രതികരിക്കാനും അവർക്കറിയാം . പ്രതികരിച്ചാൽ അവസരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. ത്യാഗം സഹിക്കാൻ തയ്യാറായാൽ മാത്രമേ ഫൈറ്റ് ചെയ്യാൻ പറ്റൂ. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

content highlight: actor-joy-mathew-about-hema-committee-report

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: hema committe reporthema committeജോയ് മാത്യുMALAYALAM CINEMAAnweshanam.comഅന്വേഷണം.കോം

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies