Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വ്യക്തി വിരോധത്തിന്റെ പേരിൽ ഒരു കമ്മിറ്റി കൂടി നെഞ്ചത്ത് കയറരുത്’; പർവതിക്കെതിരെ തുറന്നടിച്ച് അഖിൽ മാരാർ | Akhil Maarar Against Parvathy Thiruvothu

കമ്മിറ്റി ഏത് കാലഘട്ടത്തിലെ പ്രശ്നങ്ങളാണ് പഠിച്ചതെന്ന് അറിയണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 23, 2024, 03:40 pm IST
akhil marar
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

സിനിമയിൽ മാത്രമല്ല സമസ്ത മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടെന്ന് സംവിധായകനും മുൻ ബി​ഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. സിനിമ ആളുകൾ ശ്രദ്ധിക്കുന്ന സംഭവമായതുകൊണ്ട് ​ഗൗരവത്തോട് കൂടി കാണുന്നുവെന്ന് മാത്രം. ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. നിയമത്തിന്റെ മുമ്പിൽ നീതി നമുക്ക് തുല്യമായി നടപ്പിലാക്കാൻ പറ്റുമെന്നും അഖിൽ പറഞ്ഞു. .

“ഇപ്പോൾ ഹേമ കമ്മീഷൻ മലയാള സിനിമയിലെ മുഴുവൻ നടീ നടന്മാർക്കും ഒരുപോലെ മാനഹാനിയും ദോഷകരവുമാക്കുന്ന ഒരു അനാവശ്യ റിപ്പോർ‌ട്ടായി മാറി. അഞ്ച് വർഷം കഴിഞ്ഞാൽ സ്ത്രീ സ്ത്രീ അല്ലാതെയാകില്ലല്ലോ. പക്ഷെ കമ്മിറ്റി ഏത് കാലഘട്ടത്തിലെ പ്രശ്നങ്ങളാണ് പഠിച്ചതെന്ന് അറിയണം. കാരണം തൊണ്ണൂറ് കാലഘട്ടത്തിലെ സിനിമകളുടെ സമയത്ത് നടന്നിട്ടുള്ള പ്രശ്നങ്ങൾ പഠിച്ചിട്ടാണോ റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അറിയണം.

അതിനാണ് ഞാൻ പറഞ്ഞത് എത്ര സാമ്പിൾ എടുത്തിട്ടുണ്ട്, എത്ര പരാതി കമ്മിറ്റി കേട്ടിട്ടുണ്ട്, ഇത് ഏത് കാലഘട്ടത്തിലെ പരാതിയായിരുന്നു, ഏത് പ്രായത്തിലുള്ള സ്ത്രീകളുടെ പരാതിയായിരുന്നു, ഇന്നത്തെ പുതുതലമുറയിൽപ്പെട്ട അഭിനേതാക്കളിൽ ആരെങ്കിലും ഒരാൾ ഹേമ കമ്മിറ്റിക്ക് മുമ്പിൽ റിപ്പോർട്ട് കൊടുത്തിട്ടുണ്ടോ എന്നൊക്കെ അറിയണമെന്ന് പറഞ്ഞത്.

അല്ലാതെ സിനിമയിൽ നിന്ന് അവസരം നിഷേധിക്കപ്പെട്ട് കംപ്ലീറ്റ്ലി പുറത്താക്കി കഴിഞ്ഞതിനുശേഷം എന്നാൽ പിന്നെ ഇനി ആണുങ്ങളുടെ നെഞ്ചത്ത് കേറി കളഞ്ഞേക്കാമെന്ന് കരുതിയിട്ട് കുറച്ചുപേർ ​ഗ്രൂപ്പ് ഉണ്ടാക്കുകയും ​ഗ്രൂപ്പിന്റെ തീരുമാനത്തിൽ അവർ മാത്രം കൊടുത്ത മൊഴിയാണോ, ഹേമ കമ്മിറ്റി ഒരു വലിയ ഇൻസ്ട്രിയുടെ ഭാ​ഗമായി നിൽക്കുന്ന മുഴുവൻ‌ സ്ത്രീകളുടെയും ഭാ​ഗമായി പറഞ്ഞതെന്ന് അറിയണം. 56 പേരാണ് എന്റെ അറിവിൽ ഡബ്ല്യുസിസിയിലുള്ളത്.

ഈ 56 പേർ മാത്രമാണോ… എത്ര പേർ മൊഴി കൊടുത്തിട്ടുണ്ട് എന്നൊക്കെ അറിയണ്ടേ… ഇലക്ഷന്റെ കാര്യം വരുമ്പോൾ പോലും ഒരു ചൂസിങുണ്ടാകാറില്ലേ… അതുപോലെ പേര് പുറത്ത് പറഞ്ഞാൽ‌ എല്ലാവർക്കും നീതി കിട്ടുമോയെന്ന പാർവതിയുടെ സ്റ്റേറ്റ്മെന്റ് നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്നതുപോലെയായിപ്പോകും.

കാശ് കൊടുക്കുന്ന കാര്യത്തിൽ എങ്ങനെ നീതിയും സമത്വവും നടപ്പിലാക്കാൻ പറ്റും. മാർക്കറ്റ് വാല്യുവാണ് പ്രധാനം. പലരും വന്നിരുന്ന് സംസാരിക്കുന്നത് അത്തരം കാര്യങ്ങളാണ്. പാർവതി തിരുവോത്ത് ഒരു സിനിമയിൽ മേടിക്കുന്ന കാശാണോ… അതേ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റായ പെൺകുട്ടി മേടിക്കുന്നത്..? അല്ലെങ്കിൽ പാർവതിയുടെ അത്ര മാർക്കറ്റ് വാല്യുവില്ലാത്ത ഒരു പെൺകുട്ടി മേടിക്കുന്നത്? മാത്രമല്ല എന്നാൽ പിന്നെ ആ പെൺകുട്ടിയുടെ അതേ തുക മേടിച്ചേക്കാമെന്ന് പാർവതി ചിന്തിക്കുമോ?. മോഹൻലാൽ മേടിക്കുന്ന കാശ് പാർവതി കിട്ടത്തില്ലെങ്കിൽ നയൻതാര മേടിക്കുന്ന കാശ് മലയാളത്തിലെ ഒരു നടന് കിട്ടില്ല.

അപ്പോൾ ആണോ പെണ്ണോയെന്ന് നോക്കിയിട്ടല്ല… മാർക്കറ്റ് വാല്യുവാണ് നോക്കുന്നത്. ഇതൊന്നും മനസിലാക്കാതെ വിഡ്ഢിത്തരം വിളിച്ച് പറഞ്ഞിട്ട് എന്ത് പറഞ്ഞാലും ആണുങ്ങളുടെ നെഞ്ചത്ത് കേറിയാൽ എന്ത് ചെയ്യാൻ പറ്റും. ഒരു ജസ്റ്റിസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ അവർക്ക് പുറത്ത് വിടാൻ പറ്റുന്നില്ല അല്ലെങ്കിൽ ​ഗവൺമെന്റിന് പുറത്ത് വിടാൻ പറ്റില്ലെന്ന് പറഞ്ഞാൽ‌ പിന്നെ അതിൽ എന്താണുള്ളതെന്നും” അഖിൽ ചോദിച്ചു.

ReadAlso:

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

‘ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ബ്രാന്റഡഡല്ല’: വെളിപ്പെടുത്തലുമായി അനൂപ് മോനോന്‍

‘മമ്മൂട്ടിയെ ഇഷ്ടമാണ്,എന്നാല്‍ കൂടുതല്‍ ഇഷ്ടം മോഹന്‍ലാലിനെ’; കാരണം വെളിപ്പെടുത്തി നടന്‍ ശിവ

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക; അയാളുടെ പേര് മോഹൻലാലെന്നാണ്! വികാര നിർഭരമായ കുറിപ്പുമായി നടൻ ജോയി മാത്യു | Joy Mathew

എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമ കാണുമ്പോള്‍ അവിടെ ശരിയാക്കാമായിരുന്നു എന്ന് തോന്നും! സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് ഹരിശ്രീ അശോകൻ | Harisree Ashokan

content highlight: Akhil Maarar Against Parvathy Thiruvothu

Tags: MALAYALAM CINEMAAnweshanam.comഅന്വേഷണം.കോംhema committe reporthema committeഹേമ കമ്മിറ്റി

Latest News

കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; കെട്ടിടാവശിഷ്ടത്തിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു | Kottayam

ഓമനപ്പുഴയിൽ മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛന് പിന്നാലെ അമ്മയും അറസ്റ്റിൽ

ആലപ്പുഴയിൽ പേവിഷബാധ സ്ഥിരീകരിച്ച വയോധികന്‍ മരിച്ചു

കോട്ടയം മെഡിക്കൽ കോളജ് അപകടം; തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് സ്ത്രീയെ പുറത്തെടുത്തു; പ്രതിഷേധവുമായി ജനങ്ങൾ | Kottayam Medical College

സുരേഷ് ഗോപിയുടെ നിശബ്ദത: ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ജാനകി സിനിമയ്ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരിച്ച് കെ.സി. വേണുഗോപാല്‍ MP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.