Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

അരിവാൾ പോലെ വളഞ്ഞ പൈൻമരങ്ങളുടെ ദുരൂഹത; അന്ന് പോളണ്ടിൽ സംഭവിച്ചത് എന്ത്! | discover-polands-enigmatic-beauty-100-forts-and-the-mysterious-curved-pines

പോളണ്ടിലെ വളരെ വിചിത്രമായ ഒരു വിനോദസഞ്ചാര ആകർഷണമാണ് ക്രൂക്കഡ് ഫോറസ്റ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2024, 12:32 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യൂറോപ്യൻ രാഷ്ട്രമായ പോളണ്ട് മധ്യ യൂറോപ്പിലാണ് സ്ഥിതി ചെയ്യുന്നത്. ലോകയുദ്ധങ്ങളിലും മറ്റും ഒരുപാട് സംഭവങ്ങളുണ്ടായിട്ടുള്ള ഈ രാജ്യം പ്രകൃതിസൗന്ദര്യത്താലും മനോഹരമാണ്. നൂറിലേറെ കോട്ടകളും മറ്റും സ്ഥിതി ചെയ്യുന്ന ഈ രാജ്യം കാണാൻ ഒട്ടേറെ വിദേശ സഞ്ചാരികളും എത്താറുണ്ട്. പോളണ്ടിലെ വളരെ വിചിത്രമായ ഒരു വിനോദസഞ്ചാര ആകർഷണമാണ് ക്രൂക്കഡ് ഫോറസ്റ്റ്.
അരിവാൾ പോലെ വളഞ്ഞുനിൽക്കുന്ന നാനൂറോളം പൈൻമരങ്ങളാണ് ഈ കാടിന്റെ ആകർഷണം. വടക്കുപടിഞ്ഞാറൻ പോളണ്ടിലെ വെസ്റ്റ് പൊമറേനിയനിലെ ഗ്രിഫിനോ പട്ടണത്തിനു സമീപം നോവെ സാർനോവോ ഗ്രാമത്തിലാണ് ഈ പൈൻമരക്കാട് സ്ഥിതി ചെയ്യുന്നത്.

1930ലാണ് ഈ മരങ്ങൾ നട്ടത്. വളഞ്ഞ മരങ്ങളുടെ ഈ കൂട്ടത്തെ പൊതിഞ്ഞ് വളയാത്ത പൈൻമരങ്ങളുടെ ഒരു കാടുമുണ്ട്. മനുഷ്യപ്രവർത്തനമോ ഏതോ ഉപകരണങ്ങളോ കാരണമാണ് ഈ മരങ്ങൾ വളഞ്ഞുപോയതെന്ന് കരുതപ്പെടുന്നു. എന്നാൽ എന്താണ് ഇതിനു വഴിവച്ചതെന്ന് ഇന്നും കണ്ടെത്താൻ കഴിയാത്ത ദുരൂഹതയാണ്.ബോട്ടുണ്ടാക്കുന്നതിനോ മറ്റോ കൃത്രിമമായി ഈ രീതിയിൽ മരങ്ങൾ വളച്ചതാണെന്ന് ഒരു വാദമുണ്ട്. എന്നാൽ കനത്ത മഞ്ഞുവീഴ്ചയിലാണ് ഈ മരങ്ങൾ ഈ രൂപത്തിലായതെന്ന് മറ്റൊരു വാദമുണ്ട്.

മേഖലയിലെ ഗുരുത്വാകർഷണമാണ് മരങ്ങളെ ഇങ്ങനെ വളച്ചതെന്നും ചിലർ കരുതുന്നുണ്ട്. ഏതായാലും ഇവയൊന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കം മുതൽ ഏകദേശം 1970 വരെ ഗ്രിഫിനോ പട്ടണവും സമീപമേഖലകളും ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതിനാൽ എന്താണ് ഈ കാട്ടിൽ സംഭവിച്ചതെന്ന് അറിയാവുന്നവർ വളരെ കുറവാണ്.നിരവധി ടിവി പരിപാടികളിലും ഡോക്യുമെന്ററികളിലുമൊക്കെ ഈ കാട് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്നും ക്രൂക്കഡ് ഫോറസ്റ്റ് ഒരു ദുരൂഹതയായി പോളണ്ടിൽ സ്ഥിതി ചെയ്യുന്നു.

 

STORY HIGHLLIGHTS : discover-polands-enigmatic-beauty-100-forts-and-the-mysterious-curved-pines

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: treeAnweshanam.comPOLANDcrroked forestക്രൂക്കഡ് ഫോറസ്റ്റ്

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies