Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഡ്രെസ്സ് സൈസ് ലാർജിൽ നിന്ന് മീഡിയത്തിലേക്കായി’; രഞ്ജിനി കുഞ്ചു ചെയ്ത ’75 ഹാർഡ് ചാലഞ്ച്’ എന്താണെന്നറിയാമോ ? renjini-kunju-75-hard-challenge

പകുതി വഴിയിൽ ചാലഞ്ച് ഉപേക്ഷിക്കുകയാണ് പലരും ചെയ്യുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2024, 06:52 am IST
ranjini kunju
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നർത്തകി, റിയാലിറ്റി ഷോ താരം എന്നീ നിലകളിൽ പ്രശസ്തയാണ് നടൻ സണ്ണി വെയ്നിന്റെ ഭാര്യയായ രഞ്ജിനി കുഞ്ചു . ഫിറ്റ്നസ്സ് ട്രെയിനർ കൂടിയായ രഞ്ജിനി കുഞ്ചു ഇപ്പോൾ സൈബർ ലോകത്തെ ചർച്ചാ വിഷയമാണ്. രഞ്ജിനിയുടെ ഫിറ്റ്നസ്സ് ചാലഞ്ചും ട്രാൻസ്ഫർമേഷനുമാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. 75 ​ദിവസത്തെ ഹാർഡ് ചലഞ്ചിലൂടെ താരം തന്റെ ഡ്രെസ്സ് സൈസ് ലാർജിൽ നിന്ന് മീഡിയത്തിലെത്തിച്ചു. ഇനി അടുത്ത ചലഞ്ചിലൂടെ സൈസ് സ്മോളിലെത്തിക്കുകയാണ് രഞ്ജിനിയുടെ ലക്ഷ്യം.

പ്രശസ്തമായ 75 ഹാർഡ് ചലഞ്ചാണ് രഞ്ജിനി പൂർത്തിയാക്കിയത്. 75 ദിവസം കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഒരേ ഭക്ഷണം കഴിക്കുക, പുസ്തകം വായിക്കുക തുടങ്ങി ചിട്ടയിലുള്ള പല ശീലങ്ങളും തുടർച്ചയായി ചെയ്താണ് ഈ ചലഞ്ച് പൂർത്തിയാക്കുക. ഇതിനിടെ ചീറ്റ് ഡേ ഒന്നും ഇല്ലാത്തതിനാൽ പൊതുവേ പകുതി വഴിയിൽ ചാലഞ്ച് ഉപേക്ഷിക്കുകയാണ് പലരും ചെയ്യുക. എന്നാൽ തനിക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് അത് ശരിയായെന്നും നിശ്ചയദാർഢ്യവും ശുഭാപ്തി വിശ്വാസവും തന്നെ മുന്നോട്ട് നയിച്ചുവെന്നും സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോയിൽ രഞ്ജിനി പറയുന്നു.

തന്റെ 75 ഹാർഡ് ചലഞ്ചിൽ ഒരു ദിവസത്തെ ആദ്യത്തെ കാര്യം വർക്ഔട്ട് ആയിരുന്നെന്ന് രഞ്ജിനി പറയുന്നു. ശേഷം അൽപം യോഗയും സൂര്യനമസ്കാരവും ചെയ്യും. എന്നും കൃത്യമായ സമയങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. രാവിലെ 8.30, ഉച്ചയ്ക്ക് 12.45നും വൈകിട്ട് 6 മണിക്ക് മുൻപായി ഡിന്നറും കഴിച്ചാണ് ഒരു ദിവസത്തെ ഭക്ഷണം അവസാനിപ്പിക്കുക. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി കുറച്ചു. ശരീരത്തിലെ മാറ്റങ്ങൾ അറിയാൻ വേണ്ടി എന്നും ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. ദിവസം മൂന്ന് ലീറ്റർ വെള്ളം കുടിച്ചിരുന്നു. ഈ ചാലഞ്ചിൽ സ്ട്രെസ് കുറയ്ക്കുക വളരെ പ്രധാനമായിരുന്നു. തന്റെ അരുമ നായകളാണ് അതിനു സഹായിച്ചതെന്നും രഞ്ജിനി പറയുന്നു.

പിസിഒഡി ഉണ്ടായിരുന്നതുകൊണ്ട് പലതരത്തിലുള്ള വർക്ഔട്ടും ഡയറ്റും പരീക്ഷിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ ഇതായിരുന്നു എനിക്ക് യോജിച്ച വ്യായാമം. നിലവിൽ ഉറക്കം ശരിയായി, എനർജി കൂടി. ഡ്രെസ്സ് സൈസ് ലാർജിൽ നിന്ന് മീഡിയത്തിലേക്കായി. ഇനി സ്മോളിലേക്കുള്ള ശ്രമങ്ങളിലാണ് താനെന്നും രഞ്ജിനി പറയുന്നു. ശരീരപ്രകൃതി പലതായതുകൊണ്ട് ശരീരത്തിനു ചേരുന്ന വ്യായാമവും ഡയറ്റും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കാം. എന്നാലും എല്ലാവരും ഇതൊന്ന് പരീക്ഷിക്കുന്നത് നല്ലതാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം.

ഈ 75 ദിവസത്തെ ചലഞ്ച് തന്നെ ശാരീരികമായും മാനസികമായും മാറ്റിയെന്നാണ് താരം വ്യക്തമാക്കുന്നത്. അടുത്ത 75 ഹാർഡ് ചലഞ്ച് ചെയ്യാനുള്ള പുറപ്പാടിലാണ് താനെന്നും രഞ്ജിനി പറയുന്നു.

content highlight: renjini-kunju-75-hard-challenge

ReadAlso:

പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്; തന്നെ വിഷം തന്ന് കൊല്ലൂ എന്ന് നടൻ ബാല

വെറും 58 മണിക്കൂർ കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ 100 കോടി നേട്ടവുമായി ദൃശ്യം 3

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ശിക്ഷിക്കാൻ പാടില്ല; ടിനി ടോമിനെ പിന്തുണച്ച് പ്രിയങ്ക അനൂപ്

‘ജിഹാദി എന്ന് വിളിച്ചിട്ടില്ല, അൻസിബ സഹോദരിയെ പോലെ’; ടിനി ടോം

തെളിവ് കാണിക്കെടാ, ഉളുപ്പുണ്ടോ നിനക്ക്; മാധവിനെ വെല്ലുവിളിച്ച് അശ്വന്ത് കോക്ക്

Tags: fitness trainer75 ഹാർഡ് ചലഞ്ച്ActressAnweshanam.comdancerഅന്വേഷണം.കോംranjini kunju

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies