Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നീല നിറമുള്ള സുന്ദരി ; ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകം | Blue Lake has the clearest natural fresh water in the world.

തെളിനീലയായ വെള്ളത്തിന്റെ നിറം തന്നെയാണ് ഈ തടാകത്തിനു ബ്ലൂ ലേക്ക് എന്ന പേരു ലഭിക്കാന്‍ കാരണമായതും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 24, 2024, 11:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഭൂമിയില്‍ മൂന്നില്‍ രണ്ടു ഭാഗവും വെള്ളമാണ്. എങ്കിലും നല്ല തെളിനീരു പോലുള്ള വെള്ളം കണ്ടു കിട്ടുക പ്രയാസമാണ്. അങ്ങനെയൊന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരുടെ സ്വപ്‌ന സാക്ഷാത്കാരമായിരിക്കും ന്യുസീലാന്‍ഡിലെ ബ്ലൂ ലേക്ക്. ഭൂമിയിലെ തന്നെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകമെന്ന വിശേഷണം ഈ അപൂർവ തടാകത്തിനു സ്വന്തമാണ്. ബ്ലൂ ലേക്കില്‍ 80 മീറ്റര്‍ ആഴത്തിലേക്കു പോയാല്‍ പോലും മുകളിലെ കാഴ്ചകള്‍ വ്യക്തതയോടെ കാണാനാവും. തെളിനീലയായ വെള്ളത്തിന്റെ നിറം തന്നെയാണ് ഈ തടാകത്തിനു ബ്ലൂ ലേക്ക് എന്ന പേരു ലഭിക്കാന്‍ കാരണമായതും. ന്യുസീലാന്‍ഡിലെ സൗത്ത് ഐലന്‍ഡിലാണ് ഈ അത്ഭുത തടാകമുള്ളത്.

2011 ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആൻഡ് അറ്റ്‌മോസ്ഫറിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ബ്ലൂലേക്കിലെ വെള്ളത്തിന്റെ അസാധാരണമായ തെളിച്ചവും മാലിന്യത്തിന്റെ അഭാവവും തെളിയിക്കപ്പെട്ടത്. സമുദ്ര നിരപ്പില്‍ നിന്നും 1,200 മീറ്റര്‍ ഉരത്തിലാണ് ബ്ലൂ ലേക്ക് സ്ഥിതി ചെയ്യുന്നത്. ബ്ലൂ ലേക്കിനു മുകളിലുള്ള മറ്റൊരു തടാകത്തില്‍ നിന്നും മഞ്ഞുരുകിയ വെള്ളമാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഇതും ബ്ലൂ ലേക്കിലെ വെള്ളത്തിന്റെ തെളിമ വര്‍ധിപ്പിച്ചു. ഇതിനൊപ്പം ഓരോ 24 മണിക്കൂര്‍ കൂടുമ്പോഴും ബ്ലൂ ലേക്കിലെ വെള്ളം പൂര്‍ണമായും പുതിയതാക്കപ്പെടുന്നതും ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകമെന്ന പെരുമ ഈ തടാകത്തിനു നേടിക്കൊടുക്കാന്‍ സഹായിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും ഈ തടാകത്തില്‍ പോയി മുങ്ങി കുളിക്കാന്‍ ആര്‍ക്കും അനുവാദമില്ല.

പ്രത്യേക സംരക്ഷിത മേഖലയിലായതുകൊണ്ടാണ് ഭൂമിയിലെ ഏറ്റവും തെളിഞ്ഞ വെള്ളമുള്ള തടാകം സഞ്ചാരികള്‍ക്ക് അപ്രാപ്യമായിരിക്കുന്നത്. ബ്ലൂ ലേക്ക് തടാകത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുകയെന്ന ആവശ്യവും ഇങ്ങനെയൊരു തീരുമാനത്തിലേക്ക് അധികൃതരെ പ്രേരിപ്പിച്ചിട്ടുണ്ട്. ന്യുസീലാന്‍ഡിലെ ഗോത്രവിഭാഗക്കാരായ മവോരികളുടെ വിശുദ്ധ സ്ഥലം കൂടിയാണ് ബ്ലൂ ലേക്ക്. സമാധാനമുള്ള നാടിന്റെ തടാകമെന്നാണ് മവോരികള്‍ ബ്ലൂ ലേക്കിനെ വിളിക്കുന്നത്. ഭൂമിക്കടിയിലൂടെ ഒഴുകുന്ന ഒരു വിശുദ്ധ നദിയാണ് ഈ തടാകത്തിലേക്ക് ഇത്രയും തെളിമയുള്ള വെള്ളം എത്തിക്കുന്നതെന്ന വിശ്വാസവും ഈ ഗോത്രവിഭാഗക്കാര്‍ക്കിടയിലുണ്ട്. പ്രകൃതിയിലെ ഒന്നു മറ്റൊന്നിനോടു ബന്ധപ്പെട്ടിരിക്കുന്നതിന്റെ ഉദാഹരണമായും മവോരികള്‍ ബ്ലൂ ലേക്കിനെ കരുതുന്നു. ഈ ഗോത്രവിഭാഗക്കാരുടെ തടാകത്തിനോടുള്ള ആദരവോടെയുള്ള സമീപനവും ബ്ലൂ ലേക്കിനെ ലോകത്തിന്റെ അത്ഭുതമാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

STORY HIGHLLIGHTS:  Blue Lake has the clearest natural fresh water in the world.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: clearest naturalബ്ലൂ ലേക്ക്NEWZEALANDlakeAnweshanam.comblue lakeTravel newsTRAVEL WORLDഅന്വേഷണം.കോംഅന്വേഷണം. Comfresh water

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies