Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ലോകത്ത് ഇന്നുവരെ ആരും നടന്നു പൂര്‍ത്തിയാക്കാത്ത പാത | the-longest-walkable-road-lies-between-capetown-and-russia

യാത്രക്കാർക്ക് ആഫ്രിക്ക വഴി യാത്ര ചെയ്ത്, തുർക്കി, മധ്യേഷ്യ വഴി സൂയസ് കനാൽ കടന്ന് സൈബീരിയയിലേക്ക് പോകാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 25, 2024, 10:59 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാം ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്നത് ആകാശയാത്രയാണ്. ട്രെയിനില്‍ പോകുന്നവരുമുണ്ട്. അല്‍പ്പം സാഹസികതയൊക്കെ ഇഷ്ടമുള്ളവരാണെങ്കില്‍ റോഡ്‌ വഴിയും പോകാറുണ്ട്. എന്നാല്‍, നടന്നു പോയാലോ ? അതും ഒന്നും രണ്ടുമല്ല, ആറു രാജ്യങ്ങള്‍ നീളുന്ന നടപ്പാതയിലൂടെ! ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നിന്ന് റഷ്യയുടെ കിഴക്കൻ ഭാഗത്തുള്ള തുറമുഖ പട്ടണമായ മഗദനിലേക്ക് നീണ്ടുകിടക്കുന്ന ഈ പാതയ്ക്ക് 22,387 കിലോമീറ്റര്‍ നീളമുണ്ട്. യാത്രക്കാർക്ക് ഫ്ലൈറ്റുകളോ ഫെറികളോ ബോട്ടുകളോ ആവശ്യമില്ലാത്ത വിധത്തിലാണ് ഈ പാത ഉണ്ടാക്കിയിട്ടുള്ളത്. വഴി നീളെ റോഡുകളും പാലങ്ങളും മാത്രമേയുള്ളൂ.

യാത്രക്കാർക്ക് ആഫ്രിക്ക വഴി യാത്ര ചെയ്ത്, തുർക്കി, മധ്യേഷ്യ വഴി സൂയസ് കനാൽ കടന്ന് സൈബീരിയയിലേക്ക് പോകാം. ഈ പ്രദേശങ്ങൾ മാത്രമല്ല, ഈ വഴി മൊത്തം യാത്ര ചെയ്യുകയാണെങ്കില്‍, ആകെ 17 രാജ്യങ്ങളും ആറ് സമയ മേഖലകളും കടക്കും!ഇടവേളയില്ലാതെ തുടർച്ചയായി നടന്നാൽ 187 ദിവസം, അതായത് 4,492 മണിക്കൂർ കൊണ്ട് നടത്തം പൂർത്തിയാക്കാം. ഒരാള്‍ ഒരു ദിവസം 8 മണിക്കൂർ നടക്കുകയാണെങ്കിൽ, അത് പൂർത്തിയാക്കാൻ 562 ദിവസമെടുക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഈ യാത്ര പൂർത്തിയാക്കാൻ കുറഞ്ഞത് മൂന്ന് വർഷമെങ്കിലും എടുക്കും. ഈ റോഡ് യാത്രയെ പലപ്പോഴും എവറസ്റ്റ് കൊടുമുടിയിൽ നിന്ന് 13 തവണ മുകളിലേക്കും താഴേക്കും യാത്ര ചെയ്യുന്നതുമായി താരതമ്യം ചെയ്യാറുണ്ട്.

ലോകത്തില്‍ നടന്നു തീര്‍ക്കാവുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ റോഡാണിതെങ്കിലും ഇന്നുവരെ ഈ യാത്ര ആരും പൂര്‍ത്തിയാക്കിയിട്ടില്ല എന്നതാണ് കൗതുകകരമായ ഒരു വസ്തുത. ഈ നടത്തം അൽപ്പം അപകടകരമാണ്, ഈ റൂട്ടിലെ ചില പ്രദേശങ്ങൾ വളരെയധികം സംഘർഷഭരിതമാണ്. പല ഭാഗത്തും വിസ നിയന്ത്രണമുണ്ട്. മാത്രമല്ല, വഴിയില്‍ ഉടനീളം മാറിമറിയുന്ന കാലാവസ്ഥയും താപനിലയുമായതിനാല്‍, ഇതിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ശക്തമായ അതിജീവന കഴിവുകളും ശരീരത്തിന് നല്ല പ്രതിരോധശേഷിയും ഉണ്ടായിരിക്കണം.

STORY HIGHLLIGHTS: the-longest-walkable-road-lies-between-capetown-and-russia

ReadAlso:

നിത്യവും മഴവില്ല് കാണാൻ ഒരു മാന്ത്രിക ദ്വീപോ? ‘ലോകത്തിന്റെ മഴവിൽ തലസ്ഥാനത്തെ’ക്കുറിച്ച് അറിയാമോ?

ഇന്ത്യയിലെ ആദ്യ സൂര്യകിരണങ്ങൾ ഇവിടെയത്തും; അരുണാചലിലെ ഡോങ് ഗ്രാമത്തിലേക്ക് പോയാലോ?

കേരളത്തിലെ ആരുംകൊതിക്കും ഹിഡൻ സ്പോട്ട്; ‘മലബാറിന്റെ ഊട്ടി’ കാണാൻ പോയാലോ?

സ്വിറ്റ്‌സർലൻഡ് ഇനി ദൂരെയല്ല! സഞ്ചാരികളെ ആകർഷിച്ച് എറണാകുളത്തെ ഈ ഹരിത തുരുത്ത്; കാടും പുഴയും ചേരുന്ന സ്വർഗ്ഗതുല്യമായ ഇടം..

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

Tags: അന്വേഷണം. ComLongest walkable roadCapetown(SA)Magada (Russia).Anweshanam.comയാത്രഅന്വേഷണം.കോം

Latest News

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies