Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ഇവരെപ്പോലെ അനാവശ്യ കാര്യങ്ങള്‍ ഞാന്‍ സംസാരിക്കാറില്ല’: മുകേഷിനോട് മമ്മൂട്ടി-Mammootty, Mukesh -Viral Video

സ്ത്രീകളോട് മിണ്ടിയാല്‍ എനിക്ക് വിറവല്‍ വരും എന്നൊക്കെ പറയുന്നത് വെറുതെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2024, 05:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാളത്തിലെ സെലിബ്രിറ്റി താരങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടന്‍ മുകേഷിനെതിരെ ആരോപണമുന്നയിച്ച് നടി മിനു മുനീറാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ഇതാ മുകേഷിന്റെയും മമ്മൂട്ടിയുടെയും ഒരു പഴയകാല സ്റ്റേജ് ഷോയിലെ ചില രംഗങ്ങള്‍ ആണ് വൈറല്‍ ആകുന്നത്.
വീഡിയോയില്‍ മമ്മൂട്ടിയോട് എന്തുകൊണ്ടാണ് സ്ത്രീകളോട് സംസാരിക്കാത്തത് എന്ന് ചോദിക്കുകയാണ് മുകേഷ്. എന്നാല്‍ ആ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ വലിയ ഹിറ്റായി പോയിക്കൊണ്ടിരിക്കുന്നത്.

കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് വലിയ മിണ്ടാട്ടം ഒന്നുമില്ല, അവരുടെ കൂടെ ഒരു കാറില്‍ കയറി പോകുന്നത് പോലും ഞങ്ങള്‍ കണ്ടിട്ടില്ല.. ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ‘എന്റെ കൂടെ അഭിനയിക്കുന്ന സ്ത്രീകളോട് മിണ്ടില്ല.. മിണ്ടിയാല്‍ എനിക്ക് വിറവല്‍ വരും എന്നൊക്കെ പറയുന്നത് വെറുതെയാണ്. പക്ഷേ ഇവര്‍ സംസാരിക്കുന്നതുപോലെ ഒരുപാട് അനാവശ്യ കാര്യങ്ങള്‍ ഞാന്‍ സംസാരിക്കാറില്ല.’, എന്നായിരുന്നു മമ്മൂട്ടി നല്‍കിയ ഉത്തരം.

 

View this post on Instagram

 

A post shared by _ᴋɪʀᴀɴ_ꜱ (@mallu____thug____)

 വീഡിയോയ്ക്ക് തഴെ നിരവധി രസകരമായ കമന്റുകളും വന്നുകൊണ്ടിരിക്കുകയാണ്. ‘ലെ മോഹന്‍ലാല്‍ :മുകേഷേ നിനക്ക് നിന്റെ കാര്യം പറഞ്ഞാല്‍ പോരെ ????, ഇതൊക്കെ ഇ 2024 ഇല്‍ ഗുളികന്‍ ആയി വരുമെന്ന് അണ്ണന്‍ സ്വപ്നത്തില്‍ ചിന്തിച്ചിട്ടില്ല, ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടോ മുകേഷേട്ടാ ??, മുകേഷിന് ഇപ്പൊ പശ്ചാതപം തോന്നുന്നുണ്ടോ ??, അങ്ങോട്ട് മാറി നിന്ന് കരഞ്ഞോ മുകേഷേട്ടാ…….??????, കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു ????’ തുടങ്ങിയ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. രഞ്ജിത്ത്, വി കെ പ്രകാശ്, സിദ്ദിഖ്, ജയസൂര്യ, ബാബു രാജ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു തുടങ്ങിയ സെലിബ്രിറ്റീസിനെതിരെയും വെളിപ്പെടുത്തലുകള്‍ ഇതിനോടകം വന്നു കഴിഞ്ഞു.

STORY HIGHLIGHTS: Mammootty, Mukesh -Viral Video

ReadAlso:

എനിക്ക് മുഖ്യമന്ത്രിയാകണം; താരത്തിന്റെ പഴയ അഭിമുഖ വീഡിയോ കുത്തിപ്പൊക്കി ആരാധകർ – trisha old video gets viral

‘എന്റെ പങ്കാളിക്ക്, ഖുഷിയുടെ ഡാഡ്സില്ലക്ക്,പിറന്നാള്‍: സിബിന് ആശംസകളുമായി ആര്യ ബഡായി

എന്നെ ആർക്കും വേണ്ട! എല്ലാവര്‍ക്കും അവനെ മതി; വിഷ്ണു ഉണ്ണികൃഷ്ണനെതിരെ തുറന്ന് പറച്ചിലുമായി ബിബിന്‍ ജോര്‍ജ് | Bibin George

മറ്റൊരാളെ സന്തോഷിപ്പിക്കാൻ വേണ്ടി ഞാൻ ആരാണ് എന്നുളളത് മാറ്റാനാകില്ല; ഇങ്ങനെ തുടരാനാണ് ഞാൻ താത്പര്യപ്പെടുന്നത്; വിവാദ നിലപാടുകളിൽ തന്റെ ഭാ​ഗം വ്യക്തമാക്കി മാധവ് സുരേഷ് | Madhav Suresh

ഗായികയായി അരങ്ങേറാന്‍ രേണു സുധി: ‘ഉങ്കളോട സോങ് കേക്ക തമിഴ്‌നാട് കാത്തിട്ടിരിക്ക്’; വീഡിയോ പങ്കുവെച്ച് ആരാധകര്‍

Tags: Social mediaViral videomukeshactor mammoottyAnweshanam.comമെഗാസ്റ്റാര്‍ മമ്മൂട്ടിമുകേഷ്അന്വേഷണം.കോം

Latest News

പുരസ്‌കാരമായി ലഭിച്ച ഒരു ലക്ഷം രൂപ തിരികെ നല്‍കി വേടന്‍ | Vedan

ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു | Wild boar

കാലടി സർവകലാശാലയിലെ നിയന്ത്രണങ്ങൾക്കെതിരെ വിദ്യാർത്ഥി പ്രതിഷേധം | SSUS Kalady

വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തി ഡോക്ടർ; സംഭവം ചർച്ചയായതോടെ വിശദീകരണവും; പത്തനംതിട്ടയിലെ സംഭവം ഇങ്ങനെ | Doctor

അൻവർ പുറത്താക്കിയ എന്‍ കെ സുധീര്‍ ബിജെപിയിലേക്ക് | BJP

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.