Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“സുന്ദരിയായ ഭാര്യയും അര ഡസൻ പിള്ളേരും ഉള്ള പ്രമുഖ നടൻ മകളുടെ പ്രായമുള്ള നടിയുമായി ബന്ധത്തിലായിരുന്നു”; ശാന്തിവിള ദിനേശ് [Video]

അത് ഏത് നടനാണ് എന്ന് മനസ്സിലാക്കാനുള്ള എല്ലാ ക്ലൂകളും നൽകിക്കൊണ്ട് തന്നെയാണ് ഇദ്ദേഹം സംസാരിക്കുകയും ചെയ്യുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2024, 05:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയിൽ പലരെയും കുറിച്ച് വളരെ ശക്തമായ പല ആരോപണങ്ങളും പുറത്തു വരുന്ന ഈ സാഹചര്യത്തിൽ ഇതിനു മുൻപ് ഒരിക്കൽ ഒരു പ്രമുഖ വ്യക്തിയുടെ മുഖംമൂടി അഴിക്കുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് വഴി പുറത്തു വിട്ടിരുന്നത്. ഈ വാക്കുകൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ വീണ്ടും ഈ ഒരു വീഡിയോ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്..

ഒരു പ്രമുഖ നടനെ കുറിച്ച് തന്നെയാണ് ഈ ഒരു വീഡിയോയിൽ ശാന്തിവിള ദിനേഷ് പറയുന്നത്. അത് ഏത് നടനാണ് എന്ന് മനസ്സിലാക്കാനുള്ള എല്ലാ ക്ലൂകളും നൽകിക്കൊണ്ട് തന്നെയാണ് ഇദ്ദേഹം സംസാരിക്കുകയും ചെയ്യുന്നത്.. മലയാള സിനിമയിലെ ഒരു നടിയുമായി പ്രമുഖനായ ഒരു നടന് ബന്ധം ഉണ്ടായിരുന്നു. ഒരു സുന്ദരിയായ ഭാര്യയും അര ഡസൻ പിള്ളേരും ഉള്ള ഒരു നടനായിരുന്നു അദ്ദേഹം.

“നിന്നെ ഞാൻ ശ്രീകൃഷ്ണ ഭഗവാന്റെ മുൻപിൽ വച്ച് താലികെട്ടി ഔദ്യോഗികമായി എന്റെ ഭാര്യയാക്കുമെന്ന് ആ പ്രമുഖ നടൻ ആ നടിക്ക് ഉറപ്പുകൊടുത്തു. പക്ഷേ താലികെട്ടിയില്ലായെങ്കിലും ഹോട്ടൽ മുറിയിൽ വച്ച് ജീവിതം ആരംഭിച്ചു. പടം തീരുന്നത് വരെ ഒരുമിച്ച് ആയിരുന്നു പൊറുതി. രാവണൻ കോട്ടയിലെ ചിത്രീകരണം കഴിയുന്ന സമയത്ത് പെൺകൊച്ച് അച്ഛനും അമ്മയും താമസിക്കുന്ന ഗൾഫിലേക്ക് പറന്നു. അപ്പോഴും അവൾ ചിന്തിച്ചത് ഇദ്ദേഹം തന്നെ ഭാര്യയാക്കി കൂടെ നിർത്തും എന്നാണ്. അച്ഛന്റെയും അമ്മയുടെയും ഏക മകൾ ആയിരുന്നു ആ പെൺകുട്ടി. ഒരു ഭാര്യയും അര ഡസൻ പിള്ളേരും ഉണ്ടെങ്കിലും ഇയാൾ എന്നെയും കൂടി കല്യാണം കഴിക്കും എന്നാണ് ആ നടി വിചാരിച്ചത്. ആ കുട്ടിയാണെങ്കിലും നല്ല കാശുള്ള വീട്ടിലെ പെൺകുട്ടിയാണ്. ദിവസവും വിളിക്കുന്ന ഫോൺ കോളുകൾക്കിടയിൽ ഒരു ദിവസം ആ പെൺകുട്ടി ഇദ്ദേഹത്തോട് പറയുന്നുണ്ട് അച്ഛനും അമ്മയും വീട്ടിലുണ്ടാവില്ല ഞാൻ മാത്രമേ ഈ സമയത്ത് വീട്ടിൽ ഉണ്ടാവുന്നു. അങ്ങനെ ഇദ്ദേഹം ഗൾഫിലേക്ക് എത്തുകയും അവിടെ മകളുടെ പ്രായം മാത്രമുള്ള ഈ നടിയുമായി ഹണിമൂൺ ആഘോഷിക്കുകയും ചെയ്തു. പിന്നീട് ഈ പെൺകുട്ടി ഒരു മഹാരോഗത്തിന് അടിമയായി മാറിയെന്നും ഇപ്പോഴും ആ രോഗത്തെ ചെറുക്കുവാനുള്ള ചെറുത്തുനിൽപ്പിലാണ് ഈ പെൺകുട്ടി” എന്നുമാണ് ശാന്തിവിള ദിനേശ് പറയുന്നത്
Story Highlights ; Shanthivila Dhinesh video

ReadAlso:

ആ 15000 കോടി ഇന്ത്യയുടെ ശത്രു സ്വത്ത്, സെയ്ഫിന് ലഭിക്കില്ല; ഹർജി തള്ളി കോടതി!!

‘ഒരു കാര്‍ വാങ്ങണമെന്ന് താന്‍ എപ്പോഴും പറയും’: മുംബൈയില്‍ ഓട്ടോറിക്ഷയിലും ട്രെയിനിലുമാണ് അവന്റെ യാത്ര; മകനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍

‘നിര്‍ഭാഗ്യവശാല്‍ ഒരു സിനിമയില്‍ മാത്രമേ സൂര്യയോടൊപ്പം അഭിനയിക്കാന്‍ സാധിച്ചുള്ളൂ,അദ്ദേഹം നല്ല വ്യക്തിത്വത്തിന് ഉടമയാണ്’; പ്രിയമണി

‘ആരെയും കണ്ണടച്ച് വിശ്വസിക്കരുത്,സാഹചര്യം നേരിടാന്‍ പഠിക്കണം’; പുതിയ വീഡിയോയുമായി മഹീന മുന്ന

ഞെട്ടലോടെ ആരാധകര്‍ : തനിക്കുണ്ടായിരുന്ന ആ ‘ടോക്‌സിക്’ ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി സാമന്ത റൂത്ത് പ്രഭു

Tags: shanthivila dhinesh videoശാന്തിവിള ദിനേശ്Malayalamn cinemacinemaAnweshanam.comഅന്വേഷണം.കോംShanthivila dhinesh

Latest News

ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ് | tamilaga-vettri-kazhagam-president-and-actor-vijay-announce-political-agenda-2026-election

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവഴിച്ചത് 108.21 കോടി; കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍ | 108.21 crore spent for Mundakkai-Chooralmala disaster victims

നിപ മരണം: മലപ്പുറത്ത് 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ആരോഗ്യവകുപ്പ് | Nipah death: 20 wards in Malappuram declared as containment zones

ലൈംഗികാതിക്രമ കേസ്; മുൻ ആഴ്‌സണൽ താരം തോമസ് പാർടെക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറത്ത് 18കാരിയുടെ മരണം നിപ ബാധിച്ചെന്ന് സ്ഥിരീകരണം | 18-year-old death in Malappuram confirmed to be due to Nipah

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.