Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

രണ്ടുകോടിയുടെ കാറുകള്‍ക്കിടയില്‍ 5 ലക്ഷം രൂപയുടെ സ്വിഫ്റ്റ്; വൈറലായി ബെംഗളൂരു ട്രാഫിക്ക്-Porsches in traffic

പോര്‍ഷെ എന്ന ബ്രാന്‍ഡിന്റെ ആഡംബര കാറുകളാണ് ബ്ലോക്കില്‍ കിടക്കുന്നത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2024, 05:10 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന്റെ പല വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലാകാറുണ്ട്. മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് എന്നും ബെംഗളൂരു നിവാസികള്‍ക്ക് ഒരു വെല്ലുവിളി തന്നെയാണ്. ഇപ്പോള്‍ ഇതാ ബെംഗളൂരു ഗതാഗതകുരുക്കില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുന്ന ആഡംബര കാറുകളാണ് വീഡിയോയില്‍ കാണുന്നത്.

 

View this post on Instagram

 

A post shared by VA Supercars (@va_supercars)

 പോര്‍ഷെ എന്ന ബ്രാന്‍ഡിന്റെ ആഡംബര കാറുകളാണ് പലനിറത്തിലായി വരിവരിയായി റോഡില്‍ ബ്ലോക്കില്‍ കിടക്കുന്നത്. എന്നാല്‍ ഈ പോര്‍ഷെ കാറുകള്‍ക്കിടയില്‍ ഒരു സിഫ്റ്റ് നിര്‍ത്തി ഇട്ടിരിക്കുന്നത് ചില ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്തായാലും ബ്ലോക്കുകളില്‍ പെട്ടു കിടക്കുന്ന ആഡംബര കാറുകളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വൈറലാണ്. ഇതിനോടകം തന്നെ നാല് ലക്ഷത്തിലധികം കാഴ്ചക്കാര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വളരെ കൗതുകപരമായ അഭിപ്രായങ്ങളാണ് പലരും പോസ്റ്റിനു താഴെ രേഖപ്പെടുത്തുന്നത്.

വളരെ ചെറിയ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നതെങ്കിലും പലരും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ്. ‘അവിടെ ഒരു വഞ്ചകന്‍ ഉണ്ട്’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. സ്വിഫ്റ്റ്‌നെയാണ് ഇയാള്‍ ഉദ്ദേശിച്ചിരിക്കുന്നത്. ‘എന്തുകൊണ്ടാണ് ഇപ്പോഴും ഇത്ര വേഗത’ എന്ന് പരിഹസിച്ചുകൊണ്ട് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു. മൂന്നാമതൊരാള്‍ പറഞ്ഞിരിക്കുന്നത്, ‘സിഫ്റ്റ് അവരെ നയിക്കാന്‍ തീരുമാനിച്ചു’എന്നാണ്. ‘രണ്ടുകോടിയുടെ കാറുകള്‍ക്കിടയില്‍ 5 ലക്ഷം രൂപയുടെ സ്വിഫ്റ്റ് കിടക്കുന്നു’, എന്നാണ് മറ്റൊരാള്‍ കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആവശ്യപ്പെടുന്ന ആഡംബര കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് പോര്‍ഷെ. 1948-ല്‍ 356 വാഹനങ്ങളുമായാണ് കമ്പനി യാത്ര തുടങ്ങിയത്. അവരുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, ഈ ആഡംബര കാറാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയിരിക്കുന്നതെന്നാണ്.

ReadAlso:

പൊതുനിരത്തിൽ സാരിയുടുത്ത് റഷ്യന്‍ യുവതി; വീഡിയോ വൈറലാകുന്നു | Viral video

റീഫണ്ട് കൈക്കലാക്കാന്‍ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് വീഡിയോ പങ്കുവെച്ച് യൂട്യൂബര്‍ – YouTuber fakes death for flight refund

ചുമലിൽ കലപ്പയുമായി നിലം ഉഴുത് 65 കാരനായ കർഷകന്‍; ഉള്ളുലയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ; വീഡിയോ കാണാം | Viral video

പുറംലോകവുമായി അടുപ്പമില്ലാതെ കഴിഞ്ഞത് നാല് വർഷം; ഏകാന്ത ജീവിതം നയിച്ച മലയാളിയെ രക്ഷപ്പെടുത്തി – Techie Found Living Alone For 3 Years

റെസ്റ്ററന്റിലെ എല്ലാവരുടേയും ബില്‍ കൊടുത്ത് ഹൃദയം കീഴടക്കി ദുബായ് രാജകുമാരന്‍ – dubai crown prince

STORY HIGHLIGHTS: Porsches in Bengaluru traffic

Tags: സോഷ്യല്‍ മീഡിയAnweshanam.comബെംഗളൂരുഅന്വേഷണം.കോംBengaluru trafficPorschesഗതാഗതക്കുരുക്ക്Viral videoBengaluruMARUTI SWIFT

Latest News

പണിമുടക്ക്; വിവിധ ഇടങ്ങളിൽ സംഘർഷം

മതമില്ലാതെ വളരുന്ന കുട്ടികളാണ് നാളെയുടെ വാഗ്ദാനങ്ങൾ; കേരളാ ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണ്‍ | V G Arun

ഇന്ന് പണിയെടുക്കാന്‍ പാടില്ല, പണിമുടക്കിനെ വെല്ലുവിളിച്ചാല്‍ പ്രതികരണമുണ്ടാകും: ടി പി രാമകൃഷ്ണന്‍

വിഴിഞ്ഞം തുറമുഖം: നേട്ടം കൊയ്യാന്‍ തമിഴ്‌നാട്, 2,260 ഏക്കറില്‍ രണ്ടു വ്യവസായ പാര്‍ക്കുകള്‍, ലക്ഷ്യമിടുമന്നത് വിഴിഞ്ഞം വഴിയുള്ള കാര്‍ഗോ നീക്കം, വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് കേരളം

തല മുഖ്യം; ഹെൽമെറ്റ് ധരിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവർ, ബന്ദിൽ വലഞ്ഞ് ജനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.