Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കോട്ടയുടെ ആകൃതിയിലുളള ഒരു കൂട്ടം മലകളുണ്ട് കേരളത്തില്‍: എവിടെയാണെന്നറിയേണ്ടേ? -Kottancherry Hills, Kasargod

കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്യാംപ് നടന്നതും ഇവിടെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 27, 2024, 09:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസര്‍ഗോഡ് ജില്ലയിലെ കൊന്നക്കാടിന് അടുത്തുള്ള കോട്ടഞ്ചേരി മലനിരകള്‍ സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രസിദ്ധമാണ്. കൃത്യമായി പറഞ്ഞാല്‍ കാഞ്ഞങ്ങാട് നിന്നും 30 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഈ മലനിരകള്‍ സ്ഥിതി ചെയ്യുന്നത്. പ്രധാനപ്പെട്ട ഒരു ട്രക്കിംഗ് സ്‌പോട്ട് കൂടിയാണ് ഇത്. ഈ മലനിരകള്‍ക്ക് കോട്ടഞ്ചേരി എന്ന് പേര് വരാന്‍ ഒരു കാരണമുണ്ട്. കോട്ടഞ്ചേരി മല, കുമ്പന്‍ മല, പന്നിയാര്‍മല, കാന്തന്‍പാറ എന്നീ കുന്നുകള്‍ ഒരു കോട്ടയുടെ ആകൃതിയിലാണ് കാണപ്പെടുന്നത്. അതിനാലാണ് ഈ മലനിരകള്‍ക്ക് കോട്ടഞ്ചേരി എന്ന പേര് ലഭിച്ചത്.

കൊന്നക്കാട് എന്ന സ്ഥലത്തുനിന്നാണ് കോട്ടഞ്ചേരി കുന്നുകളിലേക്ക് ഉള്ള ട്രക്കിംഗ് ആരംഭിക്കുന്നത്. 13 കിലോമീറ്റര്‍ വനപ്രദേശത്തു കൂടെയുള്ള ദൈര്‍ഘമേറിയ ട്രക്കിംഗ് ആണ് ഇത്. ഇവിടങ്ങളില്‍ കാട്ടുനായ, ആന, പന്നികള്‍, മാനുകള്‍, പ്രത്യേകതരം പക്ഷികള്‍ തുടങ്ങി നിരവധി ജന്തുജാലങ്ങളെ കാണാന്‍ സാധിക്കും. രണ്ട് സംസ്ഥാനങ്ങളെ വേര്‍തിരിക്കുന്നത് പോലെ തോന്നിപ്പിക്കുന്ന ഒരു കല്‍മതില്‍ ഇവിടെ നിന്നും കാണാന്‍ സാധിക്കും.

കോടമഞ്ഞിന്റെയും മലനിരകളിലൂടെയും ഇടയിലൂടെയുള്ള ഈ കാഴ്ച വലിയ ദിവ്യാനുഭവം സൃഷ്ടിക്കുന്നതാണ്. കോട്ടഞ്ചേരി മലനിരകളിലെ കൊമ്പന്‍ മല എന്ന മലയാണ് സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടം. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും ശബ്ദങ്ങളില്‍ നിന്നും മാറി, ശാന്തമായി അല്‍പനേരം വിശ്രമിക്കണം എന്നുള്ളവര്‍ക്ക് ഉറപ്പായിട്ടും പോകാന്‍ കഴിയുന്ന ഒരു സ്ഥലമാണ് കോട്ടഞ്ചേരി ഹില്‍സ്. ജൈവവൈവിധ്യങ്ങളുടെ കലവറ കൂടിയാണ് ഈ മലനിരകള്‍.

കോടമഞ്ഞില്‍ കൂടിയുള്ള പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളുടെയും കൂറ്റന്‍പാറക്കൂട്ടങ്ങളുടെയും ഇവിടുത്തെ കാഴ്ച നയനങ്ങള്‍ക്ക് വളരെ സുഖകരമാണ്. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി ക്യാംപ് നടന്നതും ഇവിടെയാണ്. ജോണ്‍ സി ജേക്കബിന്റെ സുവോളജി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഈ ക്യാംപ്. 1978ല്‍ ആയിരുന്നു ഇവിടെ ക്യാംപ് സംഘടിപ്പിച്ചത്. പ്രശസ്തമായ ബ്രഹ്‌മഗിരി മലനിരകളുടെ ഭാഗമാണ് കോട്ടഞ്ചേരി ഹില്‍സ്. മലയ്ക്കു മുകളില്‍ മനുഷ്യവാസം ഇല്ലെങ്കിലും താഴ്വാരത്തില്‍ നിരവധി ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നുണ്ട്.

STORY HIGHLIGHTS: Kottancherry Hills, Kasargod

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

Tags: കോട്ടഞ്ചേരി മലനിരകള്‍TRAVELബ്രഹ്‌മഗിരി മലനിരKASARGODകൊന്നക്കാട്Anweshanam.comKONNAKKADUmust visit placeയാത്രകോടമഞ്ഞ്കാസര്‍ഗോഡ്അന്വേഷണം.കോംKottancherry HillsHILLS

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies