Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

യുവാവിനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ടു; അതിവിദഗ്ദമായി കുടുക്കി പോലീസ്, സോഷ്യല്‍ മീഡിയയില്‍ വൈറലായി യുവാവിന്റെ വീഡിയോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 04:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

യുവാവിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യമായി പണം ആവശ്യപ്പെട്ടവരെ അതിസാഹസികമായി കുടുക്കിയ ജയ്പൂര്‍ പോലീസിന്റെ നടപടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി. ഒപ്പറേഷന്‍ ചെക്ക്‌മേറ്റ് എന്ന് പേരിട്ട അന്വേഷണം ഹിമാചലില്‍ നിന്നും യുവാവിനെ കണ്ടെത്തിയതോടെ പരിസമാപ്തിയിലേക്ക് എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മറ്റൊരു പ്രതി ഒളിവിലാണ്. ഒളിവില്‍പ്പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരയെ ബന്ദികളാക്കിയ സോളനില്‍ കണ്ടെത്തിയ ശേഷം ജയ്പൂര്‍ പോലീസ് യുവാവുമായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പോലീസ് സംഘം റെയ്ഡ് നടത്തുമ്പോള്‍ അനൂജ് ഉറങ്ങുകയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കുന്നു. ”അനുജ്, അനൂജ്.. ഖദാ ഹോ ജാ (എഴുന്നേല്‍ക്കുക),” ആശയക്കുഴപ്പത്തോടെ ഉണര്‍ന്ന് നോക്കിയപ്പോള്‍ പോലീസുകാര്‍ അവനോട് പറയുന്നത് കേട്ടു. അവന്റെ ആശയക്കുഴപ്പം മനസ്സിലാക്കിയ പോലീസുകാര്‍ സ്വയം തിരിച്ചറിഞ്ഞു. ”പോലീസ്, പോലീസ്. മസ്ത് രേഹ് (ശാന്തമായിരിക്കൂ. ഞങ്ങള്‍ പോലീസാണ്). ഹലോ,” ഇതു കണ്ട് അന്തം വിട്ട്, ഒരു പുഞ്ചിരിയോടെ കൂടിനിന്ന പോലീസുകാര്‍ക്ക് നേരെ കൈവീശിക്കാണിച്ച അനൂജിനോട് അവര്‍ പറയുന്നത് കേട്ടു. ‘ജയ്പൂര്‍ പോലീസ്. ആപ്കെ ലിയേ ഹായ് ആയേ ഹേ (നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെയുണ്ട്),” തട്ടിക്കൊണ്ടുപോയ ഇരയോട് പോലീസ് പറഞ്ഞു. ചുവടെയുള്ള വീഡിയോ നോക്കൂ;

अनुज…जयपुर पुलिस

जयपुर से 18 अगस्त को अनुज का अपहरण हुआ। किडनैपर मुंह पर टेप, हाथ-पैर बांधकर ले गए। फैमिली से 20 लाख फिरौती मांगी। पुलिस ने पहले आरोपियों को दबोचा, फिर हिमाचल प्रदेश के होटल में पहुंचकर अनुज को रिकवर किया। मास्टरमाइंड वीरेंद्र सिंह, सॉफ्टवेयर इंजीनियर है। pic.twitter.com/BYZ6bGvUUm

— Sachin Gupta (@SachinGuptaUP) August 27, 2024


സംഭവങ്ങള്‍ക്ക് തുടക്കം ജയ്പൂരിലെ ബ്രഹ്‌മപുരി പ്രദേശത്തു നിന്നുമായിരുന്നു, സ്വദേശവാസിയായ അനൂജ്, ഓഗസ്റ്റ് 18 ന് സുഹൃത്ത് സോണിക്കൊപ്പം നഹര്‍ഗഡ് ഹില്‍സിലേക്ക് പോയിരുന്നു. ആ സമയം കുറച്ച് ആളുകള്‍ സംഭവസ്ഥലത്ത് വെച്ച് അവനെ ശ്രദ്ധിച്ചു. വസ്ത്രധാരണം കാരണം സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണെന്ന് കരുതി അവര്‍ അവനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ അവന്റെ അടുത്തെത്തി അവന്റെ വായില്‍ ടേപ്പ് ഒട്ടിച്ചു, അവന്റെ കൈകളും കാലുകളും കെട്ടി അവനെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവര്‍ അവനെ കാറില്‍ കയറ്റി, സുഹൃത്തിനെ മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിച്ച് പോകുകയുമായിരുന്നു. നേരം വൈകിയിട്ടും അനൂജ് വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ്, സുഹൃത്ത് സോണിയെ ചോദ്യം ചെയ്യുകയും ഡ്രോണുകള്‍ ഉപയോഗിച്ച് നഹര്‍ഗഡ് കുന്നുകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോയെന്ന് പോലീസ് കരുതുന്ന അനുജിനെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായി ഒന്നിലധികം പോലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു. അതിനിടെ, തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് അനൂജിന്റെ മാതാപിതാക്കള്‍ക്ക് മോചനദ്രവ്യവുമായി ബന്ധപ്പെട്ട് ഒരു കോള്‍ ലഭിച്ചു, മകനെ മോചിപ്പിക്കുന്നതിന് പകരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഇവരോട് പണം എടുക്കാന്‍ സമയം ആവശ്യപ്പെട്ടു.

अपहरण कांड में 5 आरोपी गिरफ्तार

1- वीरेंद्र सिंह (जाट)
2- विनोद सिंह (जाट)
3- अमित सिंह (जाट)
4- जितेंद्र भंडारी (जाटव)
5- जमुना सरकार (बंगाली)

नोट : पुलिस ने अधिकारिक रूप से नाम के साथ आरोपियों की जाति भी बताई हैं। pic.twitter.com/E2jvgtBdPs

— Sachin Gupta (@SachinGuptaUP) August 27, 2024


വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് തട്ടിക്കൊണ്ടുപോയവരുടെ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടുപോയവര്‍ നിരന്തരം സ്ഥലങ്ങള്‍ മാറ്റി, അവരുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയായി. ഒരു ദിവസം അവര്‍ വീണ്ടും കുടുംബത്തെ വിളിച്ച് പണം കൊണ്ടുവന്ന് കല്‍ക്ക-ഷിംല എക്സ്പ്രസ് ട്രെയിനിന്റെ അവസാന കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു, റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് പോലീസ് സംഘങ്ങളെ അറിയിക്കുകയും തട്ടിക്കൊണ്ടുപോയവരെ പിടികൂടാന്‍ ട്രെയിനിന്റെ റൂട്ടില്‍ തന്ത്രപരമായി ടീമുകള്‍ നിലയുറപ്പിക്കുകയും ചെയ്തു. ധരംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പണമടങ്ങിയ ബാഗ് വലിച്ചെറിയാന്‍ തട്ടിക്കൊണ്ടുപോയവര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടപ്പോള്‍ അവിടെ കാത്തുനിന്ന ആളെ പൊലീസ് പിടികൂടി.

തുടര്‍ന്ന്, ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും അവരെ സോളനിലുണ്ടായിരുന്ന മറ്റ് കൂട്ടാളികളിലേക്ക് നയിക്കുകയും ചെയ്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വീരേന്ദ്ര സിംഗ് ആണ് കുറ്റകൃത്യത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പോലീസ് പറയുന്നത്. പെട്ടെന്ന് പണം സമ്പാദിക്കാനായി മറ്റുള്ളവരുമായി ചേര്‍ന്ന് തട്ടിക്കൊണ്ടുപോകലിനും മോചനദ്രവ്യ പദ്ധതിക്കും അദ്ദേഹം രൂപം നല്‍കി. വീരേന്ദ്ര സിംഗ്, വിനോദ്, അമിത് കുമാര്‍, ജിതേന്ദ്ര ഭണ്ഡാരി, ജമുന സര്‍ക്കാര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ട മറ്റൊരാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.

Content Highlights; In Jaipur, the youth was beaten up and demanded ransom by Kidnappers

ReadAlso:

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര കൊള്ള; ‘എല്ലാ തീരുമാനങ്ങളും എടുത്തത് നൃപേന്ദ്ര മിശ്ര’; പ്രധാനമന്ത്രിയെയും കേന്ദ്രത്തെയും വെട്ടിലാക്കി ചമ്പത്ത് റായ്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

Tags: Operation CheckmateJaipur PoliceAnweshanam.comഅന്വേഷണം.കോംJaipur Young boy KidnappedBrahmapuri in Jaipur

Latest News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി | messi-kerala-visit-gst-investigation-206-crore-financial-probe

ബി.ജെ.പി. വിട്ട നടൻ ദേവൻ വിജയിയുടെ ടി.വി.കെ.യിലേക്ക്; കേരള സംസ്ഥാന അധ്യക്ഷനായേക്കും

കോട്ടയം — മൂവാറ്റുപുഴ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies