Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Fashion

ഉർഫിയുടെ പുത്തൻ പരീക്ഷണം പിസ സ്ലൈസുകള്‍ കൊണ്ട് ഒരു ബിക്കിനി- Urfi javed new pissa slice outfit

മറ്റാരും പരീക്ഷിക്കാത്ത പുത്തൻ ഫാഷൻ പരീക്ഷണങ്ങള്‍ ഉർഫി നടത്താറുണ്ട്

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Aug 28, 2024, 07:02 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും ട്രോളുകളിലൂടെയും വാര്‍ത്തകളിലൂടെയും ഇടംപിടിക്കുന്ന ടെലിവിഷന്‍ താരമാണ് ഉര്‍ഫി ജാവേദ്. മറ്റാരും പരീക്ഷിക്കാത്ത പുത്തൻ ഫാഷൻ പരീക്ഷണങ്ങള്‍ ഉർഫി നടത്താറുണ്ട്. ബബിള്‍ഗം, കയര്‍, പ്ലാസ്റ്റിക് കവര്‍,ചാക്ക്, പഴത്തൊലി മുതല്‍ പുല്ലും പൂക്കളും പേപ്പറും വരെ ഉര്‍ഫി വസ്ത്രം ഡിസൈന്‍ ചെയ്യാനായി തിരഞ്ഞെടുക്കാറുണ്ട്.

ഇപ്പോഴിതാ പിസ്സ സ്ലൈസ് കൊണ്ടുള്ള ഒരു വസ്ത്രമണിഞ്ഞാണ് താരം കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. രണ്ട് പിസ സ്ലൈസുകള്‍ കൊണ്ടുള്ള ബിക്കിനി ടോപ്പാണ്‌ ഉര്‍ഫി ധരിച്ചത്. അതിനു ചേരുന്ന കറുത്ത പാന്റും പെയര്‍ ചെയ്തു. എന്നാൽ ഇതിനെ ഏറ്റെടുത്തവരും ഇതിനെ വിമർശിക്കുന്നവരും നിരവധിയാണ്.

ഭക്ഷണവസ്തു വസ്ത്രമായി ധരിച്ച ഉര്‍ഫിയെ വിമർശിക്കുന്നവരാണ് ഏറെയും. വേറെ ഒന്നും കിട്ടാത്തതു കൊണ്ടാണോ ഇത് ധരിച്ചതെന്നും ഭക്ഷണത്തെയെങ്കിലും വെറുതെ വിടണമെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് യഥാര്‍ഥ പിസ അല്ലെന്നും ചിലർ കമെന്റുകളിലൂടെ പറയുന്നു.

ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്ത പോസ്റ്റ് വൈറലാണ്. ഇതാദ്യമായല്ല ഉർഫി ജാവേദ് ഇത്തരം ശൈലികളിൽ തിരഞ്ഞെടുപ്പുകൾ നടത്തി തിരിച്ചടി നേരിടുന്നത്. അതുല്യമായ ഫാഷൻ സെൻസ് പലപ്പോഴും ട്രോളിംഗും വിമർശനവും ക്ഷണിച്ചുവരുത്തുന്നു അതുതന്നെയാണ് ഉർഫിയെ പ്രശസ്തയാക്കിയതും.

story highlight: Urfi javed new pissa slice outfit

ReadAlso:

‘പുര കത്തുമ്പോൾ വാഴ വെട്ടൽ’; അഹാനയുടെ പുതിയ പോസ്റ്റിന് വന്ന കമന്റ് വൈറൽ…

കാനിൽ ഗുച്ചിയുടെ സാരി ധരിച്ച് ആലിയ ഭട്ട്; അതിമനോഹരമെന്ന് ആരാധകർ…

പുതിയ ഓട്ടോമാറ്റിക്‌സ് വാച്ച് കളക്ഷനുമായി ടൈറ്റൻ

അത്യാഡംബര സൗന്ദര്യത്തിന്റെ അവസാന വാക്കാകാന്‍ കണ്‍സിയര്‍ജ് ബൈ ടിറ

ധരിക്കുന്ന വസ്ത്രങ്ങളുടെ നിറത്തിലും സൈക്കോളജി ഉണ്ട് അറിയാം

Tags: Anweshanam.comurfi javedFASHION INFLUENCERcelibritiesFASHION

Latest News

അഹമ്മദാബാദ് വിമാന ദുരന്തം ഹൃദയഭേദകം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഒമ്പതാം നിലയില്‍ നിന്നും പൂച്ചയെ താഴേക്കറിഞ്ഞ് കൊന്നു, കേസെടുത്ത് പൊലീസ്

വിമാനാപകടം; അഹമ്മദാബാദ് വിമാനത്താവളം അടച്ചു

അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും; ഗുരുതര പരിക്കെന്ന് റിപ്പോർട്ട്

അഹമ്മദാബാദിലെ വിമാനാപകടം; 110മരണം, വിമാനത്തിൽ 242 യാത്രക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.