Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Parenting

കുട്ടികളോട് സംസാരിക്കാൻ സമയമില്ലേ? – the digital world affect childrens

ദീർഘനേരം ഡിജിറ്റൽ ഉപകാരണങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ ആശയവിനിമയത്തിൽ പല പരിധികളും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.

സോഫിയ സാറ ചെറിയാൻ by സോഫിയ സാറ ചെറിയാൻ
Aug 28, 2024, 09:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കുട്ടികളോട് ആശയവിനിമയം നടത്താൻ വീട്ടിലുള്ളവർക്ക് സമയമില്ലാതെ വരുമ്പോൾ കുട്ടികൾ ഡിജിറ്റൽ ഉപകരണങ്ങളിൽ അഭയം പ്രാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ദീർഘനേരം ഡിജിറ്റൽ ഉപകാരണങ്ങൾ കണ്ടുകൊണ്ടിരിക്കുന്ന കുട്ടികളുടെ ആശയവിനിമയത്തിൽ പല പരിധികളും ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്.

അവർ നിരന്തരം കാണുന്ന പല വിഡിയോകളും കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന ഭാഷയും അവരുടെ നിത്യ ജീവിതത്തിൽ സ്വാധീനം ചെലുത്താനുള്ള സാധ്യതയുണ്ട്. പല കുട്ടികളിലും പുഞ്ചിരിക്കാൻ പോലും വിമുഖത കാട്ടുന്ന അവസ്ഥയും പ്രകടമാണ്.  അതുകൊണ്ട് തന്നെ മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾ ഏതുതരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം ആവശ്യമാണ്. 3 വയസ്സുമുതൽ 8 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ദൃശ്യമാധ്യമം ഉപയോഗിക്കാനുള്ള പരമാവധി സമയം ദിവസേന ഒരുമണിക്കൂർ നേരമായിരിക്കണം.

തലച്ചോറിലെ കോശങ്ങളുടെ എണ്ണത്തിലുള്ള വളർച്ച മൂന്നുവയസ്സോടെ ഏതാണ്ട് പൂർത്തിയാകുന്നു. എന്നാൽ അപ്പോൾ തന്നെ  കുട്ടിയുടെ മാനസിക വളർച്ച പൂർത്തിയാക്കണമെന്നില്ല. മൂന്ന് വയസ്സിനുശേഷമുള്ള കുട്ടിയുടെ മാനസിക വളർച്ചയുടെ അടിസ്ഥാനം തലച്ചോറിൽ നിലനിൽക്കുന്ന കോശങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുക വഴിയാണ്. ഇത് സാധ്യമാക്കാൻ വ്യത്യസ്ത അനുഭവപാഠങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകണം.

പുതിയ വ്യക്തികളെ പരിചയപ്പെടാനും പുതിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുക്കാം. സ്വന്തം നിലയിൽ പരീക്ഷണങ്ങൾ നടത്തി അവയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളാനുമുള്ള അവസരം മാതാപിതാക്കളുടെ നീരീക്ഷണത്തിൽ തന്നെ കുട്ടികൾക്കൊരുക്കാം.

ReadAlso:

കുഞ്ഞുങ്ങളുടെ തല മുട്ടിയാല്‍ ഉടന്‍ ഇതൊന്ന് ചെയ്ത് നോക്കുക…| Parenting

മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ ഭാ​ഗ്യം….| New study of middle child

വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടോ; എങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം | home-pets

എത്ര തിരക്കാണെങ്കിലും ഇതൊന്നും മറക്കരുത്; കുട്ടികള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇതാ ചില മാർ​ഗങ്ങൾ | spend quality time with children

ദാമ്പത്യത്തിൽ മൊബൈൽ ഫോൺ വില്ലനാകുന്നുണ്ടോ ? പഠനം പറയുന്നത്…| excessive-use-of-smartphone-destroys-marital-life

Tags: CHILDREN HEALTHAnweshanam.comParentingHEALTHMENTAL HEALTHCHILDREN

Latest News

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ കുബുദ്ധി; പി വി അന്‍വര്‍ | P V Anwar

വാക്കുകളില്‍ ശ്രദ്ധ വേണമായിരുന്നു: പാലോട് രവിയ്ക്കെതിരെ സണ്ണി ജോസഫ് | Sunny Joseph

വിഎസിനെതിരെ ആരും ക്യാപിറ്റൽ പണിഷ്‌മെന്റ് പരാമർശം നടത്തിയിട്ടില്ല; വി ശിവൻകുട്ടി | V Sivankutty

വിഎസിന് കാപിറ്റൽ പണിഷ്മെന്റ് കൊടുക്കണമെന്ന് പറഞ്ഞത് യുവ വനിതാ നേതാവ്; തുറന്നു പറഞ്ഞ് സുരേഷ് കുറുപ്പ്‌ | Suresh Kurup

സംസ്ഥാനത്ത് വരാനിരിക്കുന്നത് അതിതീവ്ര മഴ; മുന്നറിയിപ്പ് | Rain alert

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.