Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Parenting

ശിശുപരിപാലനവും മിഥ്യയും!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 3, 2025, 05:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നവജാത കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഇന്നും എല്ലാവരും പരമ്പരാ​ഗത രീതിയാണ് ഉപയോ​ഗിക്കുന്നത്. ക്ക് മസാജ് ചെയ്യുന്നതും കൈകളും കാലുകളും എണ്ണപുരട്ടി ഉഴിയുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ഇത്തരം രീതികൾ പിന്തുടരുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തിന് ഗുണകരമാണോ ? ഇത് സംബന്ധിച്ച് ആളുകൾക്കിടയിൽ വ്യത്യസ്‌ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഒരു വ്യക്തത വരുത്തുകയാണ് ശിശുരോഗവിദഗ്ദ്ധയായ ഡോ. സാഞ്ചി റസ്തോഗി.

കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി പഴയ രീതികൾ പിന്തുടരുന്നത് അനാവശ്യവും ദോഷകരവുമാണെന്ന് ഡോ. സാഞ്ചി റസ്തോഗി പറയുന്നു. ഒരു ശിശുരോഗ വിദഗ്‌ധയും അമ്മയുമായ താൻ ഇവയൊന്നും പിന്തുടർന്നിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അവർ. സമൂഹമാധ്യമമായ ഇൻസ്റ്റാഗ്രാം വഴിയാണ് ഇക്കാര്യം പങ്കുവച്ചത്. കൂടാതെ ശിശുപരിപാലനത്തിന്‍റെ പേരിൽ ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങളെ കുറിച്ച് കൂടി ഡോ. റസ്തോഗി പങ്കുവയ്ക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

മൂക്ക് മസാജ് ചെയ്യൽ
കുഞ്ഞിന്‍റെ മൂക്കിന് നല്ല ആകൃതി ലഭിക്കുന്നതിനായി മൂക്ക് മസാജ് ചെയ്യുന്നവരാണ് പലരും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് നല്ലതല്ല. പേശികളും എല്ലുകളും വളരുന്നതിനനുസരിച്ച് കാലക്രമേണ കുഞ്ഞിന്‍റെ മുഖഘടനയിൽ മാറ്റം ഉണ്ടാകും. കുഞ്ഞായിരിക്കുമ്പോൾ മസാജ് ചെയ്‌തതുകൊണ്ട് ഈ ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ല.

മുലക്കണ്ണിൽ നിന്ന് പാൽ പിഴിഞ്ഞെടുക്കൽ
മുലക്കണ്ണിൽ നിന്ന് പാൽ പിഴിഞ്ഞെടുക്കാൻ പാടില്ല. അത് മാസ്റ്റൈറ്റിസ് അല്ലെങ്കിൽ സ്‌തനകലകളിലെ അണുബാധയ്ക്ക് കാരണമാകും. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കും.

മുലയൂട്ടലിന് ശേഷം ചുണ്ടുകൾ തുടക്കൽ
മുലയൂട്ടിയതിന് ശേഷം ചുണ്ടുകൾ തുടയ്ക്കാറുണ്ട് പലരും. കുഞ്ഞിന്‍റെ ചുണ്ടുകൾ ഇരുണ്ടതാകാൻ ഇടയാക്കും എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇതിൽ ഒരു അടിസ്ഥാനവും ഇല്ലെന്നും മുലയൂട്ടിയതിന് ശേഷം കുഞ്ഞിന്‍റെ ചുണ്ട് തുടക്കേണ്ട ആവശ്യമില്ലെന്നും ഡോ. റസ്തോഗി പറയുന്നു.

കണ്മഷിയുടെ ഉപയോഗം
കണ്മഷിയിൽ ലെഡ്, കാർബൺ കണികകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം. കൂടാതെ അണുബാധയ്ക്കും കാരണമായേക്കും. അതിനാൽ കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നത് ഒഴിവാക്കാം.

6 മാസത്തിന് മുമ്പ് വെള്ളം കൊടുക്കുക
6 മാസം തികയാത്ത കുട്ടികൾക്ക് വെള്ളം നൽകരുത്. മുലപ്പാൽ മാത്രമേ കൊടുക്കാൻ പാടുള്ളൂ. ദാഹം ശമിപ്പിക്കാനും കുഞ്ഞിന് ആവശ്യമായ പോഷണം ലഭിക്കാനും മുലപ്പാൽ സഹായിക്കും. ചൂടുകാലത്ത് നിർജ്ജലീകരണം തടയാനുള്ള കഴിവും മുലപ്പാലിലുണ്ട്.

ReadAlso:

വീട്ടിൽ പെൺമക്കളുണ്ടോ? അച്ഛന്മാർ നിർബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം | Parenting

കുട്ടികള്‍ക്ക് ടാബും മൊബൈലും നല്‍കാറുണ്ടോ? സൂക്ഷിക്കണം | parenting

കുഞ്ഞുങ്ങളുടെ തല മുട്ടിയാല്‍ ഉടന്‍ ഇതൊന്ന് ചെയ്ത് നോക്കുക…| Parenting

മൂന്നുമക്കളിൽ നടുക്കത്തെയാളാണോ? നിങ്ങളെ കാത്തിരിക്കുന്നത് വലിയ ഭാ​ഗ്യം….| New study of middle child

വീട്ടിൽ വളർത്തുമൃഗങ്ങൾ ഉണ്ടോ; എങ്കിൽ നിങ്ങൾ ഇത് അറിഞ്ഞിരിക്കണം | home-pets

ടാൽക്കം പൗഡറിന്‍റെ ഉപയോഗം
ടാൽക്കം പൗഡറുകളുടെ ഉപയോഗം ശ്വസന പ്രശ്‌നങ്ങൾക്ക് കാരണമായേക്കും. അതിനാൽ ഇതിന്‍റെ ഉപയോഗം ഒഴിവാക്കുക.

തേൻ നൽകുന്നത്
ഒരു വയസ് തികയുന്നതിന് മുമ്പ് കുഞ്ഞുങ്ങൾക്ക് തേനോ തേൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളോ കൊടുക്കരുത്. ഇത് കുഞ്ഞിന്‍റെ ജീവന് ഭീഷണിയാകുന്ന ബോട്ടുലിസം എന്ന അണുബാധയ്ക്ക് കാരണമായേക്കാം

 

 

Tags: NEW BORN BABYParenting

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies