Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

ഹവായ് ദ്വീപിലെ അത്ഭുതം; ഒരു ദിവസം ഒരു മീറ്റര്‍ വളരുന്ന തിളയ്ക്കുന്ന തടാകം! | pond-of-boiling-water-continues-to-grow-in-kilauea-crater-baffling-scientists

കിലോയയുടെ ഗുഹാമുഖത്തുണ്ടായ ഇത്തരം ഗര്‍ത്തമാണ് ഹലേമാ ഉമാവൂ തടാകം രൂപപ്പെടാൻ കാരണമായത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 08:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹവായ് ദ്വീപിലെ ഇപ്പോള്‍ നിര്‍ജീവമായിരിക്കുന്ന അഗ്നിപര്‍വതമാണ് കിലോയ . ഈ അഗ്നിപര്‍വത മുഖത്താണ് തിളയ്ക്കുന്ന ഹലേമാ ഉമാവു തടാകമുള്ളത്. ഒരു അഗ്നിപര്‍വ്വതം നിർജീവമാകുമ്പോഴാണ് ഇതിന്‍റെ മുഖങ്ങളില്‍ ഉല്‍ക്കകള്‍ പതിക്കുമ്പോഴുണ്ടാകുന്ന പോലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. കിലോയയുടെ ഗുഹാമുഖത്തുണ്ടായ ഇത്തരം ഗര്‍ത്തമാണ് ഹലേമാ ഉമാവൂ തടാകം രൂപപ്പെടാൻ കാരണമായത്. അഗ്നിപര്‍വതത്തിനടിയിലെ ചൂടു കൊണ്ടാകാം ഈ തടാകം തിളയ്ക്കുന്നതെന്നാണ് ഗവേഷകരുടെ നിഗമനം. മറ്റ് പലയിടത്തും ഈ പ്രതിഭാസം കണ്ടുവരാറുണ്ട്. പക്ഷേ അദ്ഭുതപ്പെടുത്തുന്ന കാര്യം മറ്റൊന്നാണ്. ഈ തടാകം മുന്‍കാലങ്ങളേക്കാള്‍ വിസ്തൃതമായിക്കൊണ്ടിരിക്കുകയാണ്. അതായത് ഈ തടാകം വളരുകയാണ്. തിളച്ച് ആവിയായി പോകുന്നതിനിടയിലും ഈ തടാകം വളരണമെങ്കില്‍ അതിന് തക്കതായ ജലസ്രോതസ്സുണ്ടായിരിക്കണം. പക്ഷേ ഈ സ്രോതസ്സ് ഇതുവരെ ഗവേഷകര്‍ക്ക് കണ്ടെത്താനായിട്ടില്ല.

താരതമ്യേന പുതിയ ഗുഹാമുഖമാണ് കിലോയയുടേത്. ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നടത്തിയ ഭൗമസര്‍വേയിലാണ് ഈ തടാകം ശ്രദ്ധയില്‍ പെട്ടത്. ഇളം പച്ച നിറമുള്ള തടാകം രൂപപ്പെട്ടിട്ട് അധികം സമയമായിട്ടില്ലെന്നാണ് ഗവേഷകരുടെ നിഗമനം. പക്ഷേ മഴ വെള്ളത്തെ മാത്രം സ്രോതസ്സാക്കി ഈ തടാകത്തിന് ഇത്രയും വളരാന്‍ കഴിയില്ലെന്ന് ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു. അതുകൊണ്ട് തന്നെ അഗ്നിപര്‍വത മുഖത്ത് മറ്റൊരു സ്രോതസ്സുണ്ടാകണമെന്നാണ് ഇവര്‍ പറയുന്നത്. സമീപകാലത്താണ് ഈ തടാകം ഗവേഷകര്‍ കണ്ടെത്തിയത്. പക്ഷേ കണ്ടേത്തി അധികം വൈകാതെ തന്നെ തടാകത്തിലുണ്ടാകുന്ന മാറ്റം ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടു. ഓഗസ്റ്റ് 7 നും 23 നും ഇടയില്‍ ഈ തടാകത്തിന്‍റെ വിസ്തൃതി വർധിച്ചത് ഏതാണ്ട് 15 മീറ്ററില്‍ അധികമാണ്. അതായത് ഓഗസ്റ്റ് 7 ന് തടാകത്തിന്‍റെ വിസ്തൃതി 15 മീറ്ററായിരുന്നു. പക്ഷേ ഓഗസ്റ്റ് 23 ആയപ്പോള്‍ ഈ വിസ്തൃതി 32 മീറ്ററായി.തുടക്കത്തില്‍ രണ്ട് വ്യത്യസ്ത ചെറു കുളങ്ങളായാണ് കാണപ്പെട്ടതെങ്കില്‍ ഇപ്പോള്‍ ഇവ ഒന്നായി മാറി. ഇതോടെ ഓഗസറ്റ് 30 ന് ഏതാണ്ട് 35 അടി വീതിയും, 80 അടി നീളവും ഈതടാകത്തിനു കൈവന്നു.

ഈ തടാകജലത്തിന്‍റെ ഉപരിതല താപനില ഏതാണ്ട് 70 ഡിഗ്രി സെല്‍ഷ്യസാണെന്നാണ് ഗവേഷകരുടെ കണക്കു കൂട്ടല്‍. വെള്ളം തിളയ്ക്കുന്ന സമയത്ത് കാണുന്ന ചലനങ്ങളും പുകയുമെല്ലാം ഈ തടാകത്തില്‍ കാണാന്‍ കഴിയും. കഴിഞ്ഞ വേനല്‍ക്കാലത്ത് ഈ അഗ്നിപര്‍വതം സജീവമായിരുന്നു. അന്നുണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് പ്രദേശത്തെ കാലാവസ്ഥ തന്നെ മാറുകയും കനത്ത മഴയും കൊടുങ്കാറ്റും മറ്റും രൂപപ്പെടുകയും ചെയ്തു. ഇതിന് ശേഷമുണ്ടായ മാറ്റങ്ങള്‍ തന്നെയാകാം ഇപ്പോള്‍ അഗ്നിപര്‍വത മുഖത്തെ തടാകത്തിലേക്ക് വെള്ളം എത്തുന്നതിന് കാരണമായതെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.
ഏതായാലും ഈ സ്രോതസ്സില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്ന ജലം വൈകാതെ കുറയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ തടാകത്തിലെ ജലം അധികം ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ തുടരുമെന്നും ഇവര്‍ കരുതുന്നു. ഏതായാലും ഹലേമാ ഉമാവു വലിയൊരു തടാകമായി രൂപപ്പെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

STORY HIGHLLIGHTS: pond-of-boiling-water-continues-to-grow-in-kilauea-crater-baffling-scientists

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

Tags: pondboiling-waterkilaueacraterകിലോയhawai islandഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.com

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies