Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle Viral

കറുത്ത അന്യഗ്രഹ ജീവിയെ കുറിച്ച് അറിയാം

കറുത്ത അന്യഗ്രഹ ജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആന്റണി ലോഫ്റോഡ് തന്റെ ചെവികളും മൂക്കുകളും ഏതാനും വിരലുകളും വരെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയാണ് ചെയ്തത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 29, 2024, 10:42 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

പെട്ടെന്ന് കണ്ടാൽ ആരും ഭയന്ന് പോകുന്ന ഈ ഭൂമിയിലെ ജീവിയല്ലന്ന് തോന്നുന്ന തരത്തിലുള്ള ഭീകര രൂപത്തിൽ നടക്കുന്ന ഒരു വ്യക്തി അയാൾ സ്വന്തമായി അയാളെ വിശേഷിപ്പിക്കുന്നതും അന്യഗ്രഹ ജീവി എന്നു തന്നെയാണ്.. ശരീരത്തിൽ മുഴുവൻ ടാറ്റുവും നീല പല്ലുകളും ഒക്കെ ആയിട്ട് തന്റെ ശരീരം മോഡിഫൈ ചെയ്ത ഈ മനുഷ്യനെ കണ്ടാൽ ആരാണെങ്കിലും ഒന്ന് ഭയന്നുപോകും, പ്രത്യേകിച്ച് രാത്രിയിൽ കണ്ടാൽ..! ആ ഒരു തരത്തിലാണ് ഇയാളുടെ വേഷവും രീതികളും ഒക്കെ. നമുക്ക് കാണുമ്പോൾ ഒരു വല്ലായ്മ തോന്നുന്നത് പോലെയുള്ള ഒരുതരം ഭാവം. അതാണ് ബ്ലാക്ക് ഏലിയൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഈ വ്യക്തി. ഇയാളെ കുറച്ച് കൂടുതൽ അറിയാം.

കറുത്ത അന്യഗ്രഹ ജീവി എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആന്റണി ലോഫ്റോഡ് തന്റെ ചെവികളും മൂക്കുകളും ഏതാനും വിരലുകളും വരെ ശരീരത്തിൽ നിന്നും നീക്കം ചെയ്യുകയാണ് ചെയ്തത്. അതിനുള്ള കാരണം എന്നത് താനൊരു അന്യഗ്രഹ ജീവിയാണെന്ന് മറ്റുള്ളവർ വിശ്വസിക്കണം എന്നതായിരുന്നു. പല്ലുകളുടെ വെള്ള നിറം പൂർണമായും മാറ്റുകയും പകരം നീല നിറം നൽകുകയും ചെയ്തു. ശരീരത്തിൽ മുഴുവനായും പച്ച കുത്തിയിരിക്കുന്ന ഇയാളെ കണ്ടാൽ ഒരു മനുഷ്യനാണെന്ന് തോന്നുക പോലും ഇല്ല. ഒരു റസ്റ്റോറന്റിൽ നിന്ന് തനിക്ക് ഭക്ഷണം പോലും കഴിക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് ഇയാൾ പറയുന്നത്. കാരണം അത്രത്തോളം നമുക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരു രീതിയാണ് ഇയാളുടെ ശരീരം. ഒറ്റനോട്ടത്തിൽ കണ്ടാൽ അറപ്പ് തോന്നുന്നത് പോലെയുള്ള ഒരു ശരീരം.ശരീരത്തിൽ പലതരത്തിലുള്ള മോഡിഫിക്കേഷനുകൾ ചെയ്യുന്നവരെ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത് സ്വന്തം ശരീരം അറപ്പുള്ളവാക്കുന്ന തരത്തിലാക്കി മാറ്റിയിരിക്കുകയാണ്. എന്നാൽ ഈ രൂപമാണ് തനിക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നത് എന്നാണ് ഇയാൾ പറയുന്നത്. ഇതു തന്നിൽ വല്ലാത്തൊരു ആത്മവിശ്വാസം നിറയ്ക്കുന്നുണ്ട് എന്നും പറയുന്നു.

വളരെ സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരനായിരുന്നു 24 വയസ്സ് വരെ ഇയാൾ. പിന്നീടാണ് അന്യഗ്രഹ ജീവിയായി മാറണമെന്ന് ഇയാൾക്ക് ഒരു ആഗ്രഹം തോന്നുന്നത്. ഈ ശരീരത്തിന്റെ മോഡിഫിക്കേഷനിൽ ഇയാൾ സന്തോഷവാനാണെന്നാണ് ഇയാൾ പറയുന്നത്. കീഴ് ചുണ്ടിന്റെ കുറച്ചു ഭാഗം ഇയാൾ മുറിച്ചു നീക്കുക വരെ ചെയ്തിട്ടുണ്ട്. കീഴ്ചുണ്ടിന്റെ ദ്വാരമുള്ള ഭാഗത്തൂടെ നാക്ക് പുറത്തിടലാണ് ഇപ്പോൾ ഇയാളുടെ ഫോട്ടോസുകളിൽ കാണാൻ സാധിക്കുന്നത്. മൂക്ക് മുറിക്കുക, ചെവികൾ നീക്കം ചെയ്യുക, മേൽചുണ്ടുകൾ മുറിക്കുക നഖം ഉണ്ടാക്കുന്നതിനായി വിരലുകൾ നീക്കം ചെയ്യുക തുടങ്ങിയ നിരവധി ശാസ്ത്രക്രിയകൾക്കാണ് ഇയാൾ വിധേയനായിട്ടുള്ളത്.. പലരും കളിയാക്കാറുണ്ടെങ്കിലും വെല്ലുവിളികൾ ഒരുതരത്തിലും ശരീരത്തിന്റെ പരിഷ്കരണത്തിന് തന്റെ അഭിനിവേശത്തിന് ഒരു തടസ്സവും ഉണ്ടാക്കിയിട്ടില്ലെന്ന് ഇയാൾ ഉറപ്പിച്ചു പറയുന്നു. 20 കളിലെത്തുന്ന സമയത്താണ് ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെന്ന് ആഗ്രഹിച്ചത് എന്നും ഇയാൾ പറയുന്നുണ്ട്. തന്റെ ഈ തീവ്രമായ രൂപം കാരണം പല റസ്റ്റോറന്റുകളും തന്നെ നിരസിച്ചിട്ടുണ്ട് എന്നും ഇദ്ദേഹം പറയുന്നു. ആളുകൾ തന്നെ കണ്ട് ഭയപ്പെടുന്നത് തന്നിൽ അഭിനിവേശം നിറയ്ക്കുന്നു എന്നാണ് അയാൾ തന്നെ പറയുന്നത്.

ശരീരത്തിലെ ഇത്തരത്തിലുള്ള വ്യത്യസ്തമായ മോഡിഫിക്കേഷൻ ഒരു മനുഷ്യനെ എത്രത്തോളം ഭീകരനാക്കി തീർക്കുന്നു എന്നതിന്റെ ഉദാഹരണം തന്നെയാണ് ഇയാൾ എന്ന് പറയാം. ഇതിനിടയിൽ ഇയാൾ തന്റെ കാലുകൾ പോലും വെട്ടി മാറ്റി എന്ന തരത്തിലുള്ള വാർത്തകളും പുറത്ത് വന്നിട്ടുണ്ടായിരുന്നു. തന്റെ ഇൻസ്റ്റഗ്രാമിലൂടെ അടുത്ത സമയത്ത് ഇയാൾ ഒരു കാലിന്റെ പകുതി മുറിച്ചതായും പറയുന്നുണ്ട്. ബ്ലാക്ക് ഏലിയൻ പ്രോജക്ടിനു വേണ്ടി താൻ തയ്യാറാവുകയാണ് എന്നും 45% ബ്ലാക്ക് ഏലിയനായി താൻ മാറിയെന്നും ഒക്കെ ഇതിന് ഇയാൾ അടിക്കുറിപ്പും നൽകിയിരിക്കുകയാണ്. കറുത്ത ഏലിയൻ എന്ന വിളിപ്പേര് പറയുവാൻ വേണ്ടി തലയിൽ നിന്നും ഇയാൾ മാംസം വരെ മുറിച്ചെടുത്തിട്ടുണ്ട് എന്നാണ് പറയുന്നത്. വളരെ ഭീകരമായ ഒരു രൂപമാണ് ഇയാളുടേത്. സോഷ്യൽ മീഡിയയിൽ ഒക്കെ സജീവവും ആണ് ഇയാൾ. ഇൻസ്റ്റാഗ്രാമിൽ മാത്രം 1.3 ദശലക്ഷത്തോളം ഫോളോവേഴ്സിനെയാണ് ഇയാൾ സ്വന്തമാക്കിയിരിക്കുന്നത്. പലപ്പോഴും വളരെ മോശം കമന്റുകൾ ആണ് ഇയാൾ കേൾക്കേണ്ടി വരുന്നത്. ഇയാൾക്ക് മാനസിക വൈകല്യമാണെന്ന് പറയുന്നവരും നിരവധിയാണ്. അല്ലെങ്കിൽ സ്വന്തം ശരീരത്തെ ഇത്രത്തോളം ഒരാൾക്ക് വേദനിപ്പിക്കാൻ സാധിക്കുമോ എന്നാണ് ചിലർ ചോദിക്കുന്നത്.
Story Highlights ; black alien

ReadAlso:

ചടങ്ങുകളിൽ ഒരുങ്ങാൻ ഇനി ഫിഷ് ഹെയർസ്റ്റൈൽ!! സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം | Fish hairstyle

ആരും വിഡ‍ിയോ അനുകരിക്കരുത്, തമാശയ്ക്ക് ചെയ്തതാണ്; റീൽസ് വിവാദമായതിനു പിന്നാലെ മാപ്പ് ചോദിച്ച് യുവതി – woman dances running train doorstep

യുവതിക്ക് ക്യാപ്സിക്കത്തിനുള്ളിൽ നിന്നും കിട്ടിയ ജീവിയെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ – scorpion in vegetables

എന്റെ പിള്ളേരെ തൊടുന്നോടാ!! കുഞ്ഞിന്റെ ജീവനെടുക്കാൻ വന്ന കടുവയെ നേരിട്ട് അമ്മക്കരടി; വൈറലാകുന്ന വീഡിയോ കാണാം ‌| Viral video

ഡിങ് ഡോങ് ഡോലെ..; നിറവയറില്‍ ഡാൻസ് കളിച്ച് യുവതി; വയറ്റിലെ കുഞ്ഞ് സുരക്ഷിതമാണോ എന്ന് കമന്റും കയ്യടിച്ചും സോഷ്യൽ മീഡിയ; വീഡിയോ കാണാം | Pregnant lady dance viral video

Tags: Anweshanam.comഅന്വേഷണം.കോംകറുത്ത അന്യഗ്രഹ ജീവിയെ കുറിച്ച് അറിയാംblack alienകറുത്ത അന്യഗ്രഹജീവി

Latest News

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷം; ഹോര്‍മുസ് കടലിടുക്ക് അടച്ചിടപ്പെടുമെന്ന് ആശങ്ക, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ കുത്തനെ വര്‍ധനവ്, ഇനി എന്ത് സംഭവിക്കും 

ഇന്ത്യയ്ക്ക് പാക്കിസ്ഥാനേക്കാൾ കൂടുതൽ ആണവായുധങ്ങൾ, ചൈന വളരെ മുന്നിൽ: കണക്കുകൾ ഇങ്ങനെ

കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത

ട്രംപിന് ജേഴ്സി സമ്മാനിച്ച് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ

മലയോര മേഖലയില്‍ പ്ലാസ്റ്റിക് ഉപയോഗത്തിന് ഹൈക്കോടതി നിരോധനമേര്‍പ്പെടുത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.