ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങള്‍ അനുഭവിച്ച കഷ്ടതകളും ചൂഷണങ്ങളും പുറത്തുപറഞ്ഞുകൊണ്ട് രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ ഇതാ മലയാളികളുടെ യുവ നടി ഹണി റോസിന്റെ ഒരു പഴയ ഇന്റര്‍വ്യൂ ആണ് ചര്‍ച്ചയാകുന്നത്. ജെ ബി ജംഗ്ഷനില്‍ എത്തിയാണ് നടി തന്റെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് പറയുകയാണ് താരം.
STORY HIGHLIGHTS: Honey Rose about casting couch