Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് ലാൽ; ആരെയും വെറുതെ വിടരുതെന്നും നടൻ | actor-and-director-lal-reacted

കാസ്റ്റിങ് കൗച്ച് പോലുള്ളവ നമ്മുടെയൊന്നും സെറ്റിൽ ഉണ്ടായിട്ടില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 30, 2024, 05:30 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മുകേഷ് മാറി നിൽക്കണോ വേണ്ടയോ എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് നടൻ ലാൽ. ഇതുമായി ബന്ധപ്പെട്ട് മുകേഷിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കണമെന്നില്ല. ഞാൻ വലിയ രാഷ്ട്രീയക്കാരനല്ല. അതുകൊണ്ട് അവിടെ എന്താണ് നടക്കുന്നതെന്ന് അറിയില്ല. നമുക്ക് വേണ്ടത് കുഴപ്പങ്ങൾ ആര് ചെയ്തിട്ടുണ്ടോ അവർ ശിക്ഷിക്കപ്പെടണം എന്നതാണെന്നും ലാൽ പറയുന്നു.

കാസ്റ്റിങ് കൗച്ച് പോലുള്ളവ നമ്മുടെയൊന്നും സെറ്റിൽ ഉണ്ടായിട്ടില്ല. പക്ഷെ അങ്ങനെ നടക്കുന്നുണ്ടെന്നത് സത്യമാണെന്നും ലാൽ പറഞ്ഞു. അത് എല്ലായിടത്തുമുണ്ട്. കയ്യൊഴിയാൻ വേണ്ടി പറയുന്നതല്ല, പക്ഷെ ഇതൊന്നും എവിടെയും ഉണ്ടാകാൻ പാടില്ല.സിനിമയിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമായും കൂടുതലായിരിക്കും. കാരണം ദിവസങ്ങളോളം ഒരുമിച്ച് താമസിക്കുകയുമൊക്കെ ചെയ്യുമ്പോൾ അതിനുള്ള ചാൻസസ് കൂടുതലുണ്ട്. പക്ഷെ എല്ലാ പ്രൊഡക്ഷനിലും ഇല്ല. വളരെ വൃത്തിയായി കാര്യങ്ങൾ മുന്നോട്ട് പോകുന്ന പ്രൊഡക്ഷൻ ടീമുകളുമുണ്ട് – ലാൽ പറഞ്ഞു.

അമ്മ എല്ലാവരും കരുതുന്നതുപോലൊരു കൊള്ള സംഘമല്ലെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ ലാൽ പറഞ്ഞത്. “എന്ത് നിലപാടാണ് പറയേണ്ടത്… കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനെ പറ്റി അന്വേഷിക്കണം. നമ്മൾ ആരെയും വെറുതെ വിടരുത് എന്നത് തന്നെയാണ് നിലപാട്. അതുപോലെ തന്നെ കുറ്റം ചെയ്യാത്തവർ ആരുടെയും ശത്രുത കൊണ്ട് ശിക്ഷിക്കപ്പെടാനും പാടില്ല.

ഏത് തലം മുതലാണ് ശുദ്ധികലശം വേണ്ടതെന്ന് നിങ്ങളൊക്കെ തന്നെ പറയൂ. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് പറയൂ. എല്ലാവരും ചോ​ദ്യം ചോ​ദിക്കുന്നുണ്ടല്ലോ. പത്രക്കാർ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞ് കൊടുക്കൂ. പിന്നെ എന്ത് ചെയ്താലും അതിന് രണ്ട് വശമുണ്ടാകും. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന് പറയുന്നത് പോലെ. കൂട്ടരാജിവെച്ചാലും ഒരാൾ മാത്രം രാജിവെച്ചാലും ഇതെല്ലാം എല്ലാവരും പറയും.

മോഹൻലാലായാലും പൃഥ്വിരാജായാലും ആരും മോശക്കാരൊന്നുമല്ല. ചെറുപ്പക്കാരോ പ്രായമുള്ളവരോ സീനേഴ്സോ ആര് വേണമെങ്കിലും നേതൃസ്ഥാനത്തേക്ക് വരട്ടെ. നന്നായിട്ട് കാര്യങ്ങൾ പോണം. നിങ്ങൾ വിചാരിക്കുന്നതുപോലെ അമ്മയുടെ മീറ്റിങുകളിൽ വലിയ പ്രശ്നങ്ങളോ രാഷ്ട്രീയക്കാർ മീറ്റിങ് കൂടുന്നത് പോലെയുള്ള സംഭവങ്ങളൊന്നും ഇല്ല. കഴിഞ്ഞ പ്രാവശ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഞാനും ഉണ്ടായിരുന്നതാണ്. ശരിയാണെന്ന് എല്ലാവർക്കും തോന്നുന്നത് ചെയ്യുകയാണ് ചെയ്യുന്നത്.

അല്ലാതെ അവനെ പൂട്ടാമെന്ന് പറയുന്ന കൊള്ള സം​ഘമൊന്നുമല്ല അമ്മ. വളരെ ന്യായമായിട്ട് കാര്യങ്ങൾ പറയുന്നവർ തന്നെയാണ്. ജോയ് മാത്യുവിനെ ഞാനാണ് നിർബന്ധിച്ച് ഇപ്രാവശ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിർത്തിയത്. എനിക്ക് അവിടെ പോയി ​ഗുസ്തിയുണ്ടാക്കാൻ വയ്യെന്നാണ് പുള്ളി പറഞ്ഞത്. മെമ്പറായശേഷം പുള്ളിയുടെ ആ ചിന്തയൊക്കെ മാറി. അത് എന്നോട് പറയുകയും ചെയ്തു.

നല്ല തീരുമാനങ്ങൾ എടുക്കാൻ മനസുള്ളവരാണ് അവിടെയുള്ളവരെല്ലാം. ഇവർ ആരും രാഷ്ട്രീയക്കാരോ വലിയ ബുദ്ധിയുള്ള ആളുകളോ ഒന്നും അല്ല. അതുകൊണ്ട് അതിന്റേതായ കുഴപ്പങ്ങളും തെറ്റുകളും പ്രശ്നങ്ങളുമുണ്ടാകും. എന്താണെങ്കിലും അവരൊക്കെ നല്ലവരാണ്”- ലാൽ പറഞ്ഞു.

ReadAlso:

അക്കാരണം കൊണ്ടാണ് സല്ലാപത്തിന് ശേഷം മഞ്ജുവിന്റെ സഹോദരവേഷം ഞാന്‍ ചെയ്യാതിരുന്നത്: മനോജ് കെ ജയന്‍

‘ഇന്നത്തെ കാലത്ത് പോലും മാതാപിതാക്കള്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കാന്‍ മടിക്കുന്ന കാര്യം, അന്ന് അച്ഛന്‍ പറഞ്ഞുതന്നു’; 13-ാം വയസിലെ അനുഭവം പങ്കുവെച്ച് കാര്‍ത്തിക് സൂര്യ

പ്രമുഖ നടൻ രാജേഷ് അന്തരിച്ചു

അന്ന് സിമന്റ് ബഷീർ, സിനിമയിലേക്ക് വരും മുമ്പ് സ്വർണ്ണ കടത്തും; ഒരൊറ്റ രാത്രി കൊണ്ട് ബെൻസ് മുതലാളി ആയതുൾപ്പടെ ലിബർട്ടി ബഷീറിൻ്റെ ആരുമറിയാത്ത കഥകളെക്കുറിച്ച് ആലപ്പി അഷ്‌റഫ്

ഈ മഴക്കാലത്തും സോഷ്യൽ മീഡിയയ്ക്ക് തീയിട്ട് മമ്മൂക്ക പുതിയ വൈറൽ ചിത്രം

content highlight: actor-and-director-lal-reacted

Tags: ഹേമ കമ്മിറ്റിACTORഹേമ കമ്മീഷൻMALAYALAM CINEMALALമോഹൻലാൽമമ്മൂട്ടിAnweshanam.comWCCഅന്വേഷണം. Comhema committe reporthema committe

Latest News

ഇന്ത്യ എ-ഇംഗ്ലണ്ട് ലയണ്‍സ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ആഘോഷം ജൂൺ3ന് ശേഷം; ആർസിബിയുടെ വിജയ പ്രതീക്ഷ പങ്ക് വെച്ച് സുയാഷ് ശര്‍മ

തിരഞ്ഞെടുപ്പ് പ്രചാരണം; ആര്യാടൻ ഷൗക്കത്ത് ഇന്ന് പുതുപ്പള്ളിയിൽ

യുക്രൈനിന്റെ വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന് പുടിനോട് അമേരിക്ക!!

വിദേശ വിദ്യാർത്ഥികളുടെ പ്രവേശനം; ഹാർവാഡിന് 30 ദിവസത്തെ സമയം നൽകി ട്രംപ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.