Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വലിയ വലിയ ആളുകൾ എന്ന് ഉദ്ദേശിക്കുന്നത് സിനിമാ നടന്മാരെയോ നടിമാരെയോ അല്ല, അവരെയൊന്നും കാണുന്നത് ഇഷ്ടമല്ല’: ഷീല

താൻ ഉദ്ദേശിക്കുന്നത് കഥ എഴുതുന്ന ആളുകൾ പത്രക്കാര് അമൃതാനന്ദമായി അങ്ങനെയുള്ള ആളുകളൊക്കെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 1, 2024, 10:32 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മലയാള സിനിമയിൽ ഒരു ലേഡീ സൂപ്പർസ്റ്റാർ എന്ന പദത്തിന് തന്നെ തുടക്കമിട്ടത് നടി ഷീല ആണെന്ന് പറയാൻ സാധിക്കും. അത്രത്തോളം മികച്ച ചിത്രങ്ങളുടെ ഭാഗമായി ഷീല മാറുകയും ചെയ്തിട്ടുണ്ട്. നിരവധി ആരാധകരെയും ഷീല വളരെ ചെറിയ സമയം കൊണ്ട് തന്നെ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്..നടിയുടെ ഓരോ ചിത്രങ്ങൾക്കും ആരാധകനിര എപ്പോഴും വർദ്ധിക്കുന്ന കാഴ്ചയും കാണാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഷീലയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഈ അഭിമുഖത്തിൽ താരം പറയുന്ന ചില കാര്യങ്ങൾ വളരെ വേഗം തന്നെ ആളുകൾ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.

തനിക്ക് വലിയ വലിയ ആളുകളെ കാണുന്നത് വളരെയധികം ഇഷ്ടമാണെന്നും സിനിമ നടന്മാരോടോ നടിമാരോടോ ഒന്നും തനിക്ക് ഒട്ടും ഇഷ്ടമില്ല, അവരെയൊന്നും കാണുന്നതും എനിക്ക് ഇഷ്ടമല്ല എന്നുമാണ് ഷീല പറയുന്നത്. വലിയ വലിയ ആളുകളെന്ന് താൻ ഉദ്ദേശിക്കുന്നത് കഥ എഴുതുന്ന ആളുകൾ പത്രക്കാര് അമൃതാനന്ദമായി അങ്ങനെയുള്ള ആളുകളൊക്കെയാണ്. എഴുത്തുകാരിയായ കെ ആർ മീരയെ ഒക്കെ കാണാൻ വലിയ താല്പര്യമാണ്.

അവരുടെയൊക്കെ എഴുത്ത് തനിക്ക് വലിയ ഇഷ്ടമാണ് എന്നും ഷീല പറയുന്നുണ്ട്. അവരൊക്കെയാണ് എന്റെ സ്വപ്നത്തിലുള്ള ആളുകൾ. ഒരിക്കൽ അമൃതാനന്ദമയിയെ കാണാൻ വേണ്ടി പോയിരുന്നു ഞാൻ ഒരുപാട് പണമുണ്ടാക്കി എന്റെ മക്കൾക്ക് ജീവിക്കാനുള്ള അധികവും പണമുണ്ടാക്കി എന്നും ഇനി എനിക്ക് സിനിമ ചെയ്യേണ്ട ആവശ്യമില്ല എന്നും ഞാൻ അമൃതാനന്ദമയി അമ്മയോട് പറഞ്ഞു. പക്ഷേ എന്നെ ഇപ്പോഴും ചിലർ സിനിമ ചെയ്യാൻ നിർബന്ധിക്കുന്നുണ്ട് എനിക്ക് സിനിമ ചെയ്യണമെന്ന് താല്പര്യമില്ല എന്ന് പറഞ്ഞപ്പോൾ ഷീല എന്ന വ്യക്തി ഒരു അമ്മയാവാനോ ഭാര്യയാവാനോ മാത്രം ജനിച്ചതല്ല എന്നും സിനിമയാണ് നിങ്ങളുടെ മേഖല എന്നും ധൈര്യമായി സിനിമ ചെയ്യുവെന്നുമാണ് അമ്മ പറഞ്ഞത്. അതുകൊണ്ടു തന്നെ ഞാൻ മനസ്സിനക്കരെ എന്ന സിനിമ ചെയ്യാൻ അപ്പോൾ തന്നെ ഡേറ്റ് കൊടുക്കുകയായിരുന്നു ചെയ്തത് എന്ന് താരം പറയുകയും ചെയ്യുന്നുണ്ട്.
Story Highlights ; Sheela Talkes Cinema

ReadAlso:

‘എന്റെ അച്ഛന്‍ നല്ല വ്യക്തിയാണ്, പക്ഷേ കുട്ടിക്കാലത്ത് അച്ഛനോട് എനിക്ക് ദേഷ്യമായിരുന്നു’; മനസ്സ് തുറന്ന് അന്‍ഷിത

മകളേക്കാള്‍ സുന്ദരി അമ്മ തന്നെ; അമ്മയുടെ ജന്മദിനം കളറാക്കി തൃഷ – trisha celebrates her mothers birthday

‘മുമ്പ് എന്നെക്കുറിച്ച് പറഞ്ഞിരുന്നത് എന്നെ ബാധിച്ചിരുന്നില്ല’:’ഇപ്പോള്‍ എനിക്ക് ഒരു കുടുംബമുണ്ട്, അതിനാല്‍ വേദനാജനകമാണ്’; അഭിഷേക് ബച്ചന്‍

‘ഞാന്‍ അവളുടെ അച്ഛനുമല്ല, അവളുടെ കാമുകനുമല്ല’: തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ ഫാത്തിമ സന ഷെയ്ഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിര്‍ ഖാന്‍

‘ആ സിനിമയിലെ മമ്മൂക്കയുടെ കോസ്റ്റ്യൂംസ് ബ്രാന്റഡഡല്ല’: വെളിപ്പെടുത്തലുമായി അനൂപ് മോനോന്‍

Tags: ഷീലAnweshanam.comഅന്വേഷണം.കോംഅവരെയൊന്നും കാണുന്നത് ഇഷ്ടമല്ല': ഷീലSheela Talkes Cinema

Latest News

ആളുകളെ ഉടൻ ഒഴിപ്പിക്കമെന്നാവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജിൽ ബിജെപിയുടെ പ്രതിഷേധം

കേരളത്തിൽ കുടുങ്ങിയ എഫ്-35 നന്നാക്കാൻ കഴിയില്ലെന്ന് യുകെ

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിനുള്ള ഉപകരണങ്ങൾ യുഎസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാറിന് കൈമാറുന്നു. ഡോ ഹാരിസ് ചിറക്കൽ,  യു എസ് ടി വർക്ക് പ്ളേസ് മാനേജ്‌മെന്റ്റ് ആൻഡ് ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ ഹരികൃഷ്ണൻ മോഹൻകുമാർ ജയശ്രീ; സിഎസ്ആർ ലീഡ്  വിനീത് മോഹനൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ സുനിൽ കുമാർ എന്നിവർ സമീപം.

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന് ഉപകരണങ്ങൾ സംഭാവന ചെയ്ത് യുഎസ് ടി – thiruvananthapuram medical college

ലിവർപൂൾ താരം ഡിയാഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്: രണ്ടാം ദിനം എന്തും സംഭവിക്കാം, ക്യാപ്റ്റന്‍ ഗില്ലിന്റെ സെഞ്ച്വറി ഇന്ത്യയെ ശക്തിപ്പെടുത്തുന്നെങ്കിലും വാലറ്റത്തെ വിശ്വക്കാന്‍ കഴിയില്ലെന്നാണ് ഒന്നാം ടെസ്റ്റ് നല്‍കിയ പാഠം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.