Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

തലച്ചോറും കണ്ണും കൈകാലുകളും ഇല്ല; 700 ലേറെ ലിംഗഭേദങ്ങളുള്ള അജ്ഞാത ജീവി! | paris-zoo-s-new-blob-exhibit-is-no-monster-but-something-we-can-all-learn-from

ഇതിന്റെ ശരീരം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 1, 2024, 11:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലച്ചോറില്ലാത്ത, കണ്ണുകളോ, കൈകാലുകളോ ഉദരമോ ഇല്ലാത്ത 700 ലേറെ ലിംഗഭേദങ്ങളുള്ള ഒരു അജ്ഞാത ജീവിയാണ് ബ്ലോബ്. ഫിസേറം പോളിസെഫാലം എന്നാണ് ശാസ്ത്രീയ നാമം. ‌മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുൻപ് ജന്മമെടുത്ത ഈ അജ്ഞാത ജീവിയാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ ശരീരം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും ഇതിന് നില്‍ക്കുന്ന പരിസരത്ത് മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിലയില്‍ പായൽ പോലെ പടരുന്നുണ്ട്. ഇതുവഴി കൂണ്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ പോലെയുള്ള ഇരകളെ തേടുകയാണ് ലക്ഷ്യം. കഴിഞ്ഞ കുറച്ച് വർഷങ്ങവായി ഈ അജ്ഞാത ജീവിക്കു പിന്നാലെയായിരുന്നു ഗവേഷകരെന്ന് പാരിസ് മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ഡയറക്ടർ ബ്രൂണോ ഡേവിഡ് വ്യക്തമാക്കി. ‌പാരിസിലെ ബോയിസ് ഡി വിന്‍സെന്‍സ് പാര്‍ക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കില്‍ താമസിക്കുന്ന ബ്ലോബിനെ ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാവും. ‌

ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ‘ ദി ബ്ലോബ്’ എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. ഏകകോശ ജീവിയാണ് ബ്ലോബ്. ‌‌ ബ്ലോബിന് ഒരൊറ്റ കോശം മാത്രമാണുള്ളത്. കൂടുതല് ഡിഎൻഎകളെ ഉൽപാദിപ്പിക്കാനും വിഘടിപ്പിക്കാനുമുള്ള കഴിവുണ്ട്. മഞ്ഞനിറത്തിലാണ് ഇവ കാണപ്പെടാറുള്ളതെങ്കിലും ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞളിഞ്ഞ ഇലകളിലും നനഞ്ഞ് ഈര്‍പ്പവും തണുപ്പുമുള്ള തടികളിലുമാണ് ഇവ കാണപ്പെടുന്നത്. ഇന്ന് ഭൂമിയില്‍ കാണപ്പെടുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബെന്നും ബ്രൂണോ ഡേവിഡ് വ്യക്തമാക്കി. കോടിക്കണക്കിനു വര്‍ഷങ്ങളായി ഇതിവിടെയുണ്ട്. ഇതെന്താണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതൊരു ജീവിയാണോ അതോ ഫംഗസാണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും വസ്തുവാണോ എന്നും വ്യക്തമായ ധാരണയില്ല. പക്ഷേ ഒന്നറിയാം ഇത് അമീബയെപ്പോലെ ഒരു ഏകകോശ ജീവിയാണ്. കാലങ്ങളോളം ഗവേഷകർ ഇതിനെ ഫംഗസുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്. പിന്നീട് നടത്തിയ ഗവേഷങ്ങൾക്കൊടുവിൽ അമീബയുടെ ഉപവിഭാഗത്തിൽ ഉൾപ്പെടുത്തി.

മാറ്റ് എ, മാറ്റ് ബി എന്നു തുടങ്ങി ഏകദേശം പതിനാറോളം വകഭേദങ്ങളും ഇവയുടെ ജീനുകൾക്കുണ്ട്. ചുറ്റുപാടുകളോട് പൊരുത്തപ്പെടാനും പ്രശ്നങ്ങൾ പരിഹരിക്കാനും ഇവയ്ക്ക് കഴിയും. ചിലപ്പോഴെങ്കിലും ജീവികളെപ്പോലെ പെരുമാറാൻ കഴിയുന്ന ഇവയ്ക്ക് ഓർമയുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനെ രണ്ടായി മുറിച്ചാൽ മിനിറ്റുകൾക്കകം ആ മുറിവുണക്കാൻ ഇവയ്ക്കു കഴിയും. സ്വയം പ്രജനനം നടത്തുന്ന ബ്ലോബിന്് ഏകദേശം 720 ഓളം ലിംഗഭേദങ്ങളുമുണ്ട്. ജനിതകമപമായ വ്യത്യാസമുള്ള രണ്ട് ബ്ലോബുകൾ ചേർന്നാണ് പുതിയ ബ്ലോബ് ഉണ്ടാകുന്നതെന്നും ഇവ ഭക്ഷണം തേടി സഞ്ചരിക്കുമെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ബ്ലോബിനെ നശിപ്പിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. പ്രതികൂലാവസ്ഥയിൽ ഇവ നിശ്ചലാവസ്ഥയിലേക്ക് മാറും. എന്നാൽ വരണ്ടുണങ്ങി കിടക്കുന്ന അവസ്ഥയിലും ഇവ നശിച്ചു പോവുകയില്ല. അൽപം വെള്ളം മതി ഇവയ്ക്ക് ജീവൻവച്ച് പഴയതുപോലെയാകാൻ. തുടർന്ന് ഇവ പഴയതുപോലെ പ്രജനനം നടത്തുകയും ആഹാരം തേടുകയും ചെയ്യും. എന്തായാലും പാരിസിലെ ഈ അജ്‍ഞാത ജീവിക്കു പിന്നാലെയാണ് ഇപ്പോൾ ലോകം.

STORY HIGHLLIGHTS : paris-zoo-s-new-blob-exhibit-is-no-monster-but-something-we-can-all-learn-from

ReadAlso:

എനിക്ക് എതിരെ വലിയ ഹേറ്റ് കാമ്പയിനിങ്ങിന് നടന്നു, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു’; തുറന്ന് പറഞ്ഞ് എംഎ നിഷാദ് പറയുന്നു

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

Tags: Anweshanam.comഅന്വേഷണം.കോംഅന്വേഷണം. Com

Latest News

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ബസുടമകൾ

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഒക്ടോബര്‍ 29ന് ആരംഭിക്കും

വയോജന ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി

കോടതിവിധിയുടെ പൂർണ്ണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിന്; പിണറായി വിജയനെ സംരക്ഷിക്കാൻ സർക്കാർ ഒത്താശചെയ്തു, ഷോൺ ജോർജ്

എംഎൽഎമാർക്കും പേഴ്സണൽ സ്റ്റാഫുകൾക്കും ഐപാഡ് വാങ്ങാൻ സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies