Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ടവൽ ഉടുത്തു അഭിനയിക്കില്ലന്ന് പറഞ്ഞതുകൊണ്ട് ആ സിനിമയിൽ നിന്നും പറഞ്ഞു വിട്ടു ‘ബീന ആന്റണി

സിനിമയിൽ മോശം അനുഭവങ്ങൾ എന്ന് പറയാൻ ഉണ്ടായിട്ടുള്ളത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 06:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ചുണ്ട് എന്ന് തന്നെയാണ് ഒട്ടുമിക്ക നടിമാരും വ്യക്തമാക്കുന്നത്. അതിനുള്ള ചില തെളിവുകളും ചിലയാളുകൾ പറയുന്നുണ്ട്. പലതരത്തിലുള്ള പ്രശ്നങ്ങളാണ് പലരും അനുഭവിച്ചിരിക്കുന്നത്. അത്തരത്തിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് നടിയായ ബീന ആന്റണി പറയുന്ന ചില കാര്യങ്ങളാണ്. അടുത്ത സമയത്ത് നടൻ സിദ്ദിഖിനെ ആശ്വസിപ്പിച്ചതിന്റെ പേരിൽ ബീന ആന്റണിയുടെ ഒരു വീഡിയോ വലിയതോതിൽ തന്നെ വൈറലായി മാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടർ ചാനലിന് തന്റെ നിരപരാധിതങ്ങൾ വ്യക്തമാക്കി കൊണ്ട് ബീന ആന്റണി ഒരു അഭിമുഖം നൽകിയത്..

 

“സിനിമയിൽ മോശം അനുഭവങ്ങൾ എന്ന് പറയാൻ ഉണ്ടായിട്ടുള്ളത് വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ്. ഒരിക്കൽ ഒരു സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ടവ്വൽ ഉടുത്ത് അഭിനയിക്കണം എന്ന് എന്നോട് പറഞ്ഞിരുന്നു. താല്പര്യമില്ല എന്ന് ഞാൻ അപ്പോൾ തന്നെ സംവിധായകനോട് പറഞ്ഞു. അങ്ങനെ ഒരു രംഗം ഞാൻ അഭിനയിക്കില്ല എന്ന്, എന്നാൽ കുഴപ്പമില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു. എങ്കിലും പിറ്റേദിവസം താൻ സെറ്റിൽ ചെന്നപ്പോൾ അത്ര നല്ല അനുഭവമായിരുന്നില്ല ഉണ്ടായിരുന്നത്. കാണാൻ കൊള്ളില്ല എന്ന് പറഞ്ഞ് ആ സിനിമയിൽ നിന്നും തന്നെ പറഞ്ഞു വിട്ടു. ഒരുപക്ഷേ ടവ്വൽ ഉടുത്തു അഭിനയിക്കാം എന്ന് താൻ സമ്മതിച്ചിരുന്നുവെങ്കിൽ ആ കഥാപാത്രം തനിക്ക് കിട്ടി പോയേനെ, മറ്റൊരു സിനിമയുടെ സെറ്റിൽ ചെന്നപ്പോൾ അവിടെ റൂം ഒക്കെ തന്നിട്ടുണ്ട്, രണ്ട് ദിവസമായിട്ടും എന്റെ രംഗമാവുന്നില്ല.

എന്താണ് എന്റെ സീൻ ആവാത്തത് എന്ന് പ്രൊഡക്ഷൻ കൺട്രോളറിനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം എന്നാൽ നിങ്ങൾ പൊയ്ക്കോളൂ എന്ന് പറഞ്ഞത്. അതിനുശേഷം അദ്ദേഹം 2000 രൂപയും എന്റെ കയ്യിൽ എടുത്തു തന്നു എന്നിട്ട് എന്നോട് പറഞ്ഞത് നല്ലൊരു നടിയായി മാറും, താൻ കരയുന്നതൊക്കെ അദ്ദേഹം കണ്ടിരുന്നു അതുകൊണ്ടായിരിക്കാം അദ്ദേഹം അങ്ങനെ സംസാരിച്ചിരുന്നത് “എന്നും താരം പറയുന്നുണ്ട്
Story Highlights ;Beena Antony bad experience

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

തമിഴകത്ത് വീണ്ടും ഫാൻ ഫൈറ്റ്: സൂര്യയ്ക്കും ശിവകാർത്തികേയനും ഇടയിൽ നടന്നതെന്ത്?

മകൾ ദുവയുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ദീപികയും രൺവീറും; അച്ഛന്റെ തനിപ്പകർപ്പെന്ന് ആരാധകർ

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 75 വയസ്സ് ; ആശംകളുമായി സിനിമാ ലോകം

Tags: Anweshanam.comഅന്വേഷണം.കോംbeena antonyബീന ആന്റണിBeena Antony bad experience

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies