Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

ആഴങ്ങളിലെ നിഗൂഢച്ചുഴികൾ; രഹസ്യങ്ങൾ നിറഞ്ഞ ആ സൈബീരിയൻ മഞ്ഞുതടാകം! | The Mystery Of These Bizarre Ice Rings In Siberia Has Finally Been Solved

അരനൂറ്റാണ്ടായി ഈ നിഗൂഢ വളയങ്ങള്‍ റഷ്യയിലെ സൈബീരിയയിലുള്ള ബൈക്കൽ തടാകത്തിൽ രഹസ്യത്തിന്റെ കലവറയാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 2, 2024, 09:42 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബഹിരാകാശത്തു നിന്നു വരെ നോക്കിയാൽ കാണുന്ന മഞ്ഞുറച്ച തടാകത്തിലെ ഭീമന്‍ വളയങ്ങൾ. ഒന്നും രണ്ടുമല്ല, ഇത്തരത്തിലുള്ള ഒട്ടേറെ വളയങ്ങളാണു വർഷങ്ങളായി പരിസ്ഥിതി ശാസ്ത്രജ്ഞരെ ഉൾപ്പെടെ കുഴക്കിയിരുന്നത്. അരനൂറ്റാണ്ടായി ഈ നിഗൂഢ വളയങ്ങള്‍ റഷ്യയിലെ സൈബീരിയയിലുള്ള ബൈക്കൽ തടാകത്തിൽ രഹസ്യത്തിന്റെ കലവറയാണ്. കൃത്യമായിപ്പറഞ്ഞാൽ 1969 മുതലാണ് ഗവേഷകർ ഇതു ശ്രദ്ധിക്കുന്നത്. എങ്ങനെയാണു പക്ഷേ ഇവ രൂപപ്പെടുന്നതെന്ന് ഇത്രയും കാലം ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യവും ഒടുവിൽ ഗവേഷകർ കണ്ടെത്തി. ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങളുടെയും തടാകത്തിലേക്കിറക്കിയ പരീക്ഷണ ഉപകരണങ്ങളുടെയും സഹായത്തോടെയായിരുന്നു അത്. 2.5– 3 കോടി വർഷത്തെ പഴക്കമുണ്ട് ബൈക്കൽ തടാകത്തിന്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകങ്ങളിലൊന്നുകൂടിയാണിത്. തടാകത്തിന്റെ പരമാവധി ആഴം 5387 അടി വരെയാണ്. അതിനാൽത്തന്നെ ഉൾക്കൊണ്ടിരിക്കുന്ന ജലത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും ബൈക്കലാണ്. ഏകദേശം 23,615.30 ക്യുബിക് കിലോമീറ്റർ ജലമാണു തടാകത്തിലുള്ളത്. വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നറിയപ്പെടുന്ന എല്ലാ തടാകങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതലുണ്ട് ഇത്. വളരെ പെട്ടെന്നു മാറിമറിയുന്ന താപനിലയാണ് ബൈക്കലിന്റെ പ്രത്യേകതകളിലൊന്ന്. വർഷം മുഴുവന്‍ ഇതു സംഭവിക്കാറുണ്ട്. വേനൽക്കാലത്ത് തടാകത്തിന്റെ മുകളിലെ പാളിയിൽ ചിലയിടത്ത് 16 ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ടാകാറുണ്ട്. ജനുവരി മേയ് വരെയുള്ള സമയത്താകട്ടെ തടാകം തണുത്തുറയും. ആ സമയത്ത് ശരാശരി 0.5 മുതൽ 1.4 മീറ്റർ വരെ കനത്തിൽ ചില ഭാഗങ്ങളിൽ മഞ്ഞുമൂടും. ചിലയിടത്ത് ഉപരിതലത്തിനും മുകളിൽ മഞ്ഞുപാളികൾ ചെറിയൊരു മൊട്ടക്കുന്ന് പോലെ രൂപപ്പെടും. 2 മീറ്റര്‍ വരെ കനമുണ്ടാകും അതിന്.

അതിനിടയ്ക്കാണ് ഈ മഞ്ഞുപാളികൾക്കുതാഴെ ചുഴലിക്കാറ്റു പോലെ ഭീമന്‍ വ‍ൃത്തങ്ങൾ സൃഷ്ടിക്കുന്ന കൗതുകവും. നാസയാണ് അതിനു പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളും മറ്റു ഡേറ്റകളും പങ്കുവച്ചത്. തടാകത്തെപ്പറ്റി പഠിക്കാൻ അതിലേക്കിറക്കിവിട്ട പരീക്ഷണ ഉപകരണങ്ങളിലെ സെൻസറുകളും ഇക്കാര്യത്തിൽ ഡേറ്റ നൽകി സഹായിച്ചു. അതുപ്രകാരം തടാകത്തിന്റെ ആഴങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന ചെറിയ ചുഴികളാണ് വൃത്തങ്ങളുണ്ടാകുന്നതിനു പിന്നില്‍. ഇത് തടാകത്തിന്റെ ആഴങ്ങളിൽ, ഘടികാരദിശയിൽ ചൂടേറിയ ജലത്തിന്റെ ഒഴുക്കിനു കാരണമാകുന്നു. ചൂടുജലം ഒരു ചുഴി പോലെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുകയാണ്. തണുപ്പുകാലത്തു പോലും ഈ പ്രക്രിയ തുടരുന്നു. ഈ ചുഴിയുടെ മധ്യഭാഗത്തു പക്ഷേ ‘കരുത്ത്’ കുറവാണ്. അവിടെ ഉപരിതലത്തിലെ മഞ്ഞ് കട്ടിയായി ഉറച്ചുതന്നെ നിൽക്കും.

എന്നാൽ ചുറ്റിലുമുള്ള വെള്ളത്തിന് നല്ല ശക്തമായ ഒഴുക്കുണ്ട്, അതു മഞ്ഞിനെ ഉരുക്കിക്കൊണ്ടേയിരിക്കും. അതാണ് ആകാശത്തു നിന്നു നോക്കുമ്പോൾ വൻ വൃത്തച്ചുഴികളായി കാണുന്നത്. ഇത്തരത്തിൽ രൂപപ്പെടുന്ന ‘ഐസ് റിങ്ങുകളുടെ’ സ്ഥാനം കൃത്യമായി രേഖപ്പെടുത്തി റിപ്പോർട്ട് നൽകുന്ന ഗവേഷകരും ഇപ്പോഴുണ്ട്. അപ്പോഴും ഒരു കാര്യം അവ്യക്തമായിത്തന്നെ തുടരുന്നു– എങ്ങനെയാണ് തടാകത്തിനിടയിൽ, ഇത്രയേറെ ആഴത്തിൽ നീർച്ചുഴികൾ രൂപപ്പെടുന്നത്? മറ്റു നദികളിൽ നിന്ന് ബൈക്കലിലെത്തുന്ന ജലത്തിന്റെ ഒഴുക്കും കാറ്റിന്റെ ഗതിയുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുവെന്നാണു കരുതുന്നത്. അതിനെപ്പറ്റി പഠിക്കാൻ ഇനിയും ഏറെ സമയം വേണ്ടിവരുമെന്നു ചുരുക്കം. അതുവരെ ഈ മുത്തശ്ശിത്തടാകത്തിനു കീഴിൽ രഹസ്യങ്ങളുടെ നീർച്ചുഴി ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും.

STORY HIGHLLIGHTS: The Mystery Of These Bizarre Ice Rings In Siberia Has Finally Been Solved

ReadAlso:

കൊൽക്കത്തയിൽ ഒരിക്കലെങ്കിലും പോകണം; ഈ സ്ഥലങ്ങൾ കാണാതെ മടങ്ങരുത്

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

Tags: സൈബീരിയബൈക്കൽ തടാകംഅന്വേഷണം. ComAnweshnam.comനിഗൂഢ വളയങ്ങള്‍mysteryഅന്വേഷണം.കോംBizarre Ice RingsSiberia

Latest News

ഇ ഡി കേസ് പ്രതികളുടെ റീൽസ് ചിത്രീകരണം; പ്രതികളെ ഒപ്പിടിപ്പിച്ച് വേഗം വിട്ടില്ല, പൊലീസിന് വീഴ്ച ഉണ്ടായെന്ന് സിറ്റി പൊലീസ് കമ്മീഷണർ | Onam celebrations of ED accused in front of police station investigation report says serious lapse by museum police

മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പ്രകോപിതരാകരുത്; ജെൻസി പ്രതിഷേധം പരിഗണിച്ച് ഡൽഹി പൊലീസിന് കർശന മാർഗനിർദേശങ്ങൾ | delhi-police-strict-guidelines-handling-jency-protest

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies