Kottayam

കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാത്ഥിക്ക് വേണ്ടി പുഴയില്‍ തെരച്ചില്‍

കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാത്ഥിക്ക് വേണ്ടി കുടമാളൂര്‍ പാലത്തിന്

കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാത്ഥിക്ക് വേണ്ടി കുടമാളൂര്‍ പാലത്തിന് സമീപം പുഴയില്‍ തെരച്ചില്‍. കഴിഞ്ഞദിവസം അര്‍ദ്ധരാത്രി മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. പനമ്പാലം കേന്ദ്രികരിച്ച് നടത്തിയ തെരച്ചിലില്‍ സിസിടിവിയില്‍ വിദ്യാര്‍ത്ഥിയുടെ ദ്യശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് കുടമാളൂര്‍ പുഴയില്‍ ഫയര്‍ ഫോഴ്‌സ് തെരച്ചില്‍ നടത്തുന്നത്