കോട്ടയം എസ്എംഇ കോളജില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് കോട്ടയം സിഎംഇ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസ് ഖാനാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഹോസ്റ്റലില്‍ നിന്നും ഇറങ്ങിപോയി പുഴയില്‍ ചാടിയതായാണ് സംശയം.