Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിനായി തിരച്ചിൽ തുടരുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 4, 2024, 09:28 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാസർകോട്: കീഴൂർ ഹാർബറിന് സമീപം ചൂണ്ടയിടുന്നതിനിടെ കാണാതായ പ്രവാസി യുവാവിനെ കണ്ടെത്താനുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ. സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായി തിരച്ചിൽ നടത്താത്തതിൽ പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. കൊച്ചിയിൽനിന്ന് നാവിക സേനയുടെ മുങ്ങൽ വിദഗ്ധരെ എത്തിക്കാൻ ശ്രമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ നടത്തിയ ഈശ്വർ മാൽപെ സംഘവും ഇന്ന് എത്തിയേക്കും.

ശനിയാഴ്ച്ച പുലർച്ചെ ചുണ്ടയിടാനായി കീഴൂരിലെ ഹാർബറിൽ എത്തിയ ചെമ്മനാട് കല്ലുവളപ്പിലെ കെ. മുഹമ്മദ് റിയാസിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല. റിയാസിന് വേണ്ടി കഴിഞ്ഞ നാലു ദിവസമായി നാട്ടുകാരും സുഹൃത്തുക്കളും അഴിമുഖത്തും കടൽ കരയിലും രാപ്പകൽ തിരച്ചൽ നടത്തുന്നുണ്ടങ്കിലും സൂചനകളൊന്നും കിട്ടിയില്ല. സർക്കാർ ഏജൻസികൾ കാര്യക്ഷമമായി തിരച്ചിൽ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ആധുനിക സംവിധാനം എത്തിച്ച് തിരച്ചിൽ ശക്തമാക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാരുടെ നേതൃത്വത്തിൽ കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ചത്.

കടലിൽ തിരച്ചിൽ നടത്താൻ നാവിക സേനയുടെ സഹായം തേടിയിട്ടുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഷിരൂരിൽ അർജുന് വേണ്ടി തിരച്ചിൽ നടത്തിയ ഈശ്വർ മൽപെ സംഘത്തെ കീഴൂർ എത്തിക്കാൻ എ.കെ.എം അഷ്റഫ് എംഎൽഎ ഇടപ്പെട്ടിട്ടുണ്ട്. തിരച്ചിലിനായി ഇന്ന് ഈശ്വർ മാൽപെ സംഘം എത്തുമെന്നാണ് വിവരം.

 

ReadAlso:

കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗി മരിച്ച സംഭവം; ചികിത്സാ രേഖകൾ സീൽ ചെയ്ത് പൊലീസ് അന്വേഷണം ശക്തമാക്കി

സംസ്ഥാനത്ത് മൺസൂൺ പിൻവാങ്ങുന്നു; തുലാവർഷം ഉടൻ ആരംഭിക്കുമെന്ന് മുന്നറിയിപ്പ്, ശക്തമായ മഴയ്ക്ക് സാധ്യത

മാസപ്പടി-ഹവാല കേസ്; പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം കടുപ്പിച്ച് വിജിലൻസ്

കൂടത്തിൽ കുടുംബത്തിലെ 7 ദുരൂഹമരണങ്ങൾ: കൊലപാതകം സ്വത്ത് കൈക്കലാക്കാൻ, കാര്യസ്ഥൻ അറസ്റ്റിൽ, നിർണായകമായത് ബ്രെയിൻ മാപ്പിങ്

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച മൂന്ന് പേരുടേയും കുടുംബാംഗങ്ങളോട് ഫോണിൽ സംസാരിച്ച് മന്ത്രി രമേശ്‌ ചെന്നിത്തല

Tags: SEARCHINGകാണാതായ പ്രവാസി യുവാവിനെ കണ്ടെത്താനുള്ള തിരച്ചിൽmissingFISHING

Latest News

സിജെപി നേതാക്കൾ ജയിലിലേക്ക്; അഞ്ചുദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്ക് നേരെ ആക്രമണശ്രമം; യുവതി കസ്റ്റഡിയിൽ

ലിയോ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചു

ബിഹാറിലെ ബോട്ട് അപകടത്തില്‍ മരണസംഖ്യ 14 ആയി

വീട്ടിൽ മറ്റാരുമില്ലാത്ത സമയം മരുമകളെ പീഡിപ്പിക്കാൻ ശ്രമം; അമ്മായിഅച്ഛൻ അറസ്റ്റിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies